,,എന്റെ പേര് ഭദ്രക്ക്’. അറിയില്ലേ..
,, അറിയാം
,, എന്നാൽ ഇനി എന്നേ പേര് വിളിച്ചാൽ മതി
അതിന് മറുപടിയായി അവൾ ഒന്ന് പുഞ്ചിരിച്ചു..
,,എന്റ ഒപ്പം നീ കൂടാൻ കാരണം..
,,ആദിയുടേ മുത്തച്ചൻ മാഹാ മാന്ത്രികൻ ആയിരുന്നു എന്ന് അറിയാലോ മുത്തശന്റെ ആവശ്യ പ്രകാരമാണ് ഞാൻ വന്നത്..
,, എന്ത് ആവശ്യം
,, മനോോബലവും, തപോ ബലവും തന്ന് ആദിയേ മാന്ത്രികനാക്കാൻ..
,, എന്തിന് എന്നേ മാന്ത്രികൻ ആക്കണം..
,, ചെമ്പ്രരദേശത്തേ വനത്തിൽ ഉള്ള ആദിയുടേ അമ്മാവന്റെ ദുഷ്പ്രരവർത്തി കാരണം. തറവാട് വിട്ട് പോയ ദേവീ ചൈതന്യത്തേ തിരിച്ച് കൊണ്ട് വരുക എന്നതാണ് അങ്ങയുടേ കർത്തവ്യം..
,, എന്ത് കൊണ്ട് ഞാൻ മുത്തശന് പറ്റുുമായിരുന്നില്ലേ അത്..
,, ഒരിിക്കില്ലും മില്ല മഹാദേവന്റെ അനുഗ്രവും, യക്ഷണി ദേവിയുടേ പ്രണപ്രിയനുമായ അങ്ങക്കേ അത് പറ്റൂ…
,, അങ്ങനേ ‘ഒരു അമ്മാവനേ പറ്റി ഞാൻ കേട്ടിട്ടില്ല എന്ത് തെറ്റാണ് അമ്മാവൻ ചെയ്തത്..
,, ദുർമന്ത്ര വാതം, നരബലി അടക്കമുളകർമ്മങ്ങൾ. അർത്തവ്വ രക്തം കൊണ്ട് അവന്റെ മൂർത്തിതിയേ പ്രീതിപിച്ച്. അവന് മുൻമ്പിൽ രക്തരക്ഷസ് പ്രത്യക്ഷയായി സിദ്ധിധികൾ വരതാനമായി നൽകി.ഒപ്പം അവൻ പ്രായപൂർത്തിയായ പെൺകുട്ടികളേ വശ്യ പ്രയോഗത്തിലൂടേ. അവന്റെ വരുതിയിലാക്കി കാമപൂർത്തികരണം നടത്തി അവരേ ബലി നൽകി അവരുടേ അത്മാക്കളേ അടിമകളാക്കി മാറ്റിയിരുന്നു… എന്നാൽ…..
അവൾ ഒന്ന് നിറുത്തി അദി ഭദ്രയോട്..
,,പിന്നേ എന്താ ഉണ്ടായത്
❤️❤️
Appo veda
????????
♥
പേജ് കുറച്ചുകൂടി കൂടി എഴുതാമോ..
പ്രണയം….അവർ പ്രണയിക്കട്ടെ… ആ പ്രണയത്തിൽ അവർ മൂന്നുപേരും നീന്തി തുടിക്കട്ടെ….
Nicayrnnu korachoode ezhthaayrnnu✌
അല്പം പേജ് കൂട്ടാമോ അടിപൊളി ആയിരുന്നു
❤️❤️❤️
Super ??
Good a variety story… Keep going.
adipoli….nannayittund…alpam speed kurachaal nannayeekkum…continue…
Anth thanneyayalum Vedhaye vitt Oru kaliyum Venda Mone… katha nannayitund bro ?❤️❤️??
വേദയേ വിടുന്നില്ല അവൾ ആണ് എല്ലാം
❤
ഒരു മാറ്റം ആരാണ് ആഗ്രഹിക്കാത്തത്