“എന്താ അച്ഛാ…”
ഹൃഷി അത് ചോദിച്ചതും അച്ഛൻ അവന്റെ തോളിൽ കൈ വച്ചു..
“നിന്റെ ജീവിതം ഞാൻ നശിപ്പിച്ചു എന്ന തോന്നൽ നിനക്കുണ്ടോ…”
“അച്ഛൻ എന്താ ഇങ്ങനെ പറയുന്നേ..”
“എടാ ഞാൻ എല്ലാം കാണുന്നുണ്ട്..
നിങ്ങൾ ഇപ്പോഴും അകന്നാണ് നിൽക്കുന്നത്…അത് ശരിക്കും എല്ലാരേയും വിഷമിപ്പിക്കുന്നുണ്ട്..”
അത് കേട്ട ഞാൻ അച്ഛനെ കെട്ടിപിടിച്ചു..
“അച്ഛാ..നിങ്ങൾ ആരും സങ്കടപെടണ്ട..അവൾ ഓക്കെ ആകും..അച്ഛൻ നോക്കിക്കോ…”
അതു കെട്ടപ്പോൾ ആണ് അച്ഛന് സമാധാനം ആയത്..അവൻ അത് അയാളെ ആശ്വസിപ്പിക്കാൻ പറഞ്ഞത് ആണെങ്കിൽപോലും അവനു ഇപ്പോഴും ഒരു ചെറിയ ഹോപ്പ് ഉണ്ടായിരുന്നു…എല്ലാം ശരിയാകുമെന്നു…
അവർ രണ്ടുപേരും കാറിൽ കയറി വീട്ടുകാരോട് യാത്രയും പറഞ്ഞു ഇറങ്ങി…കാർ കുറച്ചു ദൂരം പോയതും അവൾ സ്ഥിരം പോലെ ചെവിയിൽ ഇയർഫോണും കയറ്റി പാട്ടും കേട്ട് ഇരുന്നു..
അത് ശീലം ആയതുകൊണ്ട് അവനു വലിയ പുതുമ ഒന്നും തോന്നിയില്ല…അവർ 3 മണിക്കൂർ കൊണ്ട് കൊച്ചിയിൽ അവന്റെ ഫ്ലാറ്റിൽ എത്തി…
Ishttayii broo?
Waiting for next part…!?
❤️❤️❤️❤️
Nannayitt und bro ❤️?
Next partnu aay waiting
❤️❤️❤️
Inn raville oru 1.30 avarayi ella partum vayichu kazhingapo. Appol orakkam vannathinal comment idan pattiyilla. Adhyame ee story vayikkan late ayathil kshama chodikkunnu. Nalla flowil ottum lag adikkathe annu story de pokku. Chilla partil speed koodi ennu thoniyapol chettan thanne parangu kadhasandharbam anusarichu kootiyath annu ennu. Enthayalum story enikku ishtapettu. Waiting for next part. Tharayude storyum Ivarude thudar jeevithavum ariyaan kathirikkunnu.
Pinne kadha vayichapol thoniyya oru doubt; Arunima, Ammu, Nandhana, Nandu okke same allu thanne anno?
❤️❤️❤️
Write to usil broyude cmnt kandu. Orikalum anagne karuthanda bro, kadhyk vendi wait cheyunnavrum ind avark vendi ezhuth bro….
Pinne vere oru karyam njn ee part vayichittilla?…
Vere onnum kond alla kurach page alle ollu athond 5 thi next part schedule kandapo randum onnich vayikam enn karuthi.
Pinne asurante pagil enne nokkandatto njn vayichittila entho thoniyittila athin athupole pala kadhakalum njn matti vachirunnu athil onnann onnum uriyadathe pinne krishna veni randum oru rekshem illaa. Vayich cmplt ayittila randum… Athupole ennengilum broyude asuranum vayikum apoo last partil ente cmntum undakum….. Ithil epozhum… Becoz i like this story….???
Lvu bro?
Keep going…..
❤️❤️❤️❤️
നല്ല കഥയാണ് ബ്രോ,വായിക്കുമ്പോൾ പെട്ടനനാണ് തീർന്നു പോകുന്നത്.at least കുറച്ച് പേജ് കൂട്ടി എഴുത്. കഥ വൈകിയാലും പ്രോബ്ലം ഇല്ല. അങ്ങനെ എഴുതുബോൾ വായിക്കാനും ഫീൽ ഉണ്ടാകും.
❤️❤️❤️❤️
ഈ പാർട്ടും സൂപ്പർ ആയിരുന്നു……????
പുതിയ ആൾ ആരാവോ …എന്തോ അവൾടെ ഇന്ററോ ഇഷ്ടായി….???
പിന്നെ exam തിരക്കുകൾ ഒകെ കഴിഞ്ഞോ…???
നല്ല കഥ ആണ് നല്ല എഴുത്തും but
ഓരോ പാർട്ടിനും ഇടയിൽ വരുന്ന നീണ്ട ഗ്യാപ് അത് കഥയുടെ ആസ്വാദനത്തെ കാര്യമായി ബാധിക്കുണ്ട് ഒരു 15 days കൂടുമ്പോൾ എങ്കിലും ഒരു പാർട്ട് എന്നു തന്നൂടെ പലപ്പോഴും മുമ്പത്തെ പാർട്ട് വായിച്ചിട്ടാണ് പുതിയ പാർട്ട് വായിക്കുന്നത്????
സ്നേഹത്തോടെ ????????
❤️❤️❤️❤️
Nice thudaruka
❤️❤️❤️
adipoli aayitund ❤️❤️❤️
Thanks bro ??
❤❤❤❤❤
❤️❤️❤️
????❤️❤️❤️❤️
❤️❤️❤️❤️❤️
?❤️
❤️❤️
അതാരാ പുതിയ അവതാരം ?…..
ന്തലും പൊളി ?… ഓൾക് ഒന്ന് കിട്ടാതെന്റെ കുറവ് ഉണ്ടെന്… അത് redy ആയി ?….
Late akanenente ഒരു ഇത് ഉണ്ടായിരുന്നു…
ന്തലും ഈ ഭാഗവും ushar ആയി ❤❤❤❤
അപ്പൊ കാത്തിരിക്കുന്നു…. Bakki അറിയാൻ ❤❤❤❤
സ്നേഹത്തോടെ..
സുൽത്താൻ ❤
സ്നേഹം മാത്രം ❤️❤️❤️❤️
Thanks bro ❤️❤️???
❤️❤️❤️❤️❤️
Thanks bro ❤️❤️❤️
നന്ദുവിന്റെ പ്രശ്നം എന്താ…… ഒരു പിടുത്തവും കിട്ടുന്നില്ല…..
പുതിയ അവതാരം വന്നല്ലോ താര….. ആരാണവൾ…….
കുറെ വൈകി വന്നൊണ്ട് അതിന്റെ ഒരു പ്രശ്നമുണ്ട്…. മാൻ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു… ❤❤
സ്നേഹത്തോടെ സിദ്ധു ❤
Thanks bro…Vegam thanne adutha bhagam tharaam ???
Bro story adipoliyan but time duration valare kooduthal ann ath kurakaan maximum sredick
Time duration kurakkam bro…Vegam tharaam ❤️❤️❤️
nalla story aanu but story publish nalla pole late aakunu
Kurach problems undayirunu..Athukondanu.
Next part next week publish cheyyum
❤️❤️❤️
ഇനി താര yude story aryam❕
Waiting for next part ❤️
Thanks bro ❤️❤️❤️???
❤️❤️❤️
Thanks bro ❤️❤️❤️
???????
❤️❤️❤️❤️