ഭാര്യ (മാലാഖയുടെ കാമുകൻ) 1903

ഭാര്യ

Author

മാലാഖയുടെ കാമുകൻ

ചുമ്മാ ഇരുന്നപ്പോൾ കുത്തികുറിച്ചതാണ്.. അന്ന് ഇതിന്റെ ഒരു ഭാഗം കണ്ടപ്പോൾ വൈറസ് ബ്രോ ബാക്കികൂടെ എഴുതുമോ എന്ന് ചോദിച്ചപ്പോൾ ഒന്ന് പൂർത്തിയാക്കി എന്നെ ഉള്ളു.. കൊച്ചു കഥയാണ്…
ആരും കൊല്ലരുത്.. ??
നിയോഗം 3 പാർട്ട് 2 തിങ്കൾ 7 മണിക്ക് തന്നെ വരും..

ഭാര്യ..

“നിങ്ങൾ സത്യത്തിൽ എന്നെ വിവാഹം കഴിച്ചത് രണ്ടു പേർക്ക് ദിവസവും കൊടുക്കേണ്ട പൈസ ലാഭിക്കാം എന്ന് കരുതിയാണ് അല്ലെ?”

“ങേ?”

അവൾ പോളിഷ് ചെയ്തുകൊടുത്ത ഷൂ കാലിലേക്ക് വലിച്ചു കയറ്റുബോഴാണ് ഭദ്രയുടെ ചോദ്യം കേട്ട് അവനൊന്നു ഞെട്ടിയത്…

ഷൂ നിലത്തു വീണത് നോക്കാതെ അവൻ അവളെ നോക്കി.. ഇളം നീല സാരിയണിഞ്ഞു ചന്ദനം തൊട്ട് മുടി കുളിച്ചു വിടർത്തിയിട്ട നാടൻ സുന്ദരി.. അവളുടെ സൗന്ദര്യം നോക്കിത്തന്നെയാണ് കെട്ടിയതും. അവരുടെ കല്യാണം കഴിഞ്ഞിട്ട് നാല് മാസം ആകുന്നു..
അവളുടെ മുഖഭാവം വ്യക്തമല്ല.

“നീയെന്താ പറഞ്ഞത്?”

അവൻ വീണ്ടും ചോദിച്ചു..

“നിങ്ങൾക്ക് പുറത്തു രണ്ടുപേർക്ക് കൊടുക്കേണ്ട പൈസ ലാഭിക്കാൻ അല്ലെ എന്നെ കല്യാണം കഴിച്ചത് എന്ന്?”

അവൾ വീണ്ടും ചോദിച്ചു..

“ആർക്ക്? ഏതാ ആ രണ്ടുപേർ?”

“ഒന്ന് വീട്ടുജോലിക്കാരി.. രണ്ടു വേശ്യ…ഇവരുടെ രണ്ടുപേരുടെയും പണിയല്ലേ ഞാൻ ശമ്പളം ഒന്നുമില്ലാതെ ചെയ്യുന്നത്..”

“എന്താടീ പറഞ്ഞത്???”

അവൾ പുച്ഛത്തോടെ അത് പറഞ്ഞതും അവൻ ചാടി എഴുന്നേറ്റ് അലറിക്കൊണ്ട് അവളുടെ മുഖം നോക്കി ആഞ്ഞു അടിച്ചു..

അടി കൊണ്ട് ഒരു വശത്തേക്ക് ചെരിഞ്ഞു എങ്കിലും അവൾ ചിതറി വീണ മുടി മുഖത്ത് നിന്നും മാറ്റി അവനെ നോക്കി ചിരിച്ചു. പുച്ഛത്തോടെ..

അവൻ ഷൂസ് വലിച്ചിട്ട് പുറത്തേക്ക് പാഞ്ഞു.. മിന്നൽ പോലെ അവന്റെ കാർ അകന്നുപോയപ്പോൾ അവൾ കതകടച്ചു അതിൽ ചാരി നിന്ന് കരഞ്ഞു..

പിന്നെ എന്തോ ഓർത്തതുപോലെ കണ്ണ് തുടച്ചു അകത്തേക്ക് നടന്നു.. ആ വലിയ വീട്ടിലെ പണികൾ ചെയ്തു തുടങ്ങി.. ആരോടോ ഉള്ള വാശി പോലെ..

ഓഫീസിൽ എത്തിയ അവൻ ആകെ അസ്വസ്ഥൻ ആയിരുന്നു.. അവൾ പറഞ്ഞത് അവന് മനസിലായില്ല.. അതിന്റെ രോഷം ഒക്കെ അവൻ ജോലിക്കാരോട് തീർത്തു..

അന്ന് ഉച്ചക്ക് വീട്ടിലേക്ക് പോയില്ല. പകരം ഹോട്ടലിൽ പോയി കഴിച്ചു.. വൈകുന്നേരം പതിവ്പോലെ ജോലി തീർത്തു ക്ലബ്ബിലേക്ക്..
കൂട്ടുകാരുടെ ഒപ്പം രണ്ടു പെഗ്ഗും അടിച്ചു അവിടെ ഇരുന്നു വീട്ടിൽ എത്തിയപ്പോൾ രാത്രി പത്തുമണി..

എന്നും ഈ സമയത്താണ് എത്തുന്നത്.. വണ്ടി അകത്തിട്ട് ഗേറ്റ് അടച്ചു അവൻ അകത്തേക്ക് കയറിയപ്പോൾ അവൾ വാതിൽ തുറന്നു..

അവൻ അവളെ ശ്രദ്ധിക്കാതെ അകത്തു കയറി..

150 Comments

  1. ❤❤❤❤ ഈ കഥ വായിച്ചിട്ടാണേലു൦ ആളുകൾക്ക് വിവരം വെക്കട്ടെ ഭാര്യയെ എങ്ങനെ കാരണം എന്ന് അതുപോലെ ഭാര്യമാരും

    1. കാരണം അല്ലാട്ടോ കാണണ൦ എന്നാണ് typing prblm

  2. Dr:രവി തരകൻ

    ❤❤❤❤

  3. Ɒ?ᙢ⚈Ƞ Ҡ???‐??

    വായിക്കാമെ…..???

  4. Great ❤❤?

  5. എൻറെ കാമുകാ….❤️❤️❤️❤️

  6. Kollam nannaittund?

  7. *വിനോദ്കുമാർ G*❤

    ❤♥♥♥♥❤❤

  8. bro correct 7 മണിക്ക് തന്നെ idane….i want to be the first commenter

    1. ഇപ്പൊ തന്നെ നോക്കി ഇരുന്നോ ?

  9. Mridul k Appukkuttan

    ?????
    സൂപ്പർ

    1. Bro അരുന്ധതി angelic beauty ഒക്കെ പോസ്റ്റ്‌ chyuo

      1. നിയോഗം കഴിഞ്ഞിട്ട്

        1. Hello oru vivaravum ellalo……

          1. Njan kandittu kurachu nall ayiii atha chodichathu……

        2. ജോച്ചി

          ഈ കഥകൾ ഒക്കേ കൂടെ കൂടെ വായിക്കുന്നത് ആയിരന്നു. കഴിവതും വേഗം ആകട്ടേ

  10. വിച്ചൂസ്

    ഇച്ചായ പൊളി ❤❤

  11. adipoli….ottiri ishtappettu…manasu niraju….

  12. ഇങ്ങനെ ഒരു കഥ എഴുതിയതിനു അത് ഇവിടെ ഇട്ടത്തിനും ഹൃദയം തരുന്നു..❤️ കഥയുടെ അഭിപ്രായം ഞാൻ പറഞ്ഞല്ലോ..
    സ്നേഹത്തോടെ ❤️

  13. Mk nte pranayakathakale miss cheyyan thudangyapol njan inn vaikunneram ingane aalochichirunnu, niyogam thalkalam nirthi nalloru romantic sadanm ezhuthi idaan paranjoru comment idaan.

    Ippo vann nokumbo und first thanne mk nte katha.
    hoo oropaadonnumillelum aa missing angu maarikkitty
    thanks mk.
    ❤️

  14. മ്യാൻ,

    വൺ ഓഫ് യുവർ ബെസ്റ്റ്…

    ???♥️♥️♥️

    കൂടുതൽ ഒന്നുമില്ല പറയാൻ…

  15. അഗ്നിദേവ്

    കാമുകൻ പൊളിച്ചു കേട്ടൊ.??????????

  16. കൊള്ളാം ❤

  17. BeaUtifull. ❤️❤️?

  18. ♥️♥️♥️

    1. മനോഹരം.അതിമനോഹരം.കൂടുതൽ ഒന്നും പറയാൻ ഇല്ല?????♥️♥️♥️♥️♥️

  19. ???????????

  20. ❤️❤️❤️❤️

    1. ❤️❤️❤️

  21. ❤️

    1. Happieeee❤️❤️❤️❤️

  22. ♥️♥️♥️

  23. ഉണ്ണിയേട്ടൻ

Comments are closed.