പ്രണയ യക്ഷി 4 [നിത] 103

ഒരു ചെറു പുഞ്ചിരി.. അവളുടേ ചുണ്ടിൽ വിരിഞ്ഞു എന്നാൽ കണ്ണിൽ ആരേയോ ചുട്ടരിക്കാനുള കനൽ തിളങ്ങി…   ആദിയുടേ നോട്ടം അവളുടേ കണ്ണിൽ തറച്ച്ചപ്പോ ആ കണ്ണുകൾ പ്രണയ പരവസയായി…

,, ആദീ നീ കണ്ണുകൾ അടച്ച് ഇരിക്കൂ നിന്നക്ക് കാണാം എല്ലാം….

അവൻ മെല്ലെ കണ്ണുകൾ അടച്ചു ഭദ്ര തന്റേ കയ്യു കൊണ്ട് അവന്നേ ചേർത്ത് പിടിച്ചു.. അപ്പോൾ ഒരു തിരശീലയിൽ എന്നപോൽ.ചിത്രങ്ങൾ തെളിഞ്ഞു വന്നു ഒപ്പം ആദിയുടേ അമ്മാവന്റെ ക്രൂര ക്രിത്യ്യങ്ങളും……

തുടരും…..

(ഇത് ഇതുവരേ കണ്ട പ്രതികാര ദാഹിയായ യക്ഷി കഥയല്ല. ഒരു ഉപാസകനും അവന്റെ ഉപാസകയും തമ്മിൽ ഉള്ള പ്രണയഭാവങ്ങളുടേ കഥ പറയാനാണ് ഉദ്ദേശിക്കുന്നത്. നിങ്ങൾക്ക് ബോറടി ക്കുന്നുണ്ടങ്കിൽ പറയണംട്ടാ )

സ്നേഹത്തോടേ

??നിത.വിജിത്ത്??

16 Comments

  1. Appo veda

  2. ????????

  3. നിധീഷ്

  4. പേജ് കുറച്ചുകൂടി കൂടി എഴുതാമോ..

  5. പ്രണയം….അവർ പ്രണയിക്കട്ടെ… ആ പ്രണയത്തിൽ അവർ മൂന്നുപേരും നീന്തി തുടിക്കട്ടെ….

  6. Nicayrnnu korachoode ezhthaayrnnu✌

  7. ആർക്കും വേണ്ടാത്തവൻ

    അല്പം പേജ് കൂട്ടാമോ അടിപൊളി ആയിരുന്നു

  8. രുദ്ര

    ❤️❤️❤️

  9. Good a variety story… Keep going.

  10. Porus (Njan SK)

    adipoli….nannayittund…alpam speed kurachaal nannayeekkum…continue…

  11. Kallan madhavan

    Anth thanneyayalum Vedhaye vitt Oru kaliyum Venda Mone… katha nannayitund bro ?❤️❤️??

    1. വേദയേ വിടുന്നില്ല അവൾ ആണ് എല്ലാം

    1. ഒരു മാറ്റം ആരാണ് ആഗ്രഹിക്കാത്തത്

Comments are closed.