പ്രേമം ❤️ 8 [ Vishnu ] 566

എന്നാൽ ആ പേരിനു ഒരു പ്രെസെൻറ്റ് മിസ് എന്ന ശബ്ദം അപ്പുറത്ത് നിന്നും അവർ കേട്ടു…അവർ രണ്ടുപേരും അങ്ങോട്ടെക്ക് നോക്കി…ആ നോട്ടം കണ്ട ശ്യാം അവരെ തട്ടി വിളിച്ചു..

 

“ഡാ മതി മതി നോക്കിയത്…ഇനിയും നോക്കിയ വായിനോക്കി എന്ന പേരുകൂടി വരും…”

 

“എടാ ഇതേതാ പുതിയ കുട്ടി….”

 

ആനന്ദ് ചോദിച്ചു..

 

“താര…..രണ്ടു ദിവസം മുൻപാണ് വന്നത്…”

 

“കാണാൻ എന്തു ലുക്കാടാ…”

 

“അത് മാത്രേ കണ്ണിൽ പിടിച്ചിട്ടുള്ളൂ അല്ലെ…”

 

ആനന്ദിന്റെ ചോദ്യം കേട്ട ശ്യാം അവനോടു ചോദിച്ചു…

 

അത് കേട്ട ആനന്ദ് പിന്നെയും അവളെ നോക്കി..അപ്പോഴാണ് അവളുടെ അടുത്തു ഒരു ഓട്ടോമാറ്റിക് വീൽചെയറും അവൻ കണ്ടത്..

 

അത് കണ്ട ആനന്ദ് ശ്യാമിനെ നോക്കി…

 

“കാലിനു സ്വാധീനം ഇല്ല…”

 

കാര്യം അറിഞ്ഞ ആനന്ദിന് അവളോട്‌ സഹദാപം ആണ് വന്നത്..എന്നാൽ ഇതേ സമയം ഹൃഷി ഇതൊന്നും അറിഞ്ഞില്ല…നേരത്തെ നോക്കിയ ആ ഇരിപ്പിൽ തന്നെ ആയിരുന്നു അവൻ…

38 Comments

  1. Ishttayii broo?
    Waiting for next part…!?

    1. ❤️❤️❤️❤️

  2. Nannayitt und bro ❤️?
    Next partnu aay waiting

    1. ❤️❤️❤️

  3. Inn raville oru 1.30 avarayi ella partum vayichu kazhingapo. Appol orakkam vannathinal comment idan pattiyilla. Adhyame ee story vayikkan late ayathil kshama chodikkunnu. Nalla flowil ottum lag adikkathe annu story de pokku. Chilla partil speed koodi ennu thoniyapol chettan thanne parangu kadhasandharbam anusarichu kootiyath annu ennu. Enthayalum story enikku ishtapettu. Waiting for next part. Tharayude storyum Ivarude thudar jeevithavum ariyaan kathirikkunnu.

    Pinne kadha vayichapol thoniyya oru doubt; Arunima, Ammu, Nandhana, Nandu okke same allu thanne anno?

    1. ❤️❤️❤️

  4. Write to usil broyude cmnt kandu. Orikalum anagne karuthanda bro, kadhyk vendi wait cheyunnavrum ind avark vendi ezhuth bro….
    Pinne vere oru karyam njn ee part vayichittilla?…
    Vere onnum kond alla kurach page alle ollu athond 5 thi next part schedule kandapo randum onnich vayikam enn karuthi.

    Pinne asurante pagil enne nokkandatto njn vayichittila entho thoniyittila athin athupole pala kadhakalum njn matti vachirunnu athil onnann onnum uriyadathe pinne krishna veni randum oru rekshem illaa. Vayich cmplt ayittila randum… Athupole ennengilum broyude asuranum vayikum apoo last partil ente cmntum undakum….. Ithil epozhum… Becoz i like this story….???
    Lvu bro?
    Keep going…..

    1. ❤️❤️❤️❤️

  5. ꧁༺ʟɨɮʀօƈʊɮɨƈʊʟǟʀɨֆȶ༻꧂

    നല്ല കഥയാണ് ബ്രോ,വായിക്കുമ്പോൾ പെട്ടനനാണ് തീർന്നു പോകുന്നത്.at least കുറച്ച് പേജ് കൂട്ടി എഴുത്. കഥ വൈകിയാലും പ്രോബ്ലം ഇല്ല. അങ്ങനെ എഴുതുബോൾ വായിക്കാനും ഫീൽ ഉണ്ടാകും.

    1. ❤️❤️❤️❤️

  6. ഈ പാർട്ടും സൂപ്പർ ആയിരുന്നു……????
    പുതിയ ആൾ ആരാവോ …എന്തോ അവൾടെ ഇന്ററോ ഇഷ്ടായി….???

    പിന്നെ exam തിരക്കുകൾ ഒകെ കഴിഞ്ഞോ…???

    നല്ല കഥ ആണ് നല്ല എഴുത്തും but
    ഓരോ പാർട്ടിനും ഇടയിൽ വരുന്ന നീണ്ട ഗ്യാപ് അത് കഥയുടെ ആസ്വാദനത്തെ കാര്യമായി ബാധിക്കുണ്ട് ഒരു 15 days കൂടുമ്പോൾ എങ്കിലും ഒരു പാർട്ട് എന്നു തന്നൂടെ പലപ്പോഴും മുമ്പത്തെ പാർട്ട് വായിച്ചിട്ടാണ് പുതിയ പാർട്ട് വായിക്കുന്നത്????

    സ്നേഹത്തോടെ ????????

    1. ❤️❤️❤️❤️

  7. Nice thudaruka

    1. ❤️❤️❤️

  8. നായകൻ ജാക്ക് കുരുവി

    adipoli aayitund ❤️❤️❤️

    1. Thanks bro ??

  9. ❤❤❤❤❤

    1. ❤️❤️❤️

  10. ????❤️❤️❤️❤️

    1. ❤️❤️❤️❤️❤️

  11. അതാരാ പുതിയ അവതാരം ?…..

    ന്തലും പൊളി ?… ഓൾക് ഒന്ന് കിട്ടാതെന്റെ കുറവ് ഉണ്ടെന്… അത് redy ആയി ?….

    Late akanenente ഒരു ഇത് ഉണ്ടായിരുന്നു…

    ന്തലും ഈ ഭാഗവും ushar ആയി ❤❤❤❤
    അപ്പൊ കാത്തിരിക്കുന്നു…. Bakki അറിയാൻ ❤❤❤❤
    സ്നേഹത്തോടെ..
    സുൽത്താൻ ❤

    1. സ്നേഹം മാത്രം ❤️❤️❤️❤️

      Thanks bro ❤️❤️???

  12. ❤️❤️❤️❤️❤️

    1. Thanks bro ❤️❤️❤️

  13. നന്ദുവിന്റെ പ്രശ്നം എന്താ…… ഒരു പിടുത്തവും കിട്ടുന്നില്ല…..

    പുതിയ അവതാരം വന്നല്ലോ താര….. ആരാണവൾ…….

    കുറെ വൈകി വന്നൊണ്ട് അതിന്റെ ഒരു പ്രശ്നമുണ്ട്…. മാൻ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു… ❤❤

    സ്നേഹത്തോടെ സിദ്ധു ❤

    1. Thanks bro…Vegam thanne adutha bhagam tharaam ???

  14. Bro story adipoliyan but time duration valare kooduthal ann ath kurakaan maximum sredick

    1. Time duration kurakkam bro…Vegam tharaam ❤️❤️❤️

  15. nalla story aanu but story publish nalla pole late aakunu

    1. Kurach problems undayirunu..Athukondanu.
      Next part next week publish cheyyum

      ❤️❤️❤️

  16. ഇനി താര yude story aryam❕
    Waiting for next part ❤️

    1. Thanks bro ❤️❤️❤️???

  17. °~?അശ്വിൻ?~°

    ❤️❤️❤️

    1. Thanks bro ❤️❤️❤️

    1. ❤️❤️❤️❤️

Comments are closed.