പ്രേമം ❤️ 8 [ Vishnu ] 565

അവൾക്ക് അവളോടുതന്നെ ദേഷ്യം തോന്നി..എന്തു ചെയ്യണം എന്ന് അറിയാത്ത അവസ്ഥയിൽ അവൾ അവിടെയുള്ള കസേരയിൽ ഇരുന്നു…മനസ്സ് ആകെ മരവിച്ച അവസ്ഥ..

 

അപ്പോഴാണ് അവൾ അവന്റെ റൂമിന്റെ മുന്നിൽ നില്കുന്ന സ്ക്കൂബിയെ കണ്ടത്…രാത്രി അതിനു ഭക്ഷണം കിട്ടിയിട്ടുണ്ടാകില്ല എന്നു അവൾക്ക് മനസ്സിലായി..

 

അവൾ വേഗം തന്നെ അടുക്കളയിൽ ഉണ്ടായിരുന്ന അതിന്റെ ഡോഗ് ഫുഡ് എടുത്തു സ്ക്കൂബിയുടെ പാത്രത്തിൽ ഇട്ടു കൊടുത്തെങ്കിലും അത് സ്ക്കൂബി കഴിച്ചില്ല..

 

അപ്പോഴാണ് അവൾ ബെൽ അടിക്കുന്ന ശബ്ദം കേട്ടത്…ഹൃഷി ആണെന്ന പ്രതീക്ഷയിൽ അവൾ വേഗംതന്നെ വാതിൽ തുറന്നു..എന്നാൽ അത് ആനന്ദ് ആയിരുന്നു..പുറകിൽ സിധുവും ഉണ്ടായിരുന്നു..

 

അവൾ ഒന്നും മിണ്ടാതെ അവിടെയുള്ള സോഫയിൽ ഇരുന്നു മുഖം രണ്ടു കൈകൾ കൊണ്ടും മൂടി ഇരുന്നു..ആനന്ദ് അവന്റെ കയ്യിൽ ഉണ്ടായിരുന്ന സഞ്ചി ഡൈനിങ്ങ് മേശയിൽ വച്ച ശേഷം അവളുടെ മുൻപിൽ ഉള്ള സോഫയിൽ ഇരുന്നു..

 

സിദ്ധു അതേ സമയം സ്ക്കൂബിയുടെ പത്രത്തിൽ ഉണ്ടായിരുന്ന ഭക്ഷണം സ്ക്കൂബിക്ക് വച്ചു കൊടുത്തു..എന്നാൽ ഈ പ്രാവശ്യം സ്ക്കൂബി അത് കഴിച്ചു..

38 Comments

  1. Ishttayii broo?
    Waiting for next part…!?

    1. ❤️❤️❤️❤️

  2. Nannayitt und bro ❤️?
    Next partnu aay waiting

    1. ❤️❤️❤️

  3. Inn raville oru 1.30 avarayi ella partum vayichu kazhingapo. Appol orakkam vannathinal comment idan pattiyilla. Adhyame ee story vayikkan late ayathil kshama chodikkunnu. Nalla flowil ottum lag adikkathe annu story de pokku. Chilla partil speed koodi ennu thoniyapol chettan thanne parangu kadhasandharbam anusarichu kootiyath annu ennu. Enthayalum story enikku ishtapettu. Waiting for next part. Tharayude storyum Ivarude thudar jeevithavum ariyaan kathirikkunnu.

    Pinne kadha vayichapol thoniyya oru doubt; Arunima, Ammu, Nandhana, Nandu okke same allu thanne anno?

    1. ❤️❤️❤️

  4. Write to usil broyude cmnt kandu. Orikalum anagne karuthanda bro, kadhyk vendi wait cheyunnavrum ind avark vendi ezhuth bro….
    Pinne vere oru karyam njn ee part vayichittilla?…
    Vere onnum kond alla kurach page alle ollu athond 5 thi next part schedule kandapo randum onnich vayikam enn karuthi.

    Pinne asurante pagil enne nokkandatto njn vayichittila entho thoniyittila athin athupole pala kadhakalum njn matti vachirunnu athil onnann onnum uriyadathe pinne krishna veni randum oru rekshem illaa. Vayich cmplt ayittila randum… Athupole ennengilum broyude asuranum vayikum apoo last partil ente cmntum undakum….. Ithil epozhum… Becoz i like this story….???
    Lvu bro?
    Keep going…..

    1. ❤️❤️❤️❤️

  5. ꧁༺ʟɨɮʀօƈʊɮɨƈʊʟǟʀɨֆȶ༻꧂

    നല്ല കഥയാണ് ബ്രോ,വായിക്കുമ്പോൾ പെട്ടനനാണ് തീർന്നു പോകുന്നത്.at least കുറച്ച് പേജ് കൂട്ടി എഴുത്. കഥ വൈകിയാലും പ്രോബ്ലം ഇല്ല. അങ്ങനെ എഴുതുബോൾ വായിക്കാനും ഫീൽ ഉണ്ടാകും.

    1. ❤️❤️❤️❤️

  6. ഈ പാർട്ടും സൂപ്പർ ആയിരുന്നു……????
    പുതിയ ആൾ ആരാവോ …എന്തോ അവൾടെ ഇന്ററോ ഇഷ്ടായി….???

    പിന്നെ exam തിരക്കുകൾ ഒകെ കഴിഞ്ഞോ…???

    നല്ല കഥ ആണ് നല്ല എഴുത്തും but
    ഓരോ പാർട്ടിനും ഇടയിൽ വരുന്ന നീണ്ട ഗ്യാപ് അത് കഥയുടെ ആസ്വാദനത്തെ കാര്യമായി ബാധിക്കുണ്ട് ഒരു 15 days കൂടുമ്പോൾ എങ്കിലും ഒരു പാർട്ട് എന്നു തന്നൂടെ പലപ്പോഴും മുമ്പത്തെ പാർട്ട് വായിച്ചിട്ടാണ് പുതിയ പാർട്ട് വായിക്കുന്നത്????

    സ്നേഹത്തോടെ ????????

    1. ❤️❤️❤️❤️

  7. Nice thudaruka

    1. ❤️❤️❤️

  8. നായകൻ ജാക്ക് കുരുവി

    adipoli aayitund ❤️❤️❤️

    1. Thanks bro ??

  9. ❤❤❤❤❤

    1. ❤️❤️❤️

  10. ????❤️❤️❤️❤️

    1. ❤️❤️❤️❤️❤️

  11. അതാരാ പുതിയ അവതാരം ?…..

    ന്തലും പൊളി ?… ഓൾക് ഒന്ന് കിട്ടാതെന്റെ കുറവ് ഉണ്ടെന്… അത് redy ആയി ?….

    Late akanenente ഒരു ഇത് ഉണ്ടായിരുന്നു…

    ന്തലും ഈ ഭാഗവും ushar ആയി ❤❤❤❤
    അപ്പൊ കാത്തിരിക്കുന്നു…. Bakki അറിയാൻ ❤❤❤❤
    സ്നേഹത്തോടെ..
    സുൽത്താൻ ❤

    1. സ്നേഹം മാത്രം ❤️❤️❤️❤️

      Thanks bro ❤️❤️???

  12. ❤️❤️❤️❤️❤️

    1. Thanks bro ❤️❤️❤️

  13. നന്ദുവിന്റെ പ്രശ്നം എന്താ…… ഒരു പിടുത്തവും കിട്ടുന്നില്ല…..

    പുതിയ അവതാരം വന്നല്ലോ താര….. ആരാണവൾ…….

    കുറെ വൈകി വന്നൊണ്ട് അതിന്റെ ഒരു പ്രശ്നമുണ്ട്…. മാൻ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു… ❤❤

    സ്നേഹത്തോടെ സിദ്ധു ❤

    1. Thanks bro…Vegam thanne adutha bhagam tharaam ???

  14. Bro story adipoliyan but time duration valare kooduthal ann ath kurakaan maximum sredick

    1. Time duration kurakkam bro…Vegam tharaam ❤️❤️❤️

  15. nalla story aanu but story publish nalla pole late aakunu

    1. Kurach problems undayirunu..Athukondanu.
      Next part next week publish cheyyum

      ❤️❤️❤️

  16. ഇനി താര yude story aryam❕
    Waiting for next part ❤️

    1. Thanks bro ❤️❤️❤️???

  17. °~?അശ്വിൻ?~°

    ❤️❤️❤️

    1. Thanks bro ❤️❤️❤️

    1. ❤️❤️❤️❤️

Comments are closed.