“എനിക്ക് താങ്കളോട് ഒപ്പം ജീവിച്ചേ മതിയാകു മറ്റൊന്നും എനിക്ക് അറിയേണ്ടതില്ല” മന്ത്രി പുത്രിയുടെ ചടുലവും ദൃഢനിശ്ചയവും ഉള്ള വാക്കുകളിൽ എന്താണ് ചെയ്യേണ്ടത് എന്ന് അറിയാതെ യുവാവ് കുഴങ്ങി.
“നമ്മുടെ രാജ്യത്തിന്റെ സൽപ്പേര് കളഞ്ഞു കുളിക്കാൻ നാം ആരേയും അനുവദിക്കുകയില്ല, അവർ തിന്മയുടെ കൂട്ടമാണ് നമുക്ക് അവരോട് യാതൊരു തരത്തിലുള്ള ബന്ധവും ഉണ്ടാക്കാൻ പാടുള്ളതല്ല, തിന്മയിൽ ഉണ്ടായ ആ കുട്ടിയെ ഉപേക്ഷിക്കാൻ മകളോട് ആവിശ്യപ്പെടു” വിവരം ധരിപ്പിക്കാൻ എത്തിയ മന്ത്രിയോട് സ്വർഗ്ഗത്തിലെ രാജാവ് കയർത്തു.
“അവളും കുഞ്ഞിനോടൊപ്പം ജീവനൊടുക്കും എന്നാണ് അങ്ങുന്നേ പറയുന്നത്” മന്ത്രി ഒരു പിതാവിന്റെ ദുഃഖം രാജാവിനോട് അറിയിച്ചു.
വീണ്ടും മധ്യസ്ഥത വഹിക്കാൻ സ്വർഗ്ഗത്തിലെ രാജാവ് ഭൂമിയിലെ രാജാവ് ദൈവത്തിനെ വിളിച്ചു വരുത്തി!
Good ??
Like It??
❤
Good one… ?
Nice ?
Super <3
Nice❤
Nice ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤??????????????????
♥♥♥
2nd
Nice❤
Nice ❤️❤️❤️