മറ്റു മാർഗം ഒന്നും ഇല്ലാത്തതിനാൽ ഇരു രാജാക്കന്മാരും അത് സമ്മതിച്ചു.
പുതിയ രാജ്യത്തിനെ അവർ “തിന്മ” എന്ന് വിളിച്ചു .
കാലങ്ങൾ കഴിയുംതോറും പുതിയ രാജ്യമായ തിന്മയിലേക് പോകാൻ ആളുകളുടെ എണ്ണം കൂടി കൂടി വന്നു. രാജാക്കന്മാർക് എന്താണ് സംഭവിക്കുന്നത് എന്ന് മനസിലായതേ ഇല്ല. അവർ തിന്മ എന്ന രാജ്യം സന്ദർശിക്കാൻ തീരുമാനിച്ചു.
തിന്മയുടെ കവാടത്തിൽ തന്നെ അവർക്കു ഊഷ്മളമായ സ്വീകരണം ആണ് ലഭിച്ചത്, അവിടെ ആർക്കും ആരോടും ഒരു ദേഷ്യവും ഇല്ല സ്നേഹം ആണ് അവരുടെ മുഖമുദ്ര. എല്ലാ മനുഷ്യരും കഠിനാധ്വാനികൾ,പരസ്പര ബഹുമാനം ,ജാതിവ്യത്യാസങ്ങൾ ആരേയും മാറ്റിനിർത്തുന്നില്ല ! അവിടുത്തെ കുട്ടികൾ എല്ലാവരോടും നല്ലരീതിയിൽ പെരുമാറുന്നു, എല്ലാവരും ഒന്നുപോലെ ആണ് എല്ലാവരേയും സ്നേഹിക്കുക, ബഹുമാനിക്കുക എന്നീ പാഠങ്ങൾ അവർ സ്വായത്തമാക്കിയിരിക്കുന്നു.
Good ??
Like It??
❤
Good one… ?
Nice ?
Super <3
Nice❤
Nice ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤??????????????????
♥♥♥
2nd
Nice❤
Nice ❤️❤️❤️