അപ്പഴും അവന്റെ മനസിൽ താൻ നേരത്തേ കണ്ട ദേവസുന്ദരി യിൽ ആയിരുന്നു… അവളില്ലലങ്കിൽ ഞാൻ ഇല്ലന്ന് പറയാൻ കാരണം… അങ്ങനേ പല ചോദ്യങ്ങളും അവന്റെ ഉള്ളിൽ നിറഞ്ഞ് നിന്നു… രാത്രി അവൾ വരുമോ വരുമായിരിക്കും..
ആദിയുടേ ജീവന് തന്നെ ആപത്ത് വരുത്തുന്ന പരീക്ഷഷണങ്ങൾ. ആണ് ഇനി വരാനുളത് എന്ന് അറിയാതേ…
കയ്യ് ചേർത്ത് പിടിച്ച് അവരുടേ വരവ് കണ്ടപ്പോ ദേവകിക്ക് ചിരി വന്നു കളിയാക്കുന്ന മട്ടിൽ അവൾ പറഞ്ഞു..
,, ഭാര്യയും ഭർത്താവും എവിടേ പോയി വരുകയാ…
,, ഈ അമ്മക്ക് ഇത് എന്താ ഞങ്ങളേ ഒന്ന് വെറുതേ വിട്..
,, ആടാ നിന്നേ ഇവളുടേ കൂടേ കയറ് ഊരി വിടാം എന്നിട്ട് കൊച്ചിന്റെ പേരിടല്ലും. നിങ്ങളുടേ കല്യാണവും ഒരുമിച്ച് നടത്താം..
,, അമ്മായി ഞങ്ങൾ അങ്ങിനേ ഒന്നും ചെയ്യില്ല അല്ലേ ആദിയേട്ടാ
,, അത് എന്നിക്ക് നല്ലത് പോലേ അറിയാം മോളേ ഞാൻ കണ്ടതല്ലേ… എന്നേനേ കൊണ്ട് ഒന്നും പറയിപ്പിക്കണ്ടാ..
ദേവകി അതും പറഞ്ഞ് അടുക്കളയിലേക്ക് പോയി.. ആദി ഒന്നു കാറങ്ങീട്ട് വരാം എന്ന് പറഞ്ഞ് പുറത്തേക്കും..
അവൻ തിരിച്ച് വന്നപ്പോ ഇരുട്ടിയിരുന്നു.. അവനേ കണ്ടതും വേദ ഓടി വന്നു…
,, എവിടേയായിരു യേട്ടാ ഇതുവരേ ഉച്ചക്ക് ഉണ്ണാൻ പോലും വന്നില്ല…
,, തിരക്കിൽ പെട്ട് പോയി. പെണ്ണേ..
,, യേട്ടൻ വാ ഞാൻ കഴിക്കാൻ എന്തങ്കില്ലും എടുക്കട്ടേ…
,,എന്താടീ വിളിയിൽ ഒരു മാറ്റം..
,, അത് അമ്മായി പറഞ്ഞു ഇനി ഇങ്ങനേ വിളിക്കാൻ…
അവൾ നാാണത്തോടേ തല താഴ്ത്തി..
,, എന്താ ഞാൻ കണ്ടത് എന്റെ ‘ കുറുമ്പി്പിയുടേ മുഖത്ത് നാണമോ.ഇനി ചത്താല്ലും വേണ്ടില്ല…
,, അങ്ങനേ ഇപ്പോ എന്നേ കൂടാതേ ചവണ്ട’ ഞാനും വരും ഒപ്പം..
❤️❤️
Appo veda
????????
♥
പേജ് കുറച്ചുകൂടി കൂടി എഴുതാമോ..
പ്രണയം….അവർ പ്രണയിക്കട്ടെ… ആ പ്രണയത്തിൽ അവർ മൂന്നുപേരും നീന്തി തുടിക്കട്ടെ….
Nicayrnnu korachoode ezhthaayrnnu✌
അല്പം പേജ് കൂട്ടാമോ അടിപൊളി ആയിരുന്നു
❤️❤️❤️
Super ??
Good a variety story… Keep going.
adipoli….nannayittund…alpam speed kurachaal nannayeekkum…continue…
Anth thanneyayalum Vedhaye vitt Oru kaliyum Venda Mone… katha nannayitund bro ?❤️❤️??
വേദയേ വിടുന്നില്ല അവൾ ആണ് എല്ലാം
❤
ഒരു മാറ്റം ആരാണ് ആഗ്രഹിക്കാത്തത്