“ഞാൻ ഏതായാലും ഇപ്പോൾ തന്നെ ഈ വിവരം വീട്ടിൽ അറിയിക്കട്ടെ.. പറ്റുവാണെങ്കിൽ നാളെ തന്നെ ചേച്ചിയെ കണ്ടു പിടിക്കണം.. ചേട്ടൻ അതിനു എന്റെ വീട്ടുകാരെ സഹായിക്കില്ലേ..”
“ഉറപ്പായും…ഞാൻ സഹായിക്കും ഇങ്ങനെ ഒരു കഥ ഉള്ളതായി എനിക്ക് അറിയില്ലായിരുന്നു അഞ്ജു…”
ഞാൻ ഉടനെ തന്നെ ഫോൺ എടുത്തു വീട്ടിലേക് വിളിച്ചു…
—-(@)—-(@)—-(@)—-(@)—-(@)—-
പിറ്റേന്ന് തന്നെ നാട്ടിൽ നിന്നും ഫ്‌ളൈറ്റിൽ ഞങ്ങൾ അഞ്ചു പേരും ചെന്നൈയിൽ എത്തി..
ഋഷിയുടെ താമസ സ്ഥലത്തു എത്തിയപ്പോൾ ദൂരെ നിന്ന് തന്നെ കണ്ടു എന്റെ ചേച്ചിയെ…
മുറ്റത്തു ചെടികൾക്കു വെള്ളം ഒഴിക്കുകയാണ്…
ഞാൻ വാഹനത്തിൽ നിന്നും ഇറങ്ങാതെ അവിടെ തന്നെ ഇരുന്നു..
അച്ഛനും അമ്മയും ചേട്ടനും ഋഷിയും വീട്ടിലേക് കയറി…
എല്ലാവർക്കും അവൾ അഞ്ജലി തന്നെയാണെന്ന് അവളെ കണ്ടപ്പോൾ തന്നെ മനസ്സിലായി..
എന്നെ മുറിച്ചു വെച്ചത് പോലെയായിരുന്നു അവൾ..
മുഖത്തുള്ള മറുക് മാത്രമാ യിരുന്നു ഞാനും അവളും തമ്മിൽ ആകെയുള്ള ഒരു വ്യത്യാസം..
അമ്മയും അച്ഛനും അവളോട് സംസാരിക്കുന്നതിനിടയിൽ ആ വീട്ടിൽ നിന്നും ഒരു കർത്താവിന്റെ മണവാട്ടി ഇറങ്ങി വന്നു..
അവർക്ക് അച്ഛനും അമ്മയും പറയുന്നത് ഒന്നും മനസ്സിലാകുന്നില്ല..ചേച്ചിക്കും…
അവസാനം ചേട്ടൻ വന്നു കാറിന്റെ ഡോർ തുറന്ന് എന്നെ വണ്ടിയിൽ നിന്നും ഇറക്കി..
എന്നെ കണ്ട ഉടനെ തന്നെ ചേച്ചി എന്റെ അടുത്തേക് ഓടി വന്നു…
ഇവിടെന്താ ഒരു ഋഷിമേളം.?
അപ്പോ ഇവിടെ കഥ എഴുതാൻ അറിയാവുന്ന നല്ല എഴുത്തുകാർ ഉണ്ടല്ലേ
ആ ദാസനെ പോലുള്ള ഊളകളെ കൊണ്ട് തോറ്റു
Sorry…
ഈ കഥയെ സംബന്ധിച്ചുളള comment അല്ല..
അച്ഛനും അമ്മയും മരിച്ചു പോയ ചേച്ചിയും അനിയനും.. അവരെ അവരുടെ ബന്ധുക്കൾ വളരെ അധികം ഉപദ്രവിക്കുന്ന്…
അവരുടെ മറ്റു ബന്ധുക്കൾ അവിടെ വരുമ്പോൾ അതിൽ ഒരാൾക്ക് ഈ കുട്ടിയെ ഇഷ്ടം ആകുന്നു..
അങ്ങിനെ ഒരു കഥ ഇല്ലെ…
ആ കഥയുടെ പേര് ഒന്ന് പറയാമോ…??
Admins ..
Please post or reply for this comment..
വളരെ നന്നായിട്ടുണ്ട് – അഭിനന്ദനങ്ങള്‍
താങ്കളുടെ മനോഹരമായ മറ്റൊരു സൃഷ്ടി… സൂപ്പർ…
മെസീനെ ?
ഒരു അടിപൊളി കുഞ്ഞൻ കഥ.ഒത്തിരി ഇഷ്ടായി♥️.ഋഷി അണ്ണൻ പൊളി അല്ലേ??
Waiting for next story ?
Avalum cheating thanne alle cheyyan poyad. Svandam parents inodu, snehikkunnavarodu. Pinne aaa kettan vanna payyanodu, avante uttavarodu. Ivarude okke life spoil cheydaano nammal premikkendad, adine premam ennanu vilikunnad engil, adil sneham orikkalum illa. Ithra kaalam potti valarthiya, nallavaraya(note that) patents ne chadikkan namukk manass undegi nammal evideyanu avare snehichad. Sneham ullavar orikkalum avare ingane oru avasthayil aakilla. Sneham thettonnum alla but adu nalla reediyil venam cheyyan, oraleyum buddimuttikkade especially nammale snehikunnavare. Eee kallyana thalennal olichodunnavarekkal mosham aayavar vere illa, veetil paranj torture cheyyunnavare karyam alla. Allathavarude kaaryam aanu, atleast nammale kettan varunnavanodu karyangal bodipikkan ulla badyada engilum venam. Ivare pole ullavar orikkalum life il gunam pdikilla, avarkk svarthada and kaamam mathrame ollu.
ഇതെന്താ
ഈ കഥ ഇതിന് മുൻപ് ഇവിടെ വന്നതല്ലേ….. ????
ഏതായാലും Jenna Doll – Ashlynn And Friendsകഥ നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️♥️
നൗഫലേ നിർത്തി പോവൂ പ്ലീസ്
ഇത് നിനക്കൊന്നും പറ്റിയ പണിയല്ല, എഴുതിയ തുടർക്കഥകൾ കംപ്ലിറ്റാക്കാതെ മുങ്ങലല്ലെ താങ്കളുടെ പരിപാടി
പോയില്ലെങ്കിൽ ???
Kadha ushsarayik??
Adilum ishtapettad comments boxile ഋഷിയുടെ nilaviliyaa??
Nice but kurachoode neettarnnoo
Kurechu neram kondu oru pad kadha vayichapole kollam adipoli
Superb!!!
അടിപൊളി
താങ്ക്യൂ ???
സോണി ചേച്ചി ഇതൊന്നും കാണാതിരിക്കട്ടെ എന്ന പ്രാർത്ഥനയോടെ ….???
നൗഫു അണ്ണാ ! അടുത്ത കഥയിൽ നായികയായി അമ്മിണി ചേച്ചി മതി ???
നിനക്ക് പറ്റിയ നായിക ???
കഥ kk യിലേക്ക് മാറ്റുന്നു ???
നൗഫുക്കാ കഥ പൊളിച്ചു…..പ്രേമം മൂക്കുമ്പോൾ ചുറ്റുമുള്ളത് ഒന്നും കാണില്ല….വീട്ടിൽ വന്നു പെണ്ണ് ചൊതിക്കാൻ പറഞ്ഞപ്പോൾ മടിച്ചിട്ട് കല്യാണ തലേന്ന് സ്വർണംകൊണ്ട് olichodaam എന്ന് പറഞ്ഞവൻ്റെ കൂടെ എന്ത് വിശ്വസിച്ചു ജീവിക്കും….ഒരു മകളെ നഷ്ടമായ മാതാപിതാക്കൾക്ക് അടുത്ത മകളെയും നഷ്ട്ടപിട്ടിരുന്നെങ്കിൽ അവരുടെ വിധി എന്തായെനെ….കുടുംബത്തിൻ്റെ മാനം…ജീവിതം എല്ലാം നഷ്ടം ആയേനെ….അമ്മ ബുദ്ധിപൂർവം കളിച്ചത് കൊണ്ട് രക്ഷപെട്ടു….ഋഷിയെ ഒരുപാട് ഇഷ്ടമായി….വിവാഹം ഒരു ഭാധിധ അല്ല… it’s a bondage between to souls ….. അത് അവർ തമ്മിലുണ്ട….എങ്കിലും 5 കുട്ടികൾ എന്ന് പറയുമ്പോൾ ഒരു machine തന്നെ വേണം….ഇഷ്ടായി….ഒരുപാട്….
With Love
The Mech
?????
താങ്ക്യൂ ???
ശരിയാണ് ഒരു പ്രാവശ്യം എങ്കിലും ഇവളെ എനിക്ക് ഇഷ്ട്ടമാണ് കെട്ടിച്ചു തരുമോ എന്നെങ്കിലും ചോദിക്കാൻ ധൈര്യം ഉള്ളവനെ പ്രേമിക്കാൻ കഴിയണം ?
ഇക്കാ
അടിപൊളി?. ഞാൻ ഒരു ഒളിച്ചോട്ടം ഒക്കെ പ്രതീക്ഷിച്ചു ?,.
ഋഷി അണ്ണൻ പൊളി ആയി, എന്നാലും 5 കുട്ടികൾ ഒക്കെ വയസ്സാം കാലത്ത് നടക്കുമോ ?.
എല്ലാവരും ഇതെന്നെ ചോദിക്കുന്നു..
ഋഷി യുടെ എൻജിൻ ഔട്ട് കമ്പളീറ്റലി ????
ഞാൻ ആദ്യമായി ആണ് നൗഫു ഭായ് ടെ കഥ വായിക്കാൻ ഒരു തുടക്കം കിട്ടാതെ മാറ്റി വച്ചത് ഇന്ന് ഒന്നു കൂടി നോക്കി മെല്ലെ തുടങ്ങി അതി മനോഹര ക്‌ളൈമാക്‌സും ആയി എഴുതി.
ഋഷി ഭായ് ആണ് താരം…
താങ്ക്യൂ ജ്വാല ???എനിക്കും ഈ ആഴ്ച വന്ന എല്ലാ കഥയും പെന്റിന് ആണ്…
ശിവേട്ടൻ വായിച്ചിട്ടില്ല… ഇന്ന് വായിക്കാം ട്ടോ ???
“ഇങ്ങനെ നിന്നാൽ മതിയോ.. നമുക്ക് ഫസ്റ്റ് നൈറ്റ് ആഘോഷിക്കണ്ടേ… എന്നാലേ പെട്ടന്ന് തന്നെ നമുക്ക് അഞ്ചു കുട്ടികൾ എന്ന ടാർഗറ്റ് നേടാൻ കഴിയൂ…”
എന്നാലും വളരെ മോശമായി പോയി ?? ഒരു പഞ്ചായത്തിൽ 5 പേരാക്കി കുറച്ചത് ഞങ്ങടെ ഋഷിയെ അപമാനിക്കുന്നതിന് തുല്യമാണ് #justiceforrishi
???
വയസ്സുകാലത്ത് kettiyittu 5 pilleru പോലും
അതിനെന്താ ഋഷി യുടെ എൻജിൻ സ്ട്രോങ്ങ് ആണെന്ന് ബാംഗ്ലൂർ എഡിഷൻ മനോരമ യിൽ ഉണ്ടായിരുന്നു ?
ഇതൊക്കെ എപ്പോ ???
കൊറോണ വരുന്നതിന് മുമ്പുള്ള എഡിഷൻ ആണെന്ന് തോന്നുന്നു ??
5 അല്ല കുറഞ്ഞത് ഒരു 15 എങ്കിലും വേണം ??
വൈകിപ്പോയി…
ഇതൊരു വലിയ ഗൂഡാലോചനയുടെ ചെറിയൊരറ്റം മാത്രമാണെന്നു മനസിലാക്കാൻ ഞാൻ വൈകിപ്പോയി ???
എന്നാലും എനിക്കിത്രേം ശത്രുക്കളോ ???
????