ഭൂമി,സ്വർഗം,നരകം [Viswa] 57

വരൂ ബഹുമാന്യരായ രാജാക്കന്മാരെ നിങ്ങൾക് ഞങ്ങളുടെ രാജ്യത്തിലേക് സ്വാഗതം

നിങ്ങൾ ആരാണ്” 3 രാജാക്കന്മാരും ഒരേ സ്വരത്തിൽ ചോദിച്ചു

ഞാൻ നിങ്ങൾ കൊന്നുകളയാൻ ആവശ്യപെട്ട തിന്മയുടെ പുത്രൻ

രാജാക്കന്മാരുടെ തല താഴ്ന്നു തന്നെ നിന്നു , തങ്ങളുടെ തെറ്റുകൾ ഒരു ചോദ്യത്തിൽ തന്നെ രാജാക്കന്മാർക് മനസിലായി

എല്ലാരാജ്യത്തിലും ഉള്ളത് മനുഷ്യർ ആണെന്നും അവർ പരസ്പരം ബഹുമാനിക്കപ്പെടണം എന്നും ജാതി അല്ല ജനങ്ങൾ ആണ് വലുത് എന്നും  തിരിച്ചറിഞ്ഞ രാജാക്കന്മാർ തിന്മ എന്ന രാജ്യത്തിനു മുന്നിൽ തങ്ങളുടെ അഹങ്കാരവും ദുർവാശിയും വെടിഞ്ഞു. തിന്മയിൽ അല്ല ഭൂമിയിലും സ്വർഗ്ഗത്തിലും നരകത്തിലും ആണ് യഥാർഥ തിന്മ നടക്കുന്നത് എന്ന് തിരിച്ചറിഞ്ഞ അവർ തങ്ങളുടെ രാജ്യങ്ങളിൽ നിന്നും തിന്മയെ തുടച്ചു നിക്കാൻ ഉള്ള കഠിന പ്രവർത്തങ്ങൾ ആരംഭിച്ചു. !

Updated: June 2, 2021 — 10:16 pm

12 Comments

  1. Good ??

  2. Good one… ?

  3. Faizal S Y Kallely

    Nice ?

  4. Super <3

  5. Nice ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤??????????????????

  6. നിധീഷ്

    ♥♥♥

  7. Nice ❤️❤️❤️

Comments are closed.