ഭാര്യ (മാലാഖയുടെ കാമുകൻ) 1903

“എന്റെ ഭാഗ്യം ആണ് ഏട്ടൻ….”

“അന്ന് പറഞ്ഞ കാര്യം ഓർമയുണ്ടോ? വേറെ എന്തോ ആണെന്ന് പറഞ്ഞിരുന്നു….?”

അവൻ കുസൃതിചിരിയോടെ അവളുടെ താടി പിടിച്ചു പൊക്കി… അവൾ ചിരിച്ചു… നാണത്തോടെ അവന്റെ നെഞ്ചിലേക്ക് തല പൂഴ്ത്തി..

അവൾ കുളിക്കാൻ പോയപ്പോൾ അവൻ ഫോൺ എടുത്തു ഒരു മെസ്സേജ് അയച്ചു..

“താങ്ക് യു നാൻസി.. ശരിയാണ് എന്റെ അമ്മ എന്നെ പഠിപ്പിച്ചില്ല.. എന്നാലും നീ ഉണ്ടായിരുന്നു എനിക്ക് പറഞ്ഞുതരാൻ.. നീയാണ് യഥാർത്ഥകൂട്ടുകാരി… ഒത്തിരി സന്തോഷവാൻ ആണ് ഞാൻ… അവളുടെ ഇഷ്ടങ്ങളൊക്കെ അറിയുന്ന തിരക്കിലാണ് ഞാൻ.. അവളെന്നെ ഇപ്പോൾ ഒരു കുട്ടിയെപോലെയാണ് കൊണ്ടുനടക്കുന്നത്.. താങ്ക് യു.. താങ്ക്സ് എ ലൊറ്റ്‌…”

അത് വായിച്ചു നാൻസി ചിരിച്ചപ്പോൾ അവൻ അവളെ കോരി എടുത്തു കാറിലേക്ക് കൊണ്ടുപോകുകയായിരുന്നു..

അവസാനിച്ചു…

അടുക്കളയിൽ ജീവിതം തീർക്കേണ്ടവൾ അല്ല സ്ത്രീ.. അതിന് അവരിൽ നിന്നും തന്നെ മാറ്റം വരട്ടെ..

സ്നേഹത്തോടെ…

150 Comments

  1. Superb..

  2. Lots of love ❤️

  3. vaakkukal kittunnilla machane?❤❤

  4. ചെകുത്താന്റെ പ്രണയിനി

    Ee story vaayikkan othiri vaiki.

  5. ജിത്ത്

    എടോ കാമുകാ….
    ഇവിടെയും KKയിലും വരുന്ന തൻ്റെ കഥകളെല്ലാം ഞാൻ തേടിപ്പിടിച്ച് വായിക്കും…. അത് തരുന്ന ഒരു പോസിറ്റീവ് വൈബ് അത് വാക്കുകളിൽ പറഞ്ഞു തരാനാവില്ല….

    ഇഷ്ടം; സ്നേഹം… ബഹുമാനം….
    മാലാഖമാർ കാമിച്ചു പോകുന്നത് വെറുതെയല്ല; അത്ര മനോഹരമാണ് തൻ്റെ കഥകൾ….

    വിഷു ആശംസകൾ….

  6. മാലാഖയെ പ്രണയിച്ചവൻ

    വായിക്കാൻ വൈകിയതിനു സോറി കഥ അടിപൊളി ❤ simply great ?❤❌️

  7. Superb!!!!!

  8. ബ്രോ പറയാൻ വാക്കൂകൾ കിട്ടുന്നില്ല ❤️❤️❤️. അടിപൊളി എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും എന്നാലും ഈ കഥയും പൊളിച്ചു

Comments are closed.