എല്ലാവർക്കും വിഷു ആശംസകൾ ?
♥️♥️♥️♥️
♥️♥️♥️♥️
ഭ്രാന്ത്
ഭ്രാന്ത് | Author : Pravasi
♥️♥️♥️♥️
“എന്നെ അമ്മ തല്ലും വാവേ…”
“ദേ. ഇച്ചിരീങ്കൂടി ഒള്ളു പൊന്നൂസേ… കളി തീരാണ്ട് പോയാ നാളെ ഞാങ്കൂടില്ല കളിക്കാൻ…”
മനസില്ലാ മനസോടെ വീണ്ടും അമ്മൂട്ടീ ‘വട്ടു’ കളിക്കാൻ തുടങ്ങി…. കളി തുടങ്ങിയതോടെ അവളുടെ ശ്രദ്ധ അതിൽ മാത്രമായി..
അല്ലെങ്കിലും അമ്മയുടെ കയ്യിൽ നിന്നും മിക്കവാറും ദിവസം തല്ല് കിട്ടാനുള്ള കാരണം തന്നെ ഇതാണ്… ആരെയെങ്കിലുമോ എന്തെങ്കിലുമൊ കണ്ടാൽ അതിൽ ലയിച്ചു മന്ദം മയങ്ങി നിന്ന് പോവും അവൾ…
എന്നത്തെയും പോലെ പിന്നെയും അരമണിക്കൂർ കഴിഞ്ഞ് മണികണ്ഠനാശാരി പണി കഴിഞ്ഞു പോവുന്നത് കാണുന്നത് വരെ അവർ കളി തുടർന്നു….
“അയ്യോ…. അഞ്ചര കഴിഞ്ഞട്ടുണ്ട്… റോഡിൽ കൂടി പോയാൽ വീട്ടിലെത്തുമ്പോഴേക്കും അമ്മ വരും… പിന്നെ…”
കഴിഞ്ഞാഴ്ച അമ്മയുടെ കയ്യിൽ നിന്നു കിട്ടിയ പുളിവടി കൊണ്ടുള്ള അടിയുടെ ഓർമയിൽ അവൾ കൈ കൊണ്ടു തൊടയിൽ ഉഴിഞ്ഞു..
“പിന്നെന്താ ചെയ്യാ അമ്മൂട്ടീ…”
അമൂട്ടിക്ക് കിട്ടുന്ന തല്ല് അറിയാവുന്ന വാവയുടെ വാക്കുകളിലും ഉൽക്കണ്ട പ്രകടമായിരുന്നു….
“ഞാനെന്നാ ആനപറമ്പീക്കോടെ ഓടിക്കോളാം….”
“വേണ്ടമ്മൂസേ ആന പറമ്പീ ആനേടെ പ്രേതണ്ടാവും….”
“ഞാനോടിക്കൊള്ളാം… എനിക്കമ്മേനെ മാത്രേ പേടി ഒള്ളൂട്ടോ…”
പിറകിൽ നിന്ന് നിരുത്സാഹപ്പെടുത്താൻ നോക്കുന്ന വാവയുടെ വാക്കുകൾ ശ്രദ്ധിക്കാതെ അമ്മൂസ് ഇറങ്ങിയോടി….
വാവയുടെ വീട് കഴിഞ്ഞു നൂറു മീറ്ററോളം കഴിഞ്ഞു വലത്തോട്ട് തിരിഞ്ഞ് ഒരു കിലോമീറ്ററിൽ അധികം നടന്നു പുഴപ്പാലം കടന്നു പോവാനുണ്ട് അമ്മൂട്ടിയുടെ വീട്ടിലേക്ക്….
പക്ഷേ വലത്തോട്ട് തിരിയാതെ അല്പം കൂടി മുൻപോട്ട് പോയി ഇടത്തോട്ട് തിരിഞ്ഞാൽ ആനപറമ്പാണ്… പണ്ടെന്നോ ഇടഞ്ഞ ആനയെ അവിടെ തളച്ചിട്ടുണ്ടായിരുന്നു…. നല്ല തലയെടുപ്പും പോക്രിത്തരവും കയ്യിലുണ്ടായിരുന്ന അവനെ മെരുക്കാൻ പാപ്പാൻ കുറെയേറെ മർദ്ദിച്ചുവത്രെ….
പ്രവാസി ബ്രോ..?
കഥയുടെ പേര് കണ്ടപ്പോള് തന്നെ എന്തോ ഒരു ടെൻഷൻ തോന്നിയിട്ട് രണ്ട് ദിവസം ഞാന് വായിക്കാതെ വിട്ടു..ഓപ്പൺ ചെയ്തു വെച്ചിരുന്നുവെങ്കിൽ പോലും..
പിന്നെ രണ്ടും കല്പിച്ച് ഇന്ന് വായിച്ചു..ഇഷ്ടായി..പേജ് കുറച്ചു കണ്ടപ്പോൾ ഞാനോർത്തു ചെറുകഥ ആണെന്ന്..ഇനിയിപ്പോ അടുത്ത ഭാഗം വരുന്ന വരെ ആധിയാണ്..
എന്തായാലും തുടരുക..കാത്തിരിക്കുന്നു..
സ്നേഹം മാത്രം ❤
മ്യാൻ… ഇത് ശരിക്കും ഒരു ഭ്രാന്തൻ സ്റ്റോറി ആണ്… എഴുതുന്ന എനിക്കും ഭ്രാന്ത്… ?????
ബാക്കി അടുത്ത പാർട്ട് വായിക്കുമ്പോ മനസിലാവും….
എന്തായാലും അവൾക്ക് ഒന്നും സംഭവിക്കില്ല… കാരണം ഞാൻ കുട്ടികളെ ഉപദ്രവിക്കാറില്ല ???
??…….. ടെൻഷൻ അടിപ്പിച്ചേ അടങ്ങൂ അല്ലെ????? ബാക്കി വേഗം തായോ…..????❤❤❤?
ടെൻഷൻ അടിക്കണ്ട… ഞാൻ പിള്ളേരെ ഉപദ്രവിക്കില്ല ???
❤
??
??
♥️
Kasha thudaru please
ഷുവർ ♥️
കൊള്ളാം തുടരൂ
Thanks♥️
Nalla Katha.. and nalla kani.. Vettil vechath aano..
Happy vishu ❤️
താങ്ക്സ് ഇന്ദൂസേ…
പിന്നെ, കണി വീട്ടിൽ ഒന്നും വച്ചത് അല്ലാട്ടോ… ഞാൻ ഷാർജായിൽ തനിച്ചാണ് ഇപ്പോൾ.. സോ ഒന്നുമില്ല ഇങ്ങനെ…
Aam. Busy allenkil ente Katha onn vaych abiprayam parayo
യെസ് ഇപ്പോൾ പറയാം കെട്ടോ
Free timil mathram ezhuthu brother…. sareeravum manasum mukhyam bigilehhhhh✌️✌️✌️✌️ joliyil aayasakaramaya maatam indavatte “ Happy Vishu”?❤️
താങ്ക്സ് മാൻ… ??♥️
Tension aaki chengaayii eth????
ഇജ്ജ് പേടിക്കണ്ടാന്ന്…
ഓൾക്ക് ഒന്നും സംഭവിക്കില്ല…. കുട്ടികളെ ഉപദ്രവിക്കുന്നവൻ അല്ല ഞാൻ ??
ഹാപ്പി വിഷു ????
ആരായിരിക്കും അത്….
അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു…
താങ്ക്സ് മാൻ…
അടുത്ത ഭാഗം നോക്കി ഇരുന്നോ ഇപ്പോൾ കിട്ടും ??
ഹാപ്പി വിഷു ?❤❤❤
താങ്ക്സ് മാൻ… ആൻഡ് ലെറ്റ് ആയോണ്ട് തിരിച്ചു പറയുന്നില്ല
ഇന്നി ആനയുടെ പ്രേതം വല്ലതും ആണോ…? അമ്മുട്ടി മരിക്കോ..?….അധികം വിഷമിപ്പികരുതെ….???
പേടിക്കണ്ട… ഞാൻ പിള്ളേരെ ഉപദ്രവിക്കില്ല ??
♥
♥️♥️
ഹാപ്പി വിഷു. കഥയുടെ തുടക്കം കൊള്ളാം.നീ ഉടായിപ്പ് കാണിക്കുമോ നിന്നെ വിശ്വസിക്കാൻ കൊള്ളില്ല അതാണ് ?.
ഞാനോ.. ഞാനൊരു പാവമല്ലേ
പ്രവാസി മാമ ഹാപ്പി വിഷു……. അമ്മൂട്ടിക്ക് എന്താ പറ്റിയത് മാമ…..???…. അമ്മൂട്ടിയെ ആരാ ഓടിച്ചേ….. വിഷു ആയിട്ടു ഉള്ള സമാധാനം പോയി കിട്ടി…..
സമയം എടുത്തു…. ബാക്കി കുടി അങ്ങ് പെടക്ക്….. Man…..
?????
നോക്കി ഇരുന്നോ നാളെ തന്നെ അവൻ തരും ?
പിള്ളേച്ചാ…. നാളെ കിട്ടും എന്ന് ഒരു പ്രതീക്ഷയും ഇല്ല….. സമയം കിട്ടുമ്പോ എഴുതി ഇടാൻ ആണ് പറഞ്ഞെ ???
??
ശരിക്കും ♥️♥️ തരൂന്നു
യെന്ത്
മലരെ ?ഹാപ്പി വിഷു..
ബൌ ദി ബൈ അമ്മൂട്ടിയെ ആരേലും ഓടിക്കട്ട്..
ലോൾ അല്ല നുമ്മ നായിക
Kollaam..
Happy vishuve…
ഹാപ്പി വിഷു മാൻ ? ഇങ്ങള് അടുത്ത ഭാഗം വായിക്കുമോ ??
അടുത്തത് പെടക്ക് ആശാനെ. ?
Bodh?ഉണ്ടേൽ പെടക്കും
Short story എന്ന് കണ്ടൊണ്ട ഇപ്പോ വയിച്ചെ. ഇനിയിപ്പം ആ കൈകളുടെ ഉടമക്ക് വേണ്ടി കാത്തിരിക്കന്നെ
സ്നേഹപൂർവ്വം ആരാധകൻ❤️
എന്നേലും വരും ബ്രോ.. ഒരു 30+ പേജ് ക്ളൈമാക്s?
Happy vishu…??
താങ്ക്സ് ചിക്കൂ..
ഹാപ്പി വിഷു ???
4 പേജ് കണ്ട് ചെറുകഥയാണെന്ന് കരുതി വായിക്കാൻ വന്ന *ലെ ഞാൻ ?.
ചെയ്ത്തായിപ്പോയി മൊയലാളി… ഓ ഇനിയിപ്പോ ബാക്കി അറിയാണ്ട് സാധാമാനം…ശേ..സമാധാനം ഉണ്ടാവൂല്ലല്ലോ.
തിരക്കൊക്കെ പെട്ടന്ന് തീരട്ടെ. വെയ്റ്റിങ് ❤
മ്യാനെ, എന്ന് ടൈം കിട്ടിയാലും ഒരു മണിക്കൂർ വേറെ പണി.. പിന്നേം ഒരു മണിക്കൂർ… സംഭവം സെറ്റ് ആക്കാം ??
❤
♥️♥️
ഓഹ്, അവസാനം ആത്മകഥയുമായി വന്നുവല്ലേ… ???
എന്നതായാലും ഹാപ്പി വിഷു ???
മുനി വര്യോ… ഹാപ്പി വിഷു…??
ട്രോളി അല്ലേ…
വിടില്ല ഞാൻ ?? അടുത്ത പാർട്ട് വരട്ടെ ??