ഭാര്യ (മാലാഖയുടെ കാമുകൻ) 1904

ഭാര്യ

Author

മാലാഖയുടെ കാമുകൻ

ചുമ്മാ ഇരുന്നപ്പോൾ കുത്തികുറിച്ചതാണ്.. അന്ന് ഇതിന്റെ ഒരു ഭാഗം കണ്ടപ്പോൾ വൈറസ് ബ്രോ ബാക്കികൂടെ എഴുതുമോ എന്ന് ചോദിച്ചപ്പോൾ ഒന്ന് പൂർത്തിയാക്കി എന്നെ ഉള്ളു.. കൊച്ചു കഥയാണ്…
ആരും കൊല്ലരുത്.. ??
നിയോഗം 3 പാർട്ട് 2 തിങ്കൾ 7 മണിക്ക് തന്നെ വരും..

ഭാര്യ..

“നിങ്ങൾ സത്യത്തിൽ എന്നെ വിവാഹം കഴിച്ചത് രണ്ടു പേർക്ക് ദിവസവും കൊടുക്കേണ്ട പൈസ ലാഭിക്കാം എന്ന് കരുതിയാണ് അല്ലെ?”

“ങേ?”

അവൾ പോളിഷ് ചെയ്തുകൊടുത്ത ഷൂ കാലിലേക്ക് വലിച്ചു കയറ്റുബോഴാണ് ഭദ്രയുടെ ചോദ്യം കേട്ട് അവനൊന്നു ഞെട്ടിയത്…

ഷൂ നിലത്തു വീണത് നോക്കാതെ അവൻ അവളെ നോക്കി.. ഇളം നീല സാരിയണിഞ്ഞു ചന്ദനം തൊട്ട് മുടി കുളിച്ചു വിടർത്തിയിട്ട നാടൻ സുന്ദരി.. അവളുടെ സൗന്ദര്യം നോക്കിത്തന്നെയാണ് കെട്ടിയതും. അവരുടെ കല്യാണം കഴിഞ്ഞിട്ട് നാല് മാസം ആകുന്നു..
അവളുടെ മുഖഭാവം വ്യക്തമല്ല.

“നീയെന്താ പറഞ്ഞത്?”

അവൻ വീണ്ടും ചോദിച്ചു..

“നിങ്ങൾക്ക് പുറത്തു രണ്ടുപേർക്ക് കൊടുക്കേണ്ട പൈസ ലാഭിക്കാൻ അല്ലെ എന്നെ കല്യാണം കഴിച്ചത് എന്ന്?”

അവൾ വീണ്ടും ചോദിച്ചു..

“ആർക്ക്? ഏതാ ആ രണ്ടുപേർ?”

“ഒന്ന് വീട്ടുജോലിക്കാരി.. രണ്ടു വേശ്യ…ഇവരുടെ രണ്ടുപേരുടെയും പണിയല്ലേ ഞാൻ ശമ്പളം ഒന്നുമില്ലാതെ ചെയ്യുന്നത്..”

“എന്താടീ പറഞ്ഞത്???”

അവൾ പുച്ഛത്തോടെ അത് പറഞ്ഞതും അവൻ ചാടി എഴുന്നേറ്റ് അലറിക്കൊണ്ട് അവളുടെ മുഖം നോക്കി ആഞ്ഞു അടിച്ചു..

അടി കൊണ്ട് ഒരു വശത്തേക്ക് ചെരിഞ്ഞു എങ്കിലും അവൾ ചിതറി വീണ മുടി മുഖത്ത് നിന്നും മാറ്റി അവനെ നോക്കി ചിരിച്ചു. പുച്ഛത്തോടെ..

അവൻ ഷൂസ് വലിച്ചിട്ട് പുറത്തേക്ക് പാഞ്ഞു.. മിന്നൽ പോലെ അവന്റെ കാർ അകന്നുപോയപ്പോൾ അവൾ കതകടച്ചു അതിൽ ചാരി നിന്ന് കരഞ്ഞു..

പിന്നെ എന്തോ ഓർത്തതുപോലെ കണ്ണ് തുടച്ചു അകത്തേക്ക് നടന്നു.. ആ വലിയ വീട്ടിലെ പണികൾ ചെയ്തു തുടങ്ങി.. ആരോടോ ഉള്ള വാശി പോലെ..

ഓഫീസിൽ എത്തിയ അവൻ ആകെ അസ്വസ്ഥൻ ആയിരുന്നു.. അവൾ പറഞ്ഞത് അവന് മനസിലായില്ല.. അതിന്റെ രോഷം ഒക്കെ അവൻ ജോലിക്കാരോട് തീർത്തു..

അന്ന് ഉച്ചക്ക് വീട്ടിലേക്ക് പോയില്ല. പകരം ഹോട്ടലിൽ പോയി കഴിച്ചു.. വൈകുന്നേരം പതിവ്പോലെ ജോലി തീർത്തു ക്ലബ്ബിലേക്ക്..
കൂട്ടുകാരുടെ ഒപ്പം രണ്ടു പെഗ്ഗും അടിച്ചു അവിടെ ഇരുന്നു വീട്ടിൽ എത്തിയപ്പോൾ രാത്രി പത്തുമണി..

എന്നും ഈ സമയത്താണ് എത്തുന്നത്.. വണ്ടി അകത്തിട്ട് ഗേറ്റ് അടച്ചു അവൻ അകത്തേക്ക് കയറിയപ്പോൾ അവൾ വാതിൽ തുറന്നു..

അവൻ അവളെ ശ്രദ്ധിക്കാതെ അകത്തു കയറി..

150 Comments

  1. അന്ധകാരത്തിന്റെ രാജകുമാരൻ

    സൂപ്പർ ?❤?♥♥♥❤❤❤❤
    ❤❤♥???♥?❤❤❤❤

  2. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️❤️?

  3. MK ishtam❤️

  4. മൃത്യു

    ചെറുകഥ സൂപ്പറായിട്ടുണ്ട് bro?
    ഭാര്യയും,അനന്തഭദ്രവും വായിച്ചശേഷം എന്തോ”ഭദ്ര”ആ പേരിനോട് വല്ലാത്തൊരു ഇഷ്ട്ടം തോന്നുന്നു ❤️
    ഇനിയും നല്ല നല്ല കഥകൾ എഴുതാൻ പറ്റട്ടെ
    All the best ?

    1. നല്ലൊരു പേര് ആണല്ലോ ഭദ്ര… സ്നേഹംട്ടോ.. ❤️

  5. ❤️❤️❤️❤️❤️?❤️❤️❤️❤️❤️

  6. DoNa ❤MK LoVeR FoR EvEr❤

    Linuvinu pennu entha agrahikunathu ennariyam ennulathu munpu kureyere vayichittundu..but ippo inganoru varavu thikachum arkkovendiyulla karuthalanennu manasuparayunnu…. anganeyanenkil avale pettennu Avanu manasilakan sathikatte alla ithente verum rhonalanenkil powlichu muthe…??????

    With lots of love
    Dona

    1. ഡോണകുട്ടി.. ❤️❤️
      സ്നേഹം.. ചുമ്മാ ഇരുന്നപ്പോ എപ്പോഴോ എഴുതി വച്ച ഭാഗം പൂർത്തിയാക്കിയാണ്..

  7. ഒരുപാട് ഇഷ്ടായി ❤️❤️❤️❤️❤️❤️❤️❤️❤️

  8. Superb….. ❣️❣️❣️really loved it

    1. ദേവാങ്കണങ്ങൾ കയ്യൊഴിഞ്ഞ താരകം

      ബ്രോ ഇഷ്ടായി… പക്ഷേ ഒരു എതിരഭിപ്രായം ഉണ്ട്… ഇതൊന്നും അമ്മ പഠിപ്പിക്കേണ്ടതല്ല… മനസ്സിൽ നിന്നും സ്വയം തോന്നേണ്ടതാണ്… അഥവാ പഠിപ്പിക്കേണ്ടതാണെങ്കിൽ അത് അച്ചനും ആവാലോ… നന്മ ഉള്ള മനസ്സിൽ സ്വയം തോന്നും… അല്ലെങ്കിൽ ഇതു പോലുള്ള തിരിച്ചറിവുകൾ ഉണ്ടാവണം…

      1. ഒരു സ്ത്രീയുടെ മനസ്സും കാര്യങ്ങളും ഏറ്റവും നന്നായി അറിയുന്നത് വേറെ ഒരു സ്ത്രീ അല്ലെ അത് ഓർക്കണ്ടെ..

      2. ഒരു ആണിന്റെ ആദ്യ പ്രണയം അവന്റെ അമ്മ ആയിരിക്കും.. അതെ അമ്മ തന്നെയാണ് ഉദാഹരണം കാണിച്ചു കൊടുക്കേണ്ടത്.. അതാണ് എന്റെ വിശ്വാസം.. ❤️

  9. ഹീറോ ഷമ്മി

    കാലികപ്രസക്തം…. ചിന്തവഹം…..
    Thanks ഫോർ this ?❤

  10. Devil With a Heart

    superb?❤️

  11. Super bro??♥️

  12. ഒരുപാട് ചിന്തിപ്പിക്കുന്ന.എഴുത്ത്…. ഏട്ടാ പൊളിച്ചു…?

    1. സ്നേഹം കുട്ടി.. ❤️?

  13. വിരഹ കാമുകൻ???

    ❤❤❤

  14. അന്യായ feel
    വായിച്ചു തീർന്നപ്പോൾ കണ്ണും മനസ്സും നിറഞ്ഞു❤️❤️
    എംകെ?

  15. പ്രേശംസകൾക്ക് അപ്പുറമുള്ള എഴുത്ത്…. ചിന്തിപ്പിക്കുന്ന എഴുത്ത്….!

    ഒത്തിരി സ്നേഹം മച്ചമ്പി… ❣️

    സ്നേഹത്തോടെ
    സ്വന്തം
    കിംഗ് ലയർ

    1. മച്ചാ.. പറയാൻ വാക്കുകൾ ഇല്ല.. ഒത്തിരി സ്നേഹം.. ലുബ്‌ യു.. ❤️❤️

  16. ?സിംഹരാജൻ

    ❤?❤?…

  17. കോവാലൻ

    ഒരുപാട് ഇഷ്ടായി ❤️❤️❤️❤️❤️❤️❤️❤️❤️

  18. വളരെ നന്നായിട്ടുണ്ട് ബ്രോ ❣️

    ചുരുങ്ങിയ വാക്കുകൾ കൊണ്ട് ഒരു നല്ല മെസ്സേജ് അറിയിച്ചു.
    What a ഫീൽ ?
    Nice ❤️
    ഇനിയും ഇടക്ക് ഇങ്ങനെ ഓരോന്ന് ഇടും എന്ന് പ്രതീക്ഷിക്കുന്നു…..

    With Love?

    1. നീരാളി.. ഒത്തിരി സന്തോഷം… സ്നേഹം.. ❤️

  19. മാലാഖയെ നഷ്ടപ്പെട്ട കാമുകൻ

    ?????

    1. സംഗീത്

      കല്ല്യാണം കഴിക്കുന്ന വരന്മാർ തീർച്ചയായും വായിച്ചിരിക്കേണ്ട ഒന്ന്.
      Hats of to you MK

  20. ഇയാളെ നന്നാവൂല്ല ഓരോന്ന് കഴിയുമ്പോഴും ഇതാണ് ബെസ്റ്റ് ഇതാണ് ബെസ്റ്റ് തോന്നും പക്ഷേ പറ്റിച്ചു കളയും. നാൻസിയില് നിറഞ്ഞു കണ്ട സൗഹൃദമാണ് എല്ലാവരുടെയും ജീവിതത്തിൽ ആവശ്യം. അത്തരത്തിലുള്ള ഒരു സൗഹൃദം വീണു കിട്ടുന്നത് തികച്ചും സൗഭാഗ്യമാണ്
    സ്നേപൂര്വ്വം ആരാധകൻ❤️

    1. എയ്‌.. അങ്ങനെ പറയല്ലേ.. ?
      അതെ നാൻസിയെപോലെ ഒരു സൗഹൃദം ഉണ്ടായാൽ എന്തിന് പേടിക്കണം അല്ലെ…
      ഒത്തിരി സ്നേഹംട്ടോ.. ❤️❤️

  21. ഒന്നും പറയാനില്ല ?

    ❤❤❤❤❤

    1. സ്വന്തമായി നല്ലൊരു ജോലി യോ വീടോ അങ്ങനെ ഒന്നും ഇല്ലാത്ത ഒരുത്തന്റെ ജീവിതം എഴുതി നോക്ക്…….ഇത്ര simple ആയിട്ട് എഴുതി തീർക്കാൻ കഴിയില്ല ….. 1st അവൻ ഒന്നു സന്തോഷിക്കണം പിന്നെ അവന്റെ കൂടെ ഉള്ളവരെ സന്തോഷിപ്പിക്കണം …കുറച്ചു ഒന്നും അല്ല കഷ്ടപ്പാട്…… …

      1. രക്ത.. ദരിദ്രൻ ആയി ജനിക്കുന്നത് ആരുടെയും കുറ്റമല്ല.. പക്ഷെ എന്നും ദരിദ്രൻ ആയി ജീവിക്കുന്നത് കഴിവുകേടാണ്.. കാരണം.. ഓരോ മനുഷ്യനും ഓരോ കഴിവുകൾ ഉണ്ട്.. അത് പുറത്തെടുക്കണം.. അറ്റ് എനി കൊസ്റ്റ്‌..
        അങ്ങനെ ഒരെണ്ണം എഴുതി വച്ചിട്ടുണ്ട് പൂർത്തി ആയില്ല എന്നെ ഉള്ളു…
        സ്നേഹം.. ❤️

  22. What a feel
    ❣❣❣❣❣

  23. ശ്ശെന്റെ മോനെ?

  24. വൗ ബ്യൂട്ടിഫുൾ.. ??

    ഷോർട് സ്റ്റോറീസിൽ കാവ്യാത്മകമായ സംഭവങ്ങൾ വരുമ്പോ മാത്രം അല്ല, സിമ്പിൾ ലാംഗ്വേജ് കൊണ്ടും ഫീൽ തരാൻ കഴിയും എന്ന് തെളിയിച്ചു തന്നു, മനോഹരം.. ?

    നിങ്ങടെ ഒക്കെ കഥ വായിച്ചു തൊടങ്ങിയപ്പോഴാ ഒരു പെണ്ണിന്റെ മനസും, കല്യാണം എന്നാ കോൺസെപ്റ് അല്ലെങ്കിൽ മൊമെന്റ് കഴിഞ്ഞുള്ള ജീവിതവും ഒക്കെ എത്രത്തോളം പ്രെഷ്യസ് ആണെന്ന് ഞാൻ മനസിലാക്കിയേ ❤️

    ഒരുപാട് സ്നേഹത്തോടെ, യുവർ ബിഗ്ഗെസ്റ്റ് ഫാൻ,
    രാഹുൽ

    1. രാഹുൽ….
      നിങ്ങടെ ഒക്കെ കഥ വായിച്ചു തൊടങ്ങിയപ്പോഴാ ഒരു പെണ്ണിന്റെ മനസും, കല്യാണം എന്നാ കോൺസെപ്റ് അല്ലെങ്കിൽ മൊമെന്റ് കഴിഞ്ഞുള്ള ജീവിതവും ഒക്കെ എത്രത്തോളം പ്രെഷ്യസ് ആണെന്ന് ഞാൻ മനസിലാക്കിയേ ❤️

      /// ഇതിനപ്പുറം എനിക്ക് ഒന്നും വേണ്ട.. അത്രക്ക് സന്തോഷം.. അന്ന് ഒരാൾ എന്റെ കഥ വായിച്ചു കല്യാണം കഴിക്കാൻ തീരുമാനിച്ചു എന്ന് കേട്ടപ്പോൾ വന്ന അതെ സന്തോഷം..
      love ya.. ❤️❤️❤️

Comments are closed.