ഭൂമി,സ്വർഗം,നരകം [Viswa] 57

തിന്മയുടെ ഭാഗം ആയതിനാലാണ് അവിടുത്തെ മനുഷ്യർ ശിക്ഷ അനുഭവിക്കുന്നത് എന്നാണ് അവരുടെ പക്ഷം.

അങ്ങനെ നാളുകൾ കടന്നു പോയി, അതിർത്തിയിൽ ഉള്ള കമ്പികെട്ടു മാറ്റി വലിയ മതിൽ നിർമിക്കാൻ സ്വർഗ്ഗത്തിലെ രാജാവ് ദേവൻ തീരുമാനിച്ചു. വിഷമം പിടിച്ച ജോലി ആയതിനാൽ ,ഭൂമിയിലെ രാജാവ് ദൈവത്തിന്റെ മധ്യസ്ഥതയിൽ നരകത്തിലെ രാജാവ് കാലനോട് ജോലികൾ ചെയ്തു തരാൻ ആവശ്യപെട്ടു,1000 കിഴി സ്വർണ നാണയങ്ങൾ പ്രതിഫലം ആയി തന്നുകൊള്ളാം എന്നും ദേവൻ സമ്മതിച്ചു. കഠിനാധ്വാനി ആയ യമൻ ഒട്ടും സങ്കോചം ഇല്ലാതെ അതിനു സമ്മതിച്ചു.

“200 ദിനരാത്രങ്ങൾ കൊണ്ടേ തങ്ങൾക് ജോലി പൂർത്തിയാക്കാൻ സാധിക്കുകയുള്ളു , അത്രയും നാൾ എന്റെ രാജ്യത്തെ മനുഷ്യരെ നിങ്ങളുടെ രാജ്യത്തിന്റെ അതിർത്തി കടക്കാൻ അനുവാദം കിട്ടണം എങ്കിൽ മാത്രമേ നമുക്കും നമ്മുടെ രാജ്യത്തിനും താങ്കളെ സഹായിക്കാൻ കഴിയൂ. ”

യമൻ ദേവനോടും ദൈവത്തിനോടും ആയി പറഞ്ഞു.

മടിയന്മാരുടെ കൂട്ടമാണ് തങ്ങൾ എന്ന് നല്ല ബോധ്യം ഉള്ളതിനാൽ മനസില്ലാ മനസോടെ ദേവൻ യമന്റെ ആവിശ്യം അംഗീകരിച്ചു .

Updated: June 2, 2021 — 10:16 pm

12 Comments

  1. Good ??

  2. Good one… ?

  3. Faizal S Y Kallely

    Nice ?

  4. Super <3

  5. Nice ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤??????????????????

  6. നിധീഷ്

    ♥♥♥

  7. Nice ❤️❤️❤️

Comments are closed.