പിറ്റേന്ന് കാണുന്നത് ആന ചരിഞ്ഞതാണ്…. ആനയുടെ ആത്മാവ് ഗതികിട്ടാപ്രേതമായി അവിടെ അലയുന്നുണ്ടത്രേ…
ആനപ്പറമ്പ് കഴിഞ്ഞു പിന്നെയും അല്പം നടന്നാൽ പുഴയാണ്… മഴക്കാലം അല്ലെങ്കിൽ പാറകല്ലുകളിൽ ചവിട്ടി മുറിച്ചു കടക്കാവുന്ന അത്രേം വെള്ളമേ കാണൂ…
മൂന്ന് വർഷം മുമ്പ് അച്ഛനുണ്ടായിരുന്നപ്പോൾ ആ പറമ്പിലെ നടവഴിയിലൂടെ അവളെയും കൊണ്ടു നടന്നത് ആ പതിനൊന്ന് വയസുകാരിയുടെ മനസ്സിൽ തെളിഞ്ഞു കിടപ്പുണ്ട്….
അത്കൊണ്ട് തന്നെ കൂടുതൽ ആലോചിക്കാതെ അവളാ വലത്തോട്ടുള്ള വഴിയും കടന്നു മുന്നോട്ട് ഓടി…
ആ വഴിയിലെ അവസാനത്തെ വീടായ നാണി തള്ളയുടെ വീട് കഴിഞ്ഞപ്പോൾ ചെറിയൊരു ഭയം അമ്മൂട്ടിയുടെ ഉള്ളിൽ നാമ്പെടുത്തു തുടങ്ങി….
അവളുടെ നാവുകൾ പതിയെ അർജെജുൻ പത്തു മന്ത്രങ്ങൾ ഉരുവിട്ട് തുടങ്ങി…
“അർജുനൻ ഫൽഗുണൻ പാർത്ഥൻ വിജയനും വിശ്രുദമായ പേർ പിന്നെ കിരിടിയും ശ്രീശ്വേതവാഹനൻ ധനഞ്ജയൻ ജിഷ്ണുവും ശ്രീ സവ്യസാചിയും ബീബൽസവും തഥാ.,.,.”
പണ്ട് അച്ഛനുണ്ടായിരുന്നപ്പോൾ പഠിപ്പിച്ചതാണ്…. പേടി വരുമ്പോൾ ഇത് ചൊല്ലിയാൽ മതിയത്രേ….
പറമ്പിലേക്ക് കടന്നു അല്പം കഴിഞ്ഞപ്പോളേക്ക് പണ്ടവർ നടക്കാറുള്ള നടവഴി എല്ലാം പുല്ലും കരിയിലയും നിറഞ്ഞു അവ്യക്തമായി തുടങ്ങിയിട്ടുണ്ട്….
ഏറെക്കാലമായി മനുഷ്യവാസം ഇല്ലാത്തതിന്റെ വന്യമായ ശാന്തത കളിയാടുന്ന തെങ്ങിൻ പറമ്പിൽ കാട്ടുചെടികൾ വളർന്നു പടർന്നു ഭീകരാന്തരീക്ഷം സൃഷ്ടിക്കപെട്ടിട്ടുണ്ട്…
ഭയം മൂലം അവളുടെ കാലുകളുടെ അനക്കം പതുക്കെയായി….
പെട്ടന്ന് ചെറിയൊരു അനക്കം അല്പം ഇടതു വശത്തായി അവൾ കേട്ടു…
സർവ ഈശ്വരൻ മാരെയും വിളിച്ചു കൊണ്ടവൾ ഓടാനായി തിരിഞ്ഞെങ്കിലും പടർന്നു നിൽക്കുന്ന ഒരു കൂട്ടം ശവംനാറി പൂക്കളിൽ നിന്നും തേൻ കുടിക്കുന്ന കുരുവിയെ കണ്ട് അവൾ ധൈര്യം വീണ്ടെടുത്തു….
അപകടകരമായി എന്തെങ്കിലും ഉണ്ടെങ്കിൽ അവ ആദ്യമേ പറന്നേനെ എന്നാലോജിക്കാനും മാത്രം വിവരം അവൾക്കുണ്ടായിരുന്നു…
പൂവുകളിൽ ഇരിക്കാതെ തന്നെ ചിറകടിച്ചുകൊണ്ട് ശവംനാറി പൂവിന്റെ തേൻ കുടിക്കുന്ന തിളങ്ങുന്ന കറുപ്പ് നിറമുള്ള കൊച്ചുകുരുവിയെ നോക്കി അൽപ്പനേരം അവൾ നിന്നുപോയി…
“ക്കൂൂ….”
പെട്ടന്ന് ഉയർന്നു കേട്ട കുയിലിന്റെ കൂവലിൽ അവളെല്ലാം മറന്നു…
“ക്കൂൂയ്…”
ഒരു കൈ കവിളിൽ വച്ച് ശബ്ദം നിയന്ത്രിക്കുന്ന പോലെ കാണിച്ച് അവൾ കുയിലിനു മറുപാട്ട് പാടി….
പ്രവാസി ബ്രോ..?
കഥയുടെ പേര് കണ്ടപ്പോള് തന്നെ എന്തോ ഒരു ടെൻഷൻ തോന്നിയിട്ട് രണ്ട് ദിവസം ഞാന് വായിക്കാതെ വിട്ടു..ഓപ്പൺ ചെയ്തു വെച്ചിരുന്നുവെങ്കിൽ പോലും..
പിന്നെ രണ്ടും കല്പിച്ച് ഇന്ന് വായിച്ചു..ഇഷ്ടായി..പേജ് കുറച്ചു കണ്ടപ്പോൾ ഞാനോർത്തു ചെറുകഥ ആണെന്ന്..ഇനിയിപ്പോ അടുത്ത ഭാഗം വരുന്ന വരെ ആധിയാണ്..
എന്തായാലും തുടരുക..കാത്തിരിക്കുന്നു..
സ്നേഹം മാത്രം ❤
മ്യാൻ… ഇത് ശരിക്കും ഒരു ഭ്രാന്തൻ സ്റ്റോറി ആണ്… എഴുതുന്ന എനിക്കും ഭ്രാന്ത്… ?????
ബാക്കി അടുത്ത പാർട്ട് വായിക്കുമ്പോ മനസിലാവും….
എന്തായാലും അവൾക്ക് ഒന്നും സംഭവിക്കില്ല… കാരണം ഞാൻ കുട്ടികളെ ഉപദ്രവിക്കാറില്ല ???
??…….. ടെൻഷൻ അടിപ്പിച്ചേ അടങ്ങൂ അല്ലെ????? ബാക്കി വേഗം തായോ…..????❤❤❤?
ടെൻഷൻ അടിക്കണ്ട… ഞാൻ പിള്ളേരെ ഉപദ്രവിക്കില്ല ???
❤
??
??
♥️
Kasha thudaru please
ഷുവർ ♥️
കൊള്ളാം തുടരൂ
Thanks♥️
Nalla Katha.. and nalla kani.. Vettil vechath aano..
Happy vishu ❤️
താങ്ക്സ് ഇന്ദൂസേ…
പിന്നെ, കണി വീട്ടിൽ ഒന്നും വച്ചത് അല്ലാട്ടോ… ഞാൻ ഷാർജായിൽ തനിച്ചാണ് ഇപ്പോൾ.. സോ ഒന്നുമില്ല ഇങ്ങനെ…
Aam. Busy allenkil ente Katha onn vaych abiprayam parayo
യെസ് ഇപ്പോൾ പറയാം കെട്ടോ
Free timil mathram ezhuthu brother…. sareeravum manasum mukhyam bigilehhhhh✌️✌️✌️✌️ joliyil aayasakaramaya maatam indavatte “ Happy Vishu”?❤️
താങ്ക്സ് മാൻ… ??♥️
Tension aaki chengaayii eth????
ഇജ്ജ് പേടിക്കണ്ടാന്ന്…
ഓൾക്ക് ഒന്നും സംഭവിക്കില്ല…. കുട്ടികളെ ഉപദ്രവിക്കുന്നവൻ അല്ല ഞാൻ ??
ഹാപ്പി വിഷു ????
ആരായിരിക്കും അത്….
അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു…
താങ്ക്സ് മാൻ…
അടുത്ത ഭാഗം നോക്കി ഇരുന്നോ ഇപ്പോൾ കിട്ടും ??
ഹാപ്പി വിഷു ?❤❤❤
താങ്ക്സ് മാൻ… ആൻഡ് ലെറ്റ് ആയോണ്ട് തിരിച്ചു പറയുന്നില്ല
ഇന്നി ആനയുടെ പ്രേതം വല്ലതും ആണോ…? അമ്മുട്ടി മരിക്കോ..?….അധികം വിഷമിപ്പികരുതെ….???
പേടിക്കണ്ട… ഞാൻ പിള്ളേരെ ഉപദ്രവിക്കില്ല ??
♥
♥️♥️
ഹാപ്പി വിഷു. കഥയുടെ തുടക്കം കൊള്ളാം.നീ ഉടായിപ്പ് കാണിക്കുമോ നിന്നെ വിശ്വസിക്കാൻ കൊള്ളില്ല അതാണ് ?.
ഞാനോ.. ഞാനൊരു പാവമല്ലേ
പ്രവാസി മാമ ഹാപ്പി വിഷു……. അമ്മൂട്ടിക്ക് എന്താ പറ്റിയത് മാമ…..???…. അമ്മൂട്ടിയെ ആരാ ഓടിച്ചേ….. വിഷു ആയിട്ടു ഉള്ള സമാധാനം പോയി കിട്ടി…..
സമയം എടുത്തു…. ബാക്കി കുടി അങ്ങ് പെടക്ക്….. Man…..
?????
നോക്കി ഇരുന്നോ നാളെ തന്നെ അവൻ തരും ?
പിള്ളേച്ചാ…. നാളെ കിട്ടും എന്ന് ഒരു പ്രതീക്ഷയും ഇല്ല….. സമയം കിട്ടുമ്പോ എഴുതി ഇടാൻ ആണ് പറഞ്ഞെ ???
??
ശരിക്കും ♥️♥️ തരൂന്നു
യെന്ത്
മലരെ ?ഹാപ്പി വിഷു..
ബൌ ദി ബൈ അമ്മൂട്ടിയെ ആരേലും ഓടിക്കട്ട്..
ലോൾ അല്ല നുമ്മ നായിക
Kollaam..
Happy vishuve…
ഹാപ്പി വിഷു മാൻ ? ഇങ്ങള് അടുത്ത ഭാഗം വായിക്കുമോ ??
അടുത്തത് പെടക്ക് ആശാനെ. ?
Bodh?ഉണ്ടേൽ പെടക്കും
Short story എന്ന് കണ്ടൊണ്ട ഇപ്പോ വയിച്ചെ. ഇനിയിപ്പം ആ കൈകളുടെ ഉടമക്ക് വേണ്ടി കാത്തിരിക്കന്നെ
സ്നേഹപൂർവ്വം ആരാധകൻ❤️
എന്നേലും വരും ബ്രോ.. ഒരു 30+ പേജ് ക്ളൈമാക്s?
Happy vishu…??
താങ്ക്സ് ചിക്കൂ..
ഹാപ്പി വിഷു ???
4 പേജ് കണ്ട് ചെറുകഥയാണെന്ന് കരുതി വായിക്കാൻ വന്ന *ലെ ഞാൻ ?.
ചെയ്ത്തായിപ്പോയി മൊയലാളി… ഓ ഇനിയിപ്പോ ബാക്കി അറിയാണ്ട് സാധാമാനം…ശേ..സമാധാനം ഉണ്ടാവൂല്ലല്ലോ.
തിരക്കൊക്കെ പെട്ടന്ന് തീരട്ടെ. വെയ്റ്റിങ് ❤
മ്യാനെ, എന്ന് ടൈം കിട്ടിയാലും ഒരു മണിക്കൂർ വേറെ പണി.. പിന്നേം ഒരു മണിക്കൂർ… സംഭവം സെറ്റ് ആക്കാം ??
❤
♥️♥️
ഓഹ്, അവസാനം ആത്മകഥയുമായി വന്നുവല്ലേ… ???
എന്നതായാലും ഹാപ്പി വിഷു ???
മുനി വര്യോ… ഹാപ്പി വിഷു…??
ട്രോളി അല്ലേ…
വിടില്ല ഞാൻ ?? അടുത്ത പാർട്ട് വരട്ടെ ??