ഭൂമി,സ്വർഗം,നരകം [Viswa] 57

പറഞ്ഞു വിട്ടുകൊണ്ടേ ഇരുന്നു. നരകത്തിലെ രാജാവ് യമൻ ഒരിക്കലും ആരുടേ മുൻപിലും തങ്ങളുടെ രാജകവാടം അടച്ചിരുന്നില്ല എങ്കിലും പലതരത്തിലുള്ള വേർതിരിവുകൾ അവിടെയും നിലനിന്നിരുന്നു.

ഭൂമിയിൽ നിന്നും സ്വർഗ്ഗത്തിലേക്കും നരകത്തിലേക്കും ഒരേ ദൂരമാണ് ഉള്ളത്. സ്വർഗ്ഗവും നരകവും തമ്മിൽ ഉള്ള അതിർത്തി ഒരു വലിയ കമ്പികെട്ടു മാത്രമാണ്. സ്വർഗത്തിൽ ഉള്ളവർക്കു തൂവെള്ള നിറമുള്ള വർണ്ണ കുപ്പായവും നരകത്തിൽ ഉള്ളവർക്കു കറുത്തിരുണ്ട നിറമുള്ള കുപ്പായവും ആണ് കാലങ്ങളായി നൽകി കൊണ്ടിരിക്കുന്നത് . നരകത്തിലെ മനുഷ്യരോട് സംസാരിക്കാനോ ഇടപെടാനോ സ്വർഗ്ഗത്തിലെ രാജാവ് ദേവൻ സമ്മതിച്ചിരുന്നില്ല . സ്വർഗത്തിൽ ഉള്ളവർ അവരുടെ  രാജാവിനെ പോലെ അഹങ്കാരികളും മടിയന്മാരും ആയിരുന്നു. നരകത്തിൽ ഉള്ളവർ കഠിനാധ്വാനികൾ ആയിരുന്നു അവരുടെ കഠിനാധ്വാനത്തെ സ്വർഗത്തിൽ ഉള്ളവരും ഭൂമിയിൽ ഉള്ളവരും പലതരത്തിൽ ആക്ഷേപിച്ചിരുന്നു.

Updated: June 2, 2021 — 10:16 pm

12 Comments

  1. Good ??

  2. Good one… ?

  3. Faizal S Y Kallely

    Nice ?

  4. Super <3

  5. Nice ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤??????????????????

  6. നിധീഷ്

    ♥♥♥

  7. Nice ❤️❤️❤️

Comments are closed.