ഓം’ ഐം. ക്രിം ക്ലിമ് സർവ്വലോക
സർവ്വബൂത അഷ്ടദിക് ജ്ഞാന
സമ്പൂർണ്ണ കർണ്ണക യക്ഷിണി
ആവാഹയാമി…ക്രി…ഹ്ലിം..
ലക്ഷം തവണ അവൻ ഈ മന്ത്രം ഉരുവിട്ടപ്പോൾ. അവന്റെ വലതു ‘ ചെവിയുടേ താഴേ ആയി ചെറുവിരൽ വെലുപ്പത്തിൽ കർണ്ണക യക്ഷിണി പ്രത്യക്ഷയായി.
,, ഹേ യക്ഷിണി ഈ മന്ത്രപുരക്കും, എനിക്കും കാവൽ നിൽക്കാൻ ഞാൻ ഏത് യക്ഷിണിയേ ആണ് നിയോഗിക്കണ്ടത്..
കർണ്ണക’യെക്ഷിണി പറഞ്ഞത് കേട്ട് അവന്റേ മുഖത്ത് ക്രൂരമായ ഒരു ചിരി വിടർന്നു…
വിളിച്ചാൽ വിളിപ്പുറത്ത് ഉണ്ടാകും മെന്ന് പറഞ്ഞ് കർണ്ണക യക്ഷിണി അപ്രത്യക്ഷയായി…
അവൻ ഹോമകുണ്ടത്തിന് അരുകിലായി ഇരുന്ന് യക്ഷിണിയേ വരുതിയിലാക്കാനുള്ള മന്ത്രം ചൊല്ലി..
ഏഹി..ഏഹി..യക്ഷി..യക്ഷി.. വടവൃക്ഷ നിവാസിനി..
ആഗച്ഛ.. ആഗച്ഛ.. മമ്മ ദേഹി..കുരു..കുരു.. സ്വഹ:
അവൻ മന്ത്രങ്ങൾ ഉരുവിട്ട് ഉച്ചമലരി പൂവ് കൊണ്ട് ഹോമകുണ്ടത്തിൽ അർപ്പിച്ചു..
ഹോമകുണ്ടത്തിലേ തീനാളം കൊണ്ട് രുദ്രന്റെ ശരീരം ചുട്ട് പഴുത്തു.. എന്നാലും അവൻ മുറത്തെറ്റാതേ മന്ത്രങ്ങൾ ചെമ്പിച്ച് കൊണ്ട് ഇരുന്നു… തിന്നാളങ്ങളിൽ നിന്നും കറുത്ത പുകപടലങ്ങൾ അവിടേ നിറഞ്ഞു… അതിൽ നിന്നും.. തന്റെ മോഹിനി രൂപമായി അവൾ അവന് മുൻമ്പിൽ പ്രത്യക്ഷപെട്ടു….
തുടരും…..
??നിത.വിജിത്ത്??
ചെറു ചെറു പാട്ടുകൾ ആയത് കൊണ്ട് പെട്ടെന്ന് എല്ലാം തീർന്നു. കഥ ഇഷ്ട്ടമായി ആധിക്ക് വേധയാണോ ഭദ്രയാണോ എന്നുള്ളത് ഒരു ടെൻഷൻ ഉണ്ട് അടുത്തതിന് കാത്തിരിക്കുന്നു ???
കൊള്ളാം… നന്നായിട്ടുണ്ട്….❤❤❤❤❤
കൊള്ളാം
മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് അക്ഷര തെറ്റുകള്‍ വളരെ കുറവ് ആണ്
തുടരൂ
പേജ് കൂട്ടാൻ ശ്രമിക്ക് ട്ടോ…
നന്നായിട്ടുണ്ട് ❤❤❤
പേജ് കൂട്ടാൻ പറ്റുമോ
nannayittund…nalla ezuth..engane thanne munnottu pokatte…paginte ennam onnu koottane….
പേജ് കൂട്ടാമോ ബ്രോ അടിപൊളി ആണ്
ഈ കൊലച്ചതി എന്നോട് വേണ്ടായിരുന്നു. രസം പിടിച്ചു വായിച്ചുകൊണ്ടിരിബോണ്ട് 2 page-il പിശുക്ക് കാണിക്കുന്നു. ഇത്രയും നല്ല കഥാ എങ്ങനെ 2 പേജ്-il ഒതുക്കാന്‍ തോന്നി. എത്രയും പെട്ടന്ന് page കൂട്ടി പ്രസിദ്ധികരിക്കണമെന്ന് ആഗ്രഹിക്കുന്നു.
എഴുതുമ്പോ പേജ് എത്രയാണന്ന് എനിക്ക് മനസിലാവുന്നില്ല… അതാണ് പ്രശ്നം
????
❤❤❤
Super bro ?
Ayyo thudangubozhekum theerno,njn angg interested aayi varuvaayirunnu ?
Bro ഞാൻ ഫോണിലാണ് ഇത് എഴുതുന്നത് അപ്പോ പേജ് എത്രയാണന്ന് മനസിലാക്കാൻ പറ്റുന്നില്ല… അടുത്ത പാർട്ട് മുതൽ കൂടുതൽ പേജ് ഉൾപെടുത്താൻ ശ്രമിക്കാം… ഇത്തവണക്ക് ഒന്ന് മാപ്പാക്കണേ….
പേജ് കൂട്ടണം
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
Super story ?