ഭ്രാന്ത് {അപ്പൂസ്} 1916

കുയിലും വിട്ട് കൊടുക്കാൻ ഒരുക്കമായിരുന്നില്ല…അവളെക്കാൾ ഏറെ വാശിയോടെ അത് ഏറ്റുപാടി….

ആ കുയിലിനോട് ഏറ്റ് പാടുന്നതിനിടെ തനിക്ക് പോവേണ്ട ഭാഗത്ത് നിന്ന് വഴി മാറി പോയത് അവൾക്ക് മനസിലാവുന്നുണ്ടായിരുന്നില്ല….

താൻ ഇതുവരെയും വരാത്ത ഭാഗങ്ങളിൽ ചെന്നെത്തിയതോ ചുറ്റുപാടും വീശുന്ന കാറ്റിനു ഒരു വല്ലാത്ത വശ്യത കൈ വന്നതോ ശാന്തമെങ്കിലും രൗദ്രഭാവത്തെ പുണർന്ന പ്രകൃതി വെയിൽ പോലും കീഴെ മണ്ണിലേക്ക് അടുപ്പിക്കാതെ തടയുന്നതും ….. ഒന്നും അമ്മൂട്ടിക്ക് മനസിലായതേ ഇല്ല…

കുയിലിനെ അന്വേഷിച്ചു കണ്ടെത്താനായില്ലെങ്കിലും അപ്പോളേക്കും അവളുടെ മുൻപിലേക്ക് ഒരു അപ്പൂപ്പൻതാടി പറന്നു വന്നു….

അതോടെ അവൾ കുയിലിനെ വിട്ട് ആ അപ്പൂപ്പൻ താടിക്ക് പുറകെ ആയി നടത്തം…..

കാറ്റിൽ പറന്ന് പോവുന്ന അതിന് പുറകിൽ നടന്നും ഓടിയും അവളൊരു വലിയ ആല്മരത്തിന്റെ ചുവട്ടിൽ എത്തി…

അവൾക്കെത്തുന്നതിലും അല്പം ഉയരത്തിൽ കുടുങ്ങി കിടക്കുന്ന ആ അപ്പൂപ്പൻ താടി ചാടി പിടിക്കാൻ അവളേറെ ശ്രമിച്ചു….

ഏറെ പരിശ്രമിച്ചിട്ടും അവൾക്ക് പിടികൊടുക്കാതെ പറ്റിച്ച അപ്പൂപ്പൻ താടിയെ നോക്കി നിരാശയോടെ കൊഞ്ഞനം കുത്തി അമ്മൂട്ടി….

പക്ഷേ പ്രകൃതിയുടെ കൗതുകം അതിലും അവസാനിച്ചില്ലായിരുന്നു…. അപ്പൂപ്പൻ താടി സ്വന്തമാക്കാനുള്ള ശ്രമം ഉപേക്ഷിച്ചു തിരിഞ്ഞ അവൾ കാണുന്നത് ഏതാനും മയിൽ‌പീലികൾ ചിതറി കിടക്കുന്നതാണ്…

ആലിന്റെ മറുവശത്ത് പാതി സ്ഥലം എനിക്കും അവകാശമുണ്ട് എന്നവണ്ണം ആലിനൊപ്പം വളർന്നു നിൽക്കുന്ന നാട്ട്മാവിന്റെ ചുവട്ടിലാണ് അവ കിടക്കുന്നത്…

കുയിലിനെ കാണാനോ അപ്പൂപ്പൻതാടി സ്വന്തമാക്കാനോ കഴിഞ്ഞില്ലെങ്കിലും നിലത്തു ചിതറി കിടക്കുന്ന മയിൽ‌പീലികൾ എളുപ്പം സ്വന്തമാക്കാൻ കഴിയുമെന്ന് ഉറപ്പിച്ചു അവൾ അങ്ങോട്ട് ഓടി….

ഏറ്റവും നീളമുള്ള മയിൽ പീലിയിലേക്ക് തന്നെ അവൾ കൈനീട്ടി….

ആ മയിൽ‌പീലി സ്വന്തമാക്കും മുമ്പ് മാവിലെ പഴുത്ത ഇലകളും മാങ്ങകളും നിലത്തേക്ക് വീഴ്ത്തി മാവിനെ അപ്പാടെ കുലുക്കി കൊണ്ടൊരു ഭീകരരൂപം അവൾക്ക് മുന്നിലോട്ട് ചാടി….

മയിൽ‌പീലി എടുക്കാനോ എന്താണ് ആ ഭീകരരൂപം എന്ന് നോക്കാനോ പോലും ശ്രമിക്കാതെ അമ്മൂട്ടി സർവ്വശക്തിയും സംഭരിച്ചു മുന്പോട്ട് ഓടി….

ഏതാനും നിമിഷങ്ങൾ കഴിയുമ്പോളേക്ക് ആ ഭീകരജീവിയുടെ കാലടി ശബ്ദം അവളെ തേടിയെത്തി….

അമ്മൂസ് കൂടുതൽ വേഗത്തിൽ ഓടാൻ ശ്രമിച്ചെങ്കിലും ആ ശബ്ദം കൂടുതൽ അടുത്ത് വന്നു കൊണ്ടിരുന്നു…

Updated: May 4, 2021 — 5:49 pm

50 Comments

  1. അപരിചിതൻ

    പ്രവാസി ബ്രോ..?

    കഥയുടെ പേര് കണ്ടപ്പോള്‍ തന്നെ എന്തോ ഒരു ടെൻഷൻ തോന്നിയിട്ട് രണ്ട് ദിവസം ഞാന്‍ വായിക്കാതെ വിട്ടു..ഓപ്പൺ ചെയ്തു വെച്ചിരുന്നുവെങ്കിൽ പോലും..

    പിന്നെ രണ്ടും കല്പിച്ച് ഇന്ന് വായിച്ചു..ഇഷ്ടായി..പേജ് കുറച്ചു കണ്ടപ്പോൾ ഞാനോർത്തു ചെറുകഥ ആണെന്ന്..ഇനിയിപ്പോ അടുത്ത ഭാഗം വരുന്ന വരെ ആധിയാണ്..

    എന്തായാലും തുടരുക..കാത്തിരിക്കുന്നു..

    സ്നേഹം മാത്രം ❤

    1. മ്യാൻ… ഇത് ശരിക്കും ഒരു ഭ്രാന്തൻ സ്റ്റോറി ആണ്… എഴുതുന്ന എനിക്കും ഭ്രാന്ത്… ?????

      ബാക്കി അടുത്ത പാർട്ട് വായിക്കുമ്പോ മനസിലാവും….

      എന്തായാലും അവൾക്ക് ഒന്നും സംഭവിക്കില്ല… കാരണം ഞാൻ കുട്ടികളെ ഉപദ്രവിക്കാറില്ല ???

  2. ചെമ്പരത്തി

    ??…….. ടെൻഷൻ അടിപ്പിച്ചേ അടങ്ങൂ അല്ലെ????? ബാക്കി വേഗം തായോ…..????❤❤❤?

    1. ടെൻഷൻ അടിക്കണ്ട… ഞാൻ പിള്ളേരെ ഉപദ്രവിക്കില്ല ???

  3. നിധീഷ്

    1. ലക്ഷമി

      ??

  4. Kasha thudaru please

    1. ഷുവർ ♥️

  5. കൊള്ളാം തുടരൂ

    1. Thanks♥️

  6. Nalla Katha.. and nalla kani.. Vettil vechath aano..
    Happy vishu ❤️

    1. താങ്ക്സ് ഇന്ദൂസേ…

      പിന്നെ, കണി വീട്ടിൽ ഒന്നും വച്ചത് അല്ലാട്ടോ… ഞാൻ ഷാർജായിൽ തനിച്ചാണ് ഇപ്പോൾ.. സോ ഒന്നുമില്ല ഇങ്ങനെ…

      1. Aam. Busy allenkil ente Katha onn vaych abiprayam parayo

        1. യെസ് ഇപ്പോൾ പറയാം കെട്ടോ

  7. Free timil mathram ezhuthu brother…. sareeravum manasum mukhyam bigilehhhhh✌️✌️✌️✌️ joliyil aayasakaramaya maatam indavatte “ Happy Vishu”?❤️

    1. താങ്ക്സ് മാൻ… ??♥️

  8. Tension aaki chengaayii eth????

    1. ഇജ്ജ് പേടിക്കണ്ടാന്ന്…

      ഓൾക്ക് ഒന്നും സംഭവിക്കില്ല…. കുട്ടികളെ ഉപദ്രവിക്കുന്നവൻ അല്ല ഞാൻ ??

  9. മാലാഖയെ പ്രണയിച്ച ജിന്ന്

    ഹാപ്പി വിഷു ????

    ആരായിരിക്കും അത്….

    അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു…

    1. താങ്ക്സ് മാൻ…

      അടുത്ത ഭാഗം നോക്കി ഇരുന്നോ ഇപ്പോൾ കിട്ടും ??

  10. തൃശ്ശൂർക്കാരൻ ?

    ഹാപ്പി വിഷു ?❤❤❤

    1. താങ്ക്സ് മാൻ… ആൻഡ് ലെറ്റ്‌ ആയോണ്ട് തിരിച്ചു പറയുന്നില്ല

  11. ഇന്നി ആനയുടെ പ്രേതം വല്ലതും ആണോ…? അമ്മുട്ടി മരിക്കോ..?….അധികം വിഷമിപ്പികരുതെ….???

    1. പേടിക്കണ്ട… ഞാൻ പിള്ളേരെ ഉപദ്രവിക്കില്ല ??

  12. *വിനോദ്കുമാർ G*❤

    1. ♥️♥️

  13. ♨♨ അർജുനൻ പിള്ള ♨♨

    ഹാപ്പി വിഷു. കഥയുടെ തുടക്കം കൊള്ളാം.നീ ഉടായിപ്പ് കാണിക്കുമോ നിന്നെ വിശ്വസിക്കാൻ കൊള്ളില്ല അതാണ് ?.

    1. ഞാനോ.. ഞാനൊരു പാവമല്ലേ

  14. പ്രവാസി മാമ ഹാപ്പി വിഷു……. അമ്മൂട്ടിക്ക് എന്താ പറ്റിയത് മാമ…..???…. അമ്മൂട്ടിയെ ആരാ ഓടിച്ചേ….. വിഷു ആയിട്ടു ഉള്ള സമാധാനം പോയി കിട്ടി…..

    സമയം എടുത്തു…. ബാക്കി കുടി അങ്ങ് പെടക്ക്….. Man…..

    ?????

    1. ♨♨ അർജുനൻ പിള്ള ♨♨

      നോക്കി ഇരുന്നോ നാളെ തന്നെ അവൻ തരും ?

      1. പിള്ളേച്ചാ…. നാളെ കിട്ടും എന്ന് ഒരു പ്രതീക്ഷയും ഇല്ല….. സമയം കിട്ടുമ്പോ എഴുതി ഇടാൻ ആണ് പറഞ്ഞെ ???

        1. ??

          ശരിക്കും ♥️♥️ തരൂന്നു

      2. യെന്ത്

    2. മലരെ ?ഹാപ്പി വിഷു..
      ബൌ ദി ബൈ അമ്മൂട്ടിയെ ആരേലും ഓടിക്കട്ട്..

      ലോൾ അല്ല നുമ്മ നായിക

  15. Kollaam..

    Happy vishuve…

    1. ഹാപ്പി വിഷു മാൻ ? ഇങ്ങള് അടുത്ത ഭാഗം വായിക്കുമോ ??

  16. അടുത്തത് പെടക്ക് ആശാനെ. ?

    1. Bodh?ഉണ്ടേൽ പെടക്കും

  17. Short story എന്ന് കണ്ടൊണ്ട ഇപ്പോ വയിച്ചെ. ഇനിയിപ്പം ആ കൈകളുടെ ഉടമക്ക് വേണ്ടി കാത്തിരിക്കന്നെ
    സ്നേഹപൂർവ്വം ആരാധകൻ❤️

    1. എന്നേലും വരും ബ്രോ.. ഒരു 30+ പേജ് ക്‌ളൈമാക്s?

  18. Happy vishu…??

    1. താങ്ക്സ് ചിക്കൂ..

      ഹാപ്പി വിഷു ???

  19. കുട്ടപ്പൻ

    4 പേജ് കണ്ട് ചെറുകഥയാണെന്ന് കരുതി വായിക്കാൻ വന്ന *ലെ ഞാൻ ?.

    ചെയ്ത്തായിപ്പോയി മൊയലാളി… ഓ ഇനിയിപ്പോ ബാക്കി അറിയാണ്ട് സാധാമാനം…ശേ..സമാധാനം ഉണ്ടാവൂല്ലല്ലോ.

    തിരക്കൊക്കെ പെട്ടന്ന് തീരട്ടെ. വെയ്റ്റിങ് ❤

    1. മ്യാനെ, എന്ന് ടൈം കിട്ടിയാലും ഒരു മണിക്കൂർ വേറെ പണി.. പിന്നേം ഒരു മണിക്കൂർ… സംഭവം സെറ്റ് ആക്കാം ??

  20. കുട്ടപ്പൻ

    1. ♥️♥️

  21. ഓഹ്, അവസാനം ആത്മകഥയുമായി വന്നുവല്ലേ… ???

    എന്നതായാലും ഹാപ്പി വിഷു ???

    1. മുനി വര്യോ… ഹാപ്പി വിഷു…??

      ട്രോളി അല്ലേ…

      വിടില്ല ഞാൻ ?? അടുത്ത പാർട്ട് വരട്ടെ ??

Comments are closed.