തന്റെ കാമുകിയുടെ വാക്കുകൾ അയാൾക് വളരെ അധികം സന്തോഷം നൽകി, പെട്ടന്ന് അയാളുടെ മുഖം ഇരുണ്ടു.
“നരകത്തിൽ നിന്നും ജോലിക്കുവന്ന താൻ ആണ് കുട്ടിയുടെ പിതാവ് എന്ന് സ്വർഗത്തിൽ ഉള്ളവർ അറിഞ്ഞാൽ ,നിന്റെ ജീവിതം വളരെ ബുദ്ധിമുട്ടു നിറഞ്ഞ ഒന്നായിമാറും, മാത്രമല്ല നീ സ്വർഗ്ഗത്തിലെ മന്ത്രിവര്യന്റെ പുത്രി അല്ലെ ,ഉന്നതകുലത്തിൽ പിറന്ന നീ എന്നെ സ്നേഹിച്ചാൽ” വളരെ ആകുലതയോടെ ആ മനുഷ്യൻ മന്ത്രി പുത്രിയോട് പറഞ്ഞു .
“അതിനു നരകത്തിൽ ജാതി ഇല്ല എന്നല്ലേ നിങ്ങൾ എന്നോട് പറഞ്ഞത് ,മാത്രമല്ല അവിടെ ആർക്കും പ്രേവേശനവും ഉണ്ട് എന്ന് നിങ്ങൾ പറഞ്ഞിരുന്നല്ലോ “
“ശരിയാണ് എങ്കിലും നരകത്തിലെ ഒരു യുവാവിനെ പതി ആക്കാൻ നിന്റെ രാജാവും അച്ഛനും സമ്മതിക്കുമോ! അവരുടെ സമ്മതം ഇല്ലാതെ ഞാൻ നിന്നെ നരകത്തിലേക്ക് കൊണ്ട് പോയാൽ നിങ്ങളുടെ രാജാവും ഭൂമിയിലെ രാജാവും ചേർന്ന് ഞങ്ങളുടെ രാജ്യത്തെ നശിപ്പിക്കും.” യുവാവ് മന്ത്രി പുത്രിയോട് തന്റെ ആകുലത അറിയിച്ചു.
Good ??
Like It??
❤
Good one… ?
Nice ?
Super <3
Nice❤
Nice ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤??????????????????
♥♥♥
2nd
Nice❤
Nice ❤️❤️❤️