പ്രേമം ❤️ 12 [Vishnu] Climax? 442


കണ്ണുകൾ അവന്റെ കണ്ണുകളുമായി ഉടക്കി… അവളുടെ മേൽചുണ്ടിന് മുകളിൽ വിയർപ്പ് കണങ്ങൾ പൊടിഞ്ഞു…

 

അവൻ അവളുടെ മുഖത്തിന്റെ അടുത്തേക്ക് അവന്റെ മുഖം കൊണ്ടുവന്നു 

 

പതിയെ അവൻ ചുണ്ടകൾ അവളുടെ പനിനീർ ദളങ്ങൾ പോലെയുള്ള ചുണ്ടുകൾ വായിലാക്കി നുണഞ്ഞു…

 

അവരുടെ ഇടയിൽ ഉണ്ടായിരുന്ന അവസാനത്തെ മതിലും അവിടെ അലിഞ്ഞു ഇല്ലാതെ ആയി..

 

______

 

പെട്ടെന്നാണ് അവന്റെ കണ്ണുകൾ തുറന്നത്..തലേ ദിവസം രാത്രി എന്താണ് സംഭവിച്ചത് എന്നു അവനു ഓർത്തെടുക്കാൻ കഴിഞ്ഞില്ല..

 

ശ്വാസം എടുക്കാൻ അവൻ ബുദ്ധിമുട്ടി..അവൻ ചുറ്റും നോക്കി..ഒരു വൃത്തിയില്ലാത്ത ഒരു കുളിമുറി.. അതായിരുന്നു സ്ഥലം…

 

അവൻ എഴുന്നേൽക്കാൻ നോക്കിയപ്പോൾ ആണ് അത് ശ്രദ്ധിച്ചത്..അവന്റെ രണ്ടു കൈകളും കാലുകളും കെട്ടി ഇട്ടിരുന്നു..

 

അവന്റെ ശരീരത്തിൽ ആകെ അവശേഷിച്ചത് ഒരു ഷഡി മാത്രം ആയിരുന്നു..

 

അപ്പോഴാണ് ആ കുളിമുറി വാതിൽ തുറന്നു അകത്തേക്കു ഒരാൾ വന്നത്..പെട്ടെന്ന് വന്ന വെളിച്ചം കാരണം അവനു ഒന്നും കാണാൻ കഴിഞ്ഞില്ല..

 

അവൻ കണ്ണുകൾ കുറച്ചു നേരം അടച്ചുവെച്ച ശേഷം ഒന്നുകൂടെ തുറന്നു..അപ്പോഴാണ് അവൻ വന്ന ആളെ കണ്ടത്..ഹൃഷി..

Updated: June 20, 2022 — 11:52 pm

40 Comments

  1. എല്ലാവരോടും ഒരു വലിയ സോറി..എക്സാംസിൻ്റെ തിരക്കിൽ ആയിരുന്നു .ഒരുപാട് തിരകുകൾ വന്നിരുന്നു അതാണ് വൈകിയത്…

    അസുരൻ feb 2nd week thottu idan aakum ennanu വിശ്വാസം..എഴുത്തിൽ ആണ്..

    ഞാൻ ഇവിടെ ഉള്ള issues kandu . എനിക്കും കോപ്പിയടി issue undayi..so ini ivide idan oru dhairya kurav ഉണ്ട്..കാരണം കഷ്ടപ്പെട്ട് എഴുതിയ സാധനം വേറെ ആൾ ക്രെഡിറ്റ് എടുത്തു കൊണ്ടുപോകുന്നത് കാണുന്നത് നല്ല വിഷമം ഉണ്ടാക്കി..

    അതുകൊണ്ട് ഇവിടെ ഇനി കഥകൾ ഇടുമോ എന്ന് ഉറപിച്ചിടില്ല .

    പിന്നെ ഞാൻ അപ്പുറത്ത് തുടങ്ങി ..കഥകൾ ഞാൻ മാറ്റി തുടങ്ങി . അസുരനും പ്രേമവും ഞാൻ അപ്പുറത്തേക്ക് മാറ്റി കൊണ്ടിരിക്കുകയാണ്..

    പിന്നെ ഇതിൻ്റെ ക്ലൈമാക്സിൽ കുറച്ചുപേർക്ക് തൃപ്തി കുറവ് ഉണ്ടായി എന്നറിഞ്ഞു…ഞാൻ ഒരു extended version plan cheyunund ..but ath ivide ആയിരിക്കില്ല…അപ്പുറത്ത് ആയിരിക്കും ..ഞാൻ പോസ്റ്റ് ചെയ്തു തുടങ്ങിയിട്ടുണ്ട് …

  2. ✖‿✖•രാവണൻ ༒

    അസുരൻ വരുമോ

  3. Bro, അസുരൻ എന്തായി…
    അടുത്ത ഭാഗം എന്ന ഇടുന്നെ…
    Waiting ആട്ടോ..

  4. Ee story pdf aayiitu iduvo

  5. പാവം പൂജാരി

    കുറച്ച് സ്പീഡ് കൂടി പോയോ..
    എന്തായാലും പൊളി ♥️♥️♥️
    ഇതുപോലുള്ള കഥകളുമായി വീണ്ടും വരിക.

    താങ്കളുടെ അസുരനെന്ത് പറ്റി,?
    ഫോള്ളോ ചെയ്തിരുന്ന കഥയായിരുന്നു.

    1. ❤️ ഒരു വേറെ തീമിൽ ഉള്ളൊരു റൊമാന്റിക് സ്റ്റോറി മനസ്സിൽ ഉണ്ട്..ചിലപ്പോ അത് അധികം വൈകാതെ വരും ?

      അസുരൻ എഴുത്തിൽ ആണ്..അധികം വൈകാതെ വരും ??

  6. Nalla story ayirunnu. Otta stretch il vayichathukondu valiya budhimuttillathe vayikkan patti. Allengil ake confusion ayene. Timescape orupadu confusions undakkiyirunnu Starting okke. Pinnedu used to ayi.pinne orichi4i speed kooduthalayipoyathu pole thonni. Ennalum enikkishtamayi.

  7. Man ഒന്നൊന്നര സ്പീഡ് ആയി ഈ ഭാഗം…… പെട്ടന്ന് തീർന്ന് പോയി….. പക്ഷേ എന്നാലും happy എൻഡിങ് ആയല്ലോ…… അഭി. വില്ലൻ ആകുമെന്ന് ഒരിക്കലും വിചാരിച്ചില്ല….. രണ്ടാളും ഒന്നായല്ലോ….. Last credit സീൻ അസുരൻ ആണല്ലെ….. ? അത് സെറ്റ്..ആയിട്ടുണ്ട്…. ❤

  8. കൊള്ളാം

  9. Well.. കൊള്ളാം ❤️??

  10. Kollam…❣️

  11. bro asuran kadha any update

    1. Last 2 പേജ് വായിച്ചു decode ചെയ്യ് ???

  12. കർണ്ണൻ

    Nice

    1. ❤️❤️?

  13. Bro

    ഈ ഭാഗവും നന്നായിട്ടുണ്ട് ?

    രാഗേന്ദു ജീവനോടെ ഉണ്ടായിരുന്ന?

    നന്നായി തന്നെ അവസാനിപ്പിച്ചു.
    അതിനു ശേഷം ഉള്ളത് വേണമായിരുന്നോ ?

    1. അതിനു ശേഷം ഉള്ളത് വേണമായിരുന്നോ ?

      ബ്രോ അത് ശരിക്കും കഥയുമായി ബന്ധമില്ല… ഇനി ഈ കഥയിലെ കഥാപാത്രങ്ങൾ വരികയും ഇല്ല…അസുരൻ നിർത്തിയിട്ടില്ല എന്നു കാണിക്കാൻ വേണ്ടി ഇട്ടതാണ്. ഒരു hint പോലെ ?

      ❤️❤️?

  14. വ്യാസ്

    Kura misigne bro

  15. പോരാ. മുൻപത്തെ പാർട്ട്‌ പോലെ ഒരു ജീവൻ ഇല്ല. എങ്ങനെങ്കിലും തീർതാൽ മതി എന്ന പോലെ എഴുതി

    1. Yes I’m also think for that

    2. |എങ്ങനെങ്കിലും തീർതാൽ മതി എന്ന പോലെ എഴുതി|

      ബ്രോ നീട്ടി വലിക്കാൻ ആഗ്രഹമില്ല..അത് ഈ കഥയെ കൂടുതൽ നശിപ്പിക്കുകയെ ചെയ്യൂ..അതുകൊണ്ടു എന്നെ കൊണ്ടുപറ്റുന്ന രീതിയിൽ ഞാൻ അവസാനിപ്പിച്ചു..

  16. Happy ending ❤️

    1. ❤️❤️?

  17. ❤️

  18. °~?അശ്വിൻ?~°

    ❤️❤️❤️

  19. ❤️❤️❤️❤️

    1. നന്നായിട്ട് ഉണ്ട് പിന്നെ ഇനിയും എഴുതണം ❣️❣️❣️

  20. ❤❤❤

  21. Ntho munpathe partukalude athrem feel varunnilla bro
    Well tried brother ?

  22. തിരുപ്പതി ആയില്ല bro… well try.. next പൊളിക്കണം…

Comments are closed.