ഭൂമി,സ്വർഗം,നരകം [Viswa] 57

വരാനിരിക്കുന്ന വലിയ പ്രശ്നങ്ങളുടെ തുടക്കം മാത്രം ആയിരുന്നു അത്. !

വളരെ താമസം കൂടാതെ തന്നെ ജോലികൾ ആരംഭിച്ചു, പുരുഷന്മാരും സ്രീകളും ജോലികളിൽ പങ്കാളികളായിരുന്നു.അന്നുവരെ പരസ്പരം അടുത്ത് കണ്ടിട്ടില്ലാത്ത രണ്ടു രാജ്യങ്ങളിലേയും മനുഷ്യർ പരസ്പരം കാണാൻ തുടങ്ങി.സ്വർഗ്ഗത്തിലെ രാജാവിന്റെ കർശന നിർദ്ദേശം ഉണ്ടായിരുന്നു എങ്കിലും കഠിനാധ്വാനികളായ നരകത്തിലെ മനുഷ്യരെ സ്വർഗ്ഗത്തിലുള്ളവർ പതിയെ അടുത്തറിയാൻ തുടങ്ങി,തങ്ങളുടെ രാജ്യത്തു പറഞ്ഞു കേൾക്കുന്ന പോലെ അല്ല നരകത്തിൽ ഉള്ളവർ എന്ന് ചിലരെങ്കിലും പതിയെ തിരിച്ചറിഞ്ഞു തുടങ്ങി. സുഖലോലിപതയിൽ  മുഴുകിയിരുന്ന സ്വർഗ്ഗത്തിലെ  രാജാവിനു  ഇതിൽ ഒന്നും യാതൊരു ശ്രെദ്ധയും  ഇല്ലായിരുന്നു.

എനിക്ക് നിങ്ങളോട് ഒരു കാര്യം പറയാൻ ഉണ്ട് , നിങ്ങൾ ഒരു പിതാവാകാൻ പോകുന്നു

Updated: June 2, 2021 — 10:16 pm

12 Comments

  1. Good ??

  2. Good one… ?

  3. Faizal S Y Kallely

    Nice ?

  4. Super <3

  5. Nice ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤??????????????????

  6. നിധീഷ്

    ♥♥♥

  7. Nice ❤️❤️❤️

Comments are closed.