ആദി അവളുടേ തലക്ക് ഒന്ന് കൊട്ടിയിട്ട് കഴിക്കാൻ ഇരുന്നു… പിന്നേ കുറച്ച് നേരം മുത്തശിയുടേ പഴം പുരാണം കേട്ട് ഇരുന്ന്. കിടക്കാൻ എല്ലാവരും പോയി.പോകുന്നതിന് മുൻമ്പ് ദേവകി പറഞ്ഞു…
,, ഇനി രാത്രി ഇന് പേടിിയാണന്ന് പറഞ്ഞ്. ഒരോ കാരണം ഉണ്ടാക്കി ഇവന്റ ഒപ്പം കിടക്കാൻ പോയാ ചട്ടകം പഴിപ്പിച്ച് ഞാൻ കാലിൽ വെക്കും കേട്ടോടി പെണ്ണേ…
,, അത് സാരമില്ല അമ്മായി…
അവളുടേ മറുപടി കേട്ട് എല്ലാവരും ചിരിച്ചിട്ട് റൂമിലേക്ക് പോയി..
എന്നാൽ ആദിയുടേ മനസിൽ ടെൻഷൻ ആയിരുന്നു. ഇന്ന് രാത്രീ അവൾ വരാമന്ന് പറഞ്ഞതാ ഇനി വരാതേ ഇരിക്കുമോ.. ഈ 2-)0 യാമം എപ്പഴ ഞാൻ ഉറങ്ങിയ അവൾ വരുന്നത് അറിഞ്ഞില്ലങ്കില്ലോ….. അങ്ങനേ പലതും ചിന്തിച്ച് അവൻ കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു..
അപ്പോൾ അവൻ കേട്ടു ജനല്ലിന് അടുത്ത് ഒരു പാതസര കിലുക്കം.. തന്നേ തഴുകുന്ന കാറ്റിൽ അലിഞ്ഞ് ചേർന്ന പാലപ്പൂവ് മണവും അവൻ തിരിച്ചറിഞ്ഞു.. അവൻ പെട്ടന്ന് ചാടി എഴുന്നേറ്റു.എന്നിട്ട് ജനലിന് അരികിൽ നിന്ന് പറഞ്ഞു.
,, നീ വന്നോ എവിടാ നീ…
,, ഞാൻ ഇവിടേ ഉണ്ട്….
അൻ തിരിഞ്ഞ് നോക്കിയപ്പോ പിന്നിൽ അ സുദരവിഭത്തേ.. നിലാവെളിച്ച്ചത്തിൽ. അവളുടേ മുഖകാന്തി കൂടുന്നതായി അവന് തോന്നി..
,, നീ ആരാണ്..
,, പേരാണ് ചോതിച്ചതങ്കിൽ ദേവ ഭദ്ര. ഇനി ഞാൻ എന്തിനാണ് അങ്ങേയേ തേടി വന്നത് എന്നാണങ്കിൽ അങ്ങയുടേ ജീവൻ രക്ഷിക്കാൻ നിയോഗ പെട്ട യക്ഷീണിയാണ് ഞാൻ…
,, യക്ഷിയോ
അവൻ പേടിയോടേ അവളേ നോക്കി…
,, എന്തിനാണ് അങ്ങ് എന്നേ പേടിക്കുന്നത്
ഒരു ചമിയ ചിരി അവന്റെ മുണ്ടിൽ വിരിഞ്ഞു..
,, പേടിയോ എനിക്കോ… എന്താണ് നിനേ ഞാൻ വിളിക്കുക..
,, എന്നേ അവിടുന്ന് ഭദ്ര എന്ന് വിളിച്ചോളൂ…
❤️❤️
Appo veda
????????
♥
പേജ് കുറച്ചുകൂടി കൂടി എഴുതാമോ..
പ്രണയം….അവർ പ്രണയിക്കട്ടെ… ആ പ്രണയത്തിൽ അവർ മൂന്നുപേരും നീന്തി തുടിക്കട്ടെ….
Nicayrnnu korachoode ezhthaayrnnu✌
അല്പം പേജ് കൂട്ടാമോ അടിപൊളി ആയിരുന്നു
❤️❤️❤️
Super ??
Good a variety story… Keep going.
adipoli….nannayittund…alpam speed kurachaal nannayeekkum…continue…
Anth thanneyayalum Vedhaye vitt Oru kaliyum Venda Mone… katha nannayitund bro ?❤️❤️??
വേദയേ വിടുന്നില്ല അവൾ ആണ് എല്ലാം
❤
ഒരു മാറ്റം ആരാണ് ആഗ്രഹിക്കാത്തത്