ഇപ്പൊ തന്നെ നീ എന്നോട് ഈ കാണിക്കുന്ന മാറ്റവും സോഫ്റ്നെസ്സും ഒക്കെ എന്റെ കോളേജിൽ നടന്ന ഒരു കഥ ആനന്ദ് പറഞ്ഞത് കൊണ്ടു മാത്രം അല്ലെ..അല്ലാതെ എന്നോട് ഒരു തരി സ്നേഹം നിനക്ക് ഉണ്ടോ..ഇല്ലാലോ…”
ഇതൊക്കെ കേട്ട അവൾ ആകെ തരിച്ചു പോയിരുന്നു..അവളുടെ കണ്ണിൽ നിന്നും വെള്ളം വരുന്നുണ്ടായിരുന്നു…അവൾ അവനെ കെട്ടിപിടിക്കാൻ പോയെങ്കിലും അവൻ അവളെ പിടിച്ചു മാറ്റി
“ഹൃഷി പ്ലീസ് എനിക്ക് പറയാൻ ഉള്ളത് നീയൊന്നു കേൾക്ക്..പ്ലീസ്..”
“വേണ്ട …ഇത് അവസാനിപ്പിക്കുന്നതാണ് നല്ലത്…നീ പറഞ്ഞത് പോലെ നമ്മൾ ഒരിക്കലും ചേരില്ല..അത് എനിക്ക് മനസ്സിലാവാൻ കുറച്ചു കാലം എടുത്തു എന്നു മാത്രം…”
അതും പറഞ്ഞു ഹൃഷി അവന്റെ മുറിയിൽ കയറി ശക്തിയിൽ വാതിൽ അടച്ചു..
അവൾ കരഞ്ഞുകൊണ്ട് നിലത്തിരുന്നു….അവളുടെ പൊട്ടികരച്ചിലിന്റെ ശബ്ദം ആ മുറിയിൽ മുഴുവൻ നിറഞ്ഞു നിന്നെങ്കിലും കുറച്ചു നേരത്തേക്ക് ആ മുറി തുറന്നില്ല..
കുറച്ചു നേരം കഴിഞ്ഞതും അവൻ ഡോർ തുറന്ന് പുറത്തേക്ക് വന്നു..അവന്റെ കയ്യിൽ ഒരു ബാഗും ഉണ്ടായിരുന്നു..അവൾ അവനെ നോക്കി..കരഞ്ഞു തളർന്ന അവളെ അവൻ നോക്കി..
Brooo polichu
എല്ലാവരോടും ഒരു വലിയ സോറി..എക്സാംസിൻ്റെ തിരക്കിൽ ആയിരുന്നു .ഒരുപാട് തിരകുകൾ വന്നിരുന്നു അതാണ് വൈകിയത്…
അസുരൻ feb 2nd week thottu idan aakum ennanu വിശ്വാസം..എഴുത്തിൽ ആണ്..
ഞാൻ ഇവിടെ ഉള്ള issues kandu . എനിക്കും കോപ്പിയടി issue undayi..so ini ivide idan oru dhairya kurav ഉണ്ട്..കാരണം കഷ്ടപ്പെട്ട് എഴുതിയ സാധനം വേറെ ആൾ ക്രെഡിറ്റ് എടുത്തു കൊണ്ടുപോകുന്നത് കാണുന്നത് നല്ല വിഷമം ഉണ്ടാക്കി..
അതുകൊണ്ട് ഇവിടെ ഇനി കഥകൾ ഇടുമോ എന്ന് ഉറപിച്ചിടില്ല .
പിന്നെ ഞാൻ അപ്പുറത്ത് തുടങ്ങി ..കഥകൾ ഞാൻ മാറ്റി തുടങ്ങി . അസുരനും പ്രേമവും ഞാൻ അപ്പുറത്തേക്ക് മാറ്റി കൊണ്ടിരിക്കുകയാണ്..
പിന്നെ ഇതിൻ്റെ ക്ലൈമാക്സിൽ കുറച്ചുപേർക്ക് തൃപ്തി കുറവ് ഉണ്ടായി എന്നറിഞ്ഞു…ഞാൻ ഒരു extended version plan cheyunund ..but ath ivide ആയിരിക്കില്ല…അപ്പുറത്ത് ആയിരിക്കും ..ഞാൻ പോസ്റ്റ് ചെയ്തു തുടങ്ങിയിട്ടുണ്ട് …
അസുരൻ വരുമോ
Bro, അസുരൻ എന്തായി…
അടുത്ത ഭാഗം എന്ന ഇടുന്നെ…
Waiting ആട്ടോ..
??
Ee story pdf aayiitu iduvo
കുറച്ച് സ്പീഡ് കൂടി പോയോ..
എന്തായാലും പൊളി ♥️♥️♥️
ഇതുപോലുള്ള കഥകളുമായി വീണ്ടും വരിക.
താങ്കളുടെ അസുരനെന്ത് പറ്റി,?
ഫോള്ളോ ചെയ്തിരുന്ന കഥയായിരുന്നു.
❤️ ഒരു വേറെ തീമിൽ ഉള്ളൊരു റൊമാന്റിക് സ്റ്റോറി മനസ്സിൽ ഉണ്ട്..ചിലപ്പോ അത് അധികം വൈകാതെ വരും ?
അസുരൻ എഴുത്തിൽ ആണ്..അധികം വൈകാതെ വരും ??
Nalla story ayirunnu. Otta stretch il vayichathukondu valiya budhimuttillathe vayikkan patti. Allengil ake confusion ayene. Timescape orupadu confusions undakkiyirunnu Starting okke. Pinnedu used to ayi.pinne orichi4i speed kooduthalayipoyathu pole thonni. Ennalum enikkishtamayi.
Man ഒന്നൊന്നര സ്പീഡ് ആയി ഈ ഭാഗം…… പെട്ടന്ന് തീർന്ന് പോയി….. പക്ഷേ എന്നാലും happy എൻഡിങ് ആയല്ലോ…… അഭി. വില്ലൻ ആകുമെന്ന് ഒരിക്കലും വിചാരിച്ചില്ല….. രണ്ടാളും ഒന്നായല്ലോ….. Last credit സീൻ അസുരൻ ആണല്ലെ….. ? അത് സെറ്റ്..ആയിട്ടുണ്ട്…. ❤
കൊള്ളാം
Well.. കൊള്ളാം ❤️??
Kollam…❣️
❤️?
bro asuran kadha any update
Last 2 പേജ് വായിച്ചു decode ചെയ്യ് ???
❤️❤️
❤️?
Nice
❤️❤️?
Bro
ഈ ഭാഗവും നന്നായിട്ടുണ്ട് ?
രാഗേന്ദു ജീവനോടെ ഉണ്ടായിരുന്ന?
നന്നായി തന്നെ അവസാനിപ്പിച്ചു.
അതിനു ശേഷം ഉള്ളത് വേണമായിരുന്നോ ?
❤
അതിനു ശേഷം ഉള്ളത് വേണമായിരുന്നോ ?
ബ്രോ അത് ശരിക്കും കഥയുമായി ബന്ധമില്ല… ഇനി ഈ കഥയിലെ കഥാപാത്രങ്ങൾ വരികയും ഇല്ല…അസുരൻ നിർത്തിയിട്ടില്ല എന്നു കാണിക്കാൻ വേണ്ടി ഇട്ടതാണ്. ഒരു hint പോലെ ?
❤️❤️?
Kura misigne bro
പോരാ. മുൻപത്തെ പാർട്ട് പോലെ ഒരു ജീവൻ ഇല്ല. എങ്ങനെങ്കിലും തീർതാൽ മതി എന്ന പോലെ എഴുതി
Yes I’m also think for that
|എങ്ങനെങ്കിലും തീർതാൽ മതി എന്ന പോലെ എഴുതി|
ബ്രോ നീട്ടി വലിക്കാൻ ആഗ്രഹമില്ല..അത് ഈ കഥയെ കൂടുതൽ നശിപ്പിക്കുകയെ ചെയ്യൂ..അതുകൊണ്ടു എന്നെ കൊണ്ടുപറ്റുന്ന രീതിയിൽ ഞാൻ അവസാനിപ്പിച്ചു..
Happy ending ❤️
❤️❤️?
❤️
❤️?
❤️❤️❤️
❤️?
❤️❤️❤️❤️
നന്നായിട്ട് ഉണ്ട് പിന്നെ ഇനിയും എഴുതണം ❣️❣️❣️
❤❤❤
❤️
Ntho munpathe partukalude athrem feel varunnilla bro
Well tried brother ?
❤️?
തിരുപ്പതി ആയില്ല bro… well try.. next പൊളിക്കണം…
❤️