ഇതുവരെ എനിക്ക് തന്ന സപ്പോർട്ടിനു വളരെയധികം നന്ദിയുണ്ട്…ഒരു ടൈം പാസിന് വേണ്ടി എഴുതിതുടങ്ങിയ കഥ ഇവിടെ വരെ എത്തിയെങ്കിൽ അത് നിങ്ങൾ തന്ന സപ്പോർട്ട് കാരണം ആണ് ❤️
ചിലർ കഴിഞ്ഞ ഭാഗങ്ങളിൽ ഇട്ട കമന്റിന് ഞാൻ മറുപടി നൽകിയിരുന്നില്ല…അതിനുള്ള മറുപടി ആണ് ഇനി..ഇതിൽ പലരും നന്ദന എന്ന കഥാപാത്രത്തെ കുറ്റം പറഞ്ഞുകൊണ്ട് വന്നു..വേറെ നായികയെ കൊണ്ടുവരണം എന്നൊക്കെ പറഞ്ഞു.
സുഹൃത്തുക്കളെ ഇത് എന്റെ കഥ ആണ്..ഇതിൽ മാറ്റം വരുന്നതാൻ ഞാൻ ആഗ്രഹിക്കുന്നില്ല..ഇതൊരു കഥ ആയി മാത്രം കണ്ടാൽ തീരുന്നതെ ഉള്ളു ഇവിടെയുള്ള പൊളിറ്റിക്കൽ correctness ബുദ്ധിജീവികളുടെ ചൊറിച്ചൽ നിൽക്കാൻ ?
ഇതൊരു സാധാരണ കഥ ആണ്..അവസാനഭാഗം നിങ്ങൾക്ക് എത്രത്തോളം തൃപ്തി തന്നു എന്നെനിക്ക് സംശയം ഉണ്ട്..തൃപ്തി ആയില്ലെങ്കിൽ ക്ഷമിക്കണം..അടുത്ത കഥയിൽ നമുക്ക് ശരിയാക്കാം ?
എല്ലാവരും അഭിപ്രായം കമെന്റ് ആയി രേഖപ്പെടുത്തേണ്ടതാണ് ..
Brooo polichu
എല്ലാവരോടും ഒരു വലിയ സോറി..എക്സാംസിൻ്റെ തിരക്കിൽ ആയിരുന്നു .ഒരുപാട് തിരകുകൾ വന്നിരുന്നു അതാണ് വൈകിയത്…
അസുരൻ feb 2nd week thottu idan aakum ennanu വിശ്വാസം..എഴുത്തിൽ ആണ്..
ഞാൻ ഇവിടെ ഉള്ള issues kandu . എനിക്കും കോപ്പിയടി issue undayi..so ini ivide idan oru dhairya kurav ഉണ്ട്..കാരണം കഷ്ടപ്പെട്ട് എഴുതിയ സാധനം വേറെ ആൾ ക്രെഡിറ്റ് എടുത്തു കൊണ്ടുപോകുന്നത് കാണുന്നത് നല്ല വിഷമം ഉണ്ടാക്കി..
അതുകൊണ്ട് ഇവിടെ ഇനി കഥകൾ ഇടുമോ എന്ന് ഉറപിച്ചിടില്ല .
പിന്നെ ഞാൻ അപ്പുറത്ത് തുടങ്ങി ..കഥകൾ ഞാൻ മാറ്റി തുടങ്ങി . അസുരനും പ്രേമവും ഞാൻ അപ്പുറത്തേക്ക് മാറ്റി കൊണ്ടിരിക്കുകയാണ്..
പിന്നെ ഇതിൻ്റെ ക്ലൈമാക്സിൽ കുറച്ചുപേർക്ക് തൃപ്തി കുറവ് ഉണ്ടായി എന്നറിഞ്ഞു…ഞാൻ ഒരു extended version plan cheyunund ..but ath ivide ആയിരിക്കില്ല…അപ്പുറത്ത് ആയിരിക്കും ..ഞാൻ പോസ്റ്റ് ചെയ്തു തുടങ്ങിയിട്ടുണ്ട് …
അസുരൻ വരുമോ
Bro, അസുരൻ എന്തായി…
അടുത്ത ഭാഗം എന്ന ഇടുന്നെ…
Waiting ആട്ടോ..
??
Ee story pdf aayiitu iduvo
കുറച്ച് സ്പീഡ് കൂടി പോയോ..
എന്തായാലും പൊളി ♥️♥️♥️
ഇതുപോലുള്ള കഥകളുമായി വീണ്ടും വരിക.
താങ്കളുടെ അസുരനെന്ത് പറ്റി,?
ഫോള്ളോ ചെയ്തിരുന്ന കഥയായിരുന്നു.
❤️ ഒരു വേറെ തീമിൽ ഉള്ളൊരു റൊമാന്റിക് സ്റ്റോറി മനസ്സിൽ ഉണ്ട്..ചിലപ്പോ അത് അധികം വൈകാതെ വരും ?
അസുരൻ എഴുത്തിൽ ആണ്..അധികം വൈകാതെ വരും ??
Nalla story ayirunnu. Otta stretch il vayichathukondu valiya budhimuttillathe vayikkan patti. Allengil ake confusion ayene. Timescape orupadu confusions undakkiyirunnu Starting okke. Pinnedu used to ayi.pinne orichi4i speed kooduthalayipoyathu pole thonni. Ennalum enikkishtamayi.
Man ഒന്നൊന്നര സ്പീഡ് ആയി ഈ ഭാഗം…… പെട്ടന്ന് തീർന്ന് പോയി….. പക്ഷേ എന്നാലും happy എൻഡിങ് ആയല്ലോ…… അഭി. വില്ലൻ ആകുമെന്ന് ഒരിക്കലും വിചാരിച്ചില്ല….. രണ്ടാളും ഒന്നായല്ലോ….. Last credit സീൻ അസുരൻ ആണല്ലെ….. ? അത് സെറ്റ്..ആയിട്ടുണ്ട്…. ❤
കൊള്ളാം
Well.. കൊള്ളാം ❤️??
Kollam…❣️
❤️?
bro asuran kadha any update
Last 2 പേജ് വായിച്ചു decode ചെയ്യ് ???
❤️❤️
❤️?
Nice
❤️❤️?
Bro
ഈ ഭാഗവും നന്നായിട്ടുണ്ട് ?
രാഗേന്ദു ജീവനോടെ ഉണ്ടായിരുന്ന?
നന്നായി തന്നെ അവസാനിപ്പിച്ചു.
അതിനു ശേഷം ഉള്ളത് വേണമായിരുന്നോ ?
❤
അതിനു ശേഷം ഉള്ളത് വേണമായിരുന്നോ ?
ബ്രോ അത് ശരിക്കും കഥയുമായി ബന്ധമില്ല… ഇനി ഈ കഥയിലെ കഥാപാത്രങ്ങൾ വരികയും ഇല്ല…അസുരൻ നിർത്തിയിട്ടില്ല എന്നു കാണിക്കാൻ വേണ്ടി ഇട്ടതാണ്. ഒരു hint പോലെ ?
❤️❤️?
Kura misigne bro
പോരാ. മുൻപത്തെ പാർട്ട് പോലെ ഒരു ജീവൻ ഇല്ല. എങ്ങനെങ്കിലും തീർതാൽ മതി എന്ന പോലെ എഴുതി
Yes I’m also think for that
|എങ്ങനെങ്കിലും തീർതാൽ മതി എന്ന പോലെ എഴുതി|
ബ്രോ നീട്ടി വലിക്കാൻ ആഗ്രഹമില്ല..അത് ഈ കഥയെ കൂടുതൽ നശിപ്പിക്കുകയെ ചെയ്യൂ..അതുകൊണ്ടു എന്നെ കൊണ്ടുപറ്റുന്ന രീതിയിൽ ഞാൻ അവസാനിപ്പിച്ചു..
Happy ending ❤️
❤️❤️?
❤️
❤️?
❤️❤️❤️
❤️?
❤️❤️❤️❤️
നന്നായിട്ട് ഉണ്ട് പിന്നെ ഇനിയും എഴുതണം ❣️❣️❣️
❤❤❤
❤️
Ntho munpathe partukalude athrem feel varunnilla bro
Well tried brother ?
❤️?
തിരുപ്പതി ആയില്ല bro… well try.. next പൊളിക്കണം…
❤️