മംഗല്യ പന്തലിൽ ??? [നൗഫു] 4635

ആയിടയിലാണ് അമ്മു എന്ന പുതിയ ഒരു കൂട്ടുകാരിയെ എനിക്ക് കിട്ടിയത്..

അവളാണ് എന്നെ ജോയുമായി അടിപ്പിച്ചത്…

ആദ്യമൊന്നും അടുക്കാൻ കൂട്ടാക്കാതിരുന്ന എന്നെ പ്രണയത്തിന്റെ മാസ്മരിക വലയത്തിലേക് അവൾ പതിയെ കൊണ്ട് വന്നു…

—-(@)—-(@)—-(@)—-(@)—-(@)—-

“ മോളെ ഇവരെ അറിയില്ലേ.. കൊല്ലത്തുള്ള അമ്മയുടെ പാപ്പന്റെ മകൾ… ഇങ്ങനെ ഒരു അവസരം വേണ്ടി വന്നു ഇവരെയെല്ലാം ഒന്ന് കാണാൻ… അല്ലേടി…”
അമ്മ അവരോടായി പറഞ്ഞു..

അതൊന്നും കേൾക്കാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല ഞാൻ ..

എന്റെയുള്ളിൽ നീറിപ്പുകയുന്ന തീ ശരീരം മുഴുവൻ കത്തിച്ചാമ്പലാക്കാൻ പോന്നതായിരുന്നു…

എന്റെ ജോ… അവനിപ്പോ എന്ത് മാത്രം ടെൻഷൻ അനുഭവിക്കുന്നുണ്ടാകും…

അവനെന്നെ കൊണ്ട് പോകുവാൻ വരില്ലേ ദേവി…

“മോളിങ്ങോട്ടൊന്നു വന്നേ..”
അടിയിൽ നിന്നും അച്ഛൻ മുകളിലേക്ക് നോക്കിയെന്നെ വിളിച്ചു..

ബന്ധുക്കളുടെ ഇടയിൽ നിന്നും യാന്ത്രികമെന്നോണം പടിക്കെട്ടുകൾ ഇറങ്ങി താഴെയുള്ള ഹാളിലേക്ക് ഞാന്‍ നടന്നു…

അവിടെയും ബന്ധുക്കളും സുഹൃത്തുക്കളും അയൽവാസികളും നിറഞ്ഞിട്ടുണ്ട്..

അവരെയെല്ലാം അച്ഛന്റെ കയ്യിൽ ഒതുങ്ങിക്കൊണ്ട് തന്നെ ഞാൻ പരിചയപെട്ടു…

അതിനിടയിൽ എന്റെ കൂട്ടുകാരികൾ ഓടിവന്ന് കൈ പിടിച്ചു ഹാളിനോട് ചാരിയുള്ള റൂമിലേക്കെന്നെ കൊണ്ടുപോയി…

“അഞ്ജു… എന്താ നിന്റെ പ്ലാൻ…”
വളരെ പതിഞ്ഞ ശബ്ദത്തിൽ എന്നോട് കൂട്ടുകാരിയായ അമ്മു ചോദിച്ചു…

എന്റെ കണ്ണിൽ നിന്നും ഒരുതുള്ളി കണ്ണുനീർ പൊടിഞ്ഞു…

“നീ ഒന്നുകൊണ്ടും പേടിക്കേണ്ട… ജോയും കൂട്ടുകാരും രാത്രി തന്നെ എത്തും… ഇന്ന് രാത്രി തന്നെ അവർ നിന്നെയും കൊണ്ട് ഇവിടുന്ന് പോകും…
നീയിങ്ങനെ മൂഡ് ഔട്ടായിരുന്ന് മറ്റുള്ളവർക്ക് സംശയത്തിനിട നൽകരുത്… ഞങ്ങളൊക്കെയില്ലേ നിന്റെ കൂടെ.. നീ ഒന്ന് ചിരിച്ചേ… ജോയുമായുള്ള നിന്റെ വിവാഹം നാളെ രാവിലെ തന്നെ രെജിസ്റ്റർ ഓഫീസിൽ വെച്ച് നടക്കും…”

Updated: January 20, 2023 — 5:42 pm

111 Comments

  1. ജെയ്മി ലാനിസ്റ്റർ

    ഇവിടെന്താ ഒരു ഋഷിമേളം.?

  2. ശശി പാലാരിവട്ടം

    അപ്പോ ഇവിടെ കഥ എഴുതാൻ അറിയാവുന്ന നല്ല എഴുത്തുകാർ ഉണ്ടല്ലേ
    ആ ദാസനെ പോലുള്ള ഊളകളെ കൊണ്ട് തോറ്റു

  3. Sorry…
    ഈ കഥയെ സംബന്ധിച്ചുളള comment അല്ല..
    അച്ഛനും അമ്മയും മരിച്ചു പോയ ചേച്ചിയും അനിയനും.. അവരെ അവരുടെ ബന്ധുക്കൾ വളരെ അധികം ഉപദ്രവിക്കുന്ന്…
    അവരുടെ മറ്റു ബന്ധുക്കൾ അവിടെ വരുമ്പോൾ അതിൽ ഒരാൾക്ക് ഈ കുട്ടിയെ ഇഷ്ടം ആകുന്നു..
    അങ്ങിനെ ഒരു കഥ ഇല്ലെ…
    ആ കഥയുടെ പേര് ഒന്ന് പറയാമോ…??

    1. Admins ..
      Please post or reply for this comment..

  4. വളരെ നന്നായിട്ടുണ്ട് – അഭിനന്ദനങ്ങള്‍

  5. ഉണ്ണിക്കുട്ടൻ

    താങ്കളുടെ മനോഹരമായ മറ്റൊരു സൃഷ്ടി… സൂപ്പർ…

  6. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    മെസീനെ ?
    ഒരു അടിപൊളി കുഞ്ഞൻ കഥ.ഒത്തിരി ഇഷ്ടായി♥️.ഋഷി അണ്ണൻ പൊളി അല്ലേ??

    Waiting for next story ?

  7. Avalum cheating thanne alle cheyyan poyad. Svandam parents inodu, snehikkunnavarodu. Pinne aaa kettan vanna payyanodu, avante uttavarodu. Ivarude okke life spoil cheydaano nammal premikkendad, adine premam ennanu vilikunnad engil, adil sneham orikkalum illa. Ithra kaalam potti valarthiya, nallavaraya(note that) patents ne chadikkan namukk manass undegi nammal evideyanu avare snehichad. Sneham ullavar orikkalum avare ingane oru avasthayil aakilla. Sneham thettonnum alla but adu nalla reediyil venam cheyyan, oraleyum buddimuttikkade especially nammale snehikunnavare. Eee kallyana thalennal olichodunnavarekkal mosham aayavar vere illa, veetil paranj torture cheyyunnavare karyam alla. Allathavarude kaaryam aanu, atleast nammale kettan varunnavanodu karyangal bodipikkan ulla badyada engilum venam. Ivare pole ullavar orikkalum life il gunam pdikilla, avarkk svarthada and kaamam mathrame ollu.

  8. ഇതെന്താ

  9. ഈ കഥ ഇതിന് മുൻപ് ഇവിടെ വന്നതല്ലേ….. ????
    ഏതായാലും Jenna Doll – Ashlynn And Friendsകഥ നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️♥️

  10. നൗഫലേ നിർത്തി പോവൂ പ്ലീസ്

    ഇത് നിനക്കൊന്നും പറ്റിയ പണിയല്ല, എഴുതിയ തുടർക്കഥകൾ കംപ്ലിറ്റാക്കാതെ മുങ്ങലല്ലെ താങ്കളുടെ പരിപാടി

    1. പോയില്ലെങ്കിൽ ???

  11. Kadha ushsarayik??
    Adilum ishtapettad comments boxile ഋഷിയുടെ nilaviliyaa??

  12. Nice but kurachoode neettarnnoo

  13. Kurechu neram kondu oru pad kadha vayichapole kollam adipoli

  14. Superb!!!

  15. അടിപൊളി

    1. താങ്ക്യൂ ???

  16. സോണി ചേച്ചി ഇതൊന്നും കാണാതിരിക്കട്ടെ എന്ന പ്രാർത്ഥനയോടെ ….???

    നൗഫു അണ്ണാ ! അടുത്ത കഥയിൽ നായികയായി അമ്മിണി ചേച്ചി മതി ???

    1. നിനക്ക് പറ്റിയ നായിക ???

      കഥ kk യിലേക്ക് മാറ്റുന്നു ???

  17. നൗഫുക്കാ കഥ പൊളിച്ചു…..പ്രേമം മൂക്കുമ്പോൾ ചുറ്റുമുള്ളത് ഒന്നും കാണില്ല….വീട്ടിൽ വന്നു പെണ്ണ് ചൊതിക്കാൻ പറഞ്ഞപ്പോൾ മടിച്ചിട്ട് കല്യാണ തലേന്ന് സ്വർണംകൊണ്ട് olichodaam എന്ന് പറഞ്ഞവൻ്റെ കൂടെ എന്ത് വിശ്വസിച്ചു ജീവിക്കും….ഒരു മകളെ നഷ്ടമായ മാതാപിതാക്കൾക്ക് അടുത്ത മകളെയും നഷ്ട്ടപിട്ടിരുന്നെങ്കിൽ അവരുടെ വിധി എന്തായെനെ….കുടുംബത്തിൻ്റെ മാനം…ജീവിതം എല്ലാം നഷ്ടം ആയേനെ….അമ്മ ബുദ്ധിപൂർവം കളിച്ചത് കൊണ്ട് രക്ഷപെട്ടു….ഋഷിയെ ഒരുപാട് ഇഷ്ടമായി….വിവാഹം ഒരു ഭാധിധ അല്ല… it’s a bondage between to souls ….. അത് അവർ തമ്മിലുണ്ട….എങ്കിലും 5 കുട്ടികൾ എന്ന് പറയുമ്പോൾ ഒരു machine തന്നെ വേണം….ഇഷ്ടായി….ഒരുപാട്….

    With Love
    The Mech
    ?????

    1. താങ്ക്യൂ ???

      ശരിയാണ് ഒരു പ്രാവശ്യം എങ്കിലും ഇവളെ എനിക്ക് ഇഷ്ട്ടമാണ് കെട്ടിച്ചു തരുമോ എന്നെങ്കിലും ചോദിക്കാൻ ധൈര്യം ഉള്ളവനെ പ്രേമിക്കാൻ കഴിയണം ?

  18. ഇക്കാ

    അടിപൊളി?. ഞാൻ ഒരു ഒളിച്ചോട്ടം ഒക്കെ പ്രതീക്ഷിച്ചു ?,.

    ഋഷി അണ്ണൻ പൊളി ആയി, എന്നാലും 5 കുട്ടികൾ ഒക്കെ വയസ്സാം കാലത്ത് നടക്കുമോ ?.

    1. എല്ലാവരും ഇതെന്നെ ചോദിക്കുന്നു..

      ഋഷി യുടെ എൻജിൻ ഔട്ട്‌ കമ്പളീറ്റലി ????

  19. ഞാൻ ആദ്യമായി ആണ് നൗഫു ഭായ് ടെ കഥ വായിക്കാൻ ഒരു തുടക്കം കിട്ടാതെ മാറ്റി വച്ചത് ഇന്ന് ഒന്നു കൂടി നോക്കി മെല്ലെ തുടങ്ങി അതി മനോഹര ക്‌ളൈമാക്‌സും ആയി എഴുതി.
    ഋഷി ഭായ് ആണ് താരം…

    1. താങ്ക്യൂ ജ്വാല ???എനിക്കും ഈ ആഴ്ച വന്ന എല്ലാ കഥയും പെന്റിന് ആണ്…

      ശിവേട്ടൻ വായിച്ചിട്ടില്ല… ഇന്ന് വായിക്കാം ട്ടോ ???

  20. “ഇങ്ങനെ നിന്നാൽ മതിയോ.. നമുക്ക് ഫസ്റ്റ് നൈറ്റ് ആഘോഷിക്കണ്ടേ… എന്നാലേ പെട്ടന്ന് തന്നെ നമുക്ക് അഞ്ചു കുട്ടികൾ എന്ന ടാർഗറ്റ് നേടാൻ കഴിയൂ…”

    എന്നാലും വളരെ മോശമായി പോയി ?? ഒരു പഞ്ചായത്തിൽ 5 പേരാക്കി കുറച്ചത് ഞങ്ങടെ ഋഷിയെ അപമാനിക്കുന്നതിന് തുല്യമാണ് #justiceforrishi

    1. വയസ്സുകാലത്ത് kettiyittu 5 pilleru പോലും

      1. അതിനെന്താ ഋഷി യുടെ എൻജിൻ സ്ട്രോങ്ങ്‌ ആണെന്ന് ബാംഗ്ലൂർ എഡിഷൻ മനോരമ യിൽ ഉണ്ടായിരുന്നു ?

        1. ഇതൊക്കെ എപ്പോ ???

          1. കൊറോണ വരുന്നതിന് മുമ്പുള്ള എഡിഷൻ ആണെന്ന് തോന്നുന്നു ??

      2. 5 അല്ല കുറഞ്ഞത് ഒരു 15 എങ്കിലും വേണം ??

    2. വൈകിപ്പോയി…
      ഇതൊരു വലിയ ഗൂഡാലോചനയുടെ ചെറിയൊരറ്റം മാത്രമാണെന്നു മനസിലാക്കാൻ ഞാൻ വൈകിപ്പോയി ???

      എന്നാലും എനിക്കിത്രേം ശത്രുക്കളോ ???

Comments are closed.