പ്രണയിനി 8 [The_Wolverine] 1359

പ്രണയിനി 8

Author : The_Wolverine

[ Previous Parts ]

 

“നിങ്ങളുടെ ഓരോരുത്തരുടെയും ഇതുവരെയുള്ള പിന്തുണകൾക്കും സ്നേഹത്തിനും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറഞ്ഞുകൊണ്ട് തുടങ്ങുന്നു…”

 

“ഇതിൽ പറഞ്ഞ കാര്യത്തിന് എനിക്ക് അന്നും ഇന്നും എന്നും സമ്മതമാണട്ടോ…”   അതും പറഞ്ഞ് അവൾ ബില്ലിന്റെ പൈസ വെച്ചതിനുശേഷം ഒരു നാണംകലർന്ന ചിരിയോടെ ചെയറിൽ നിന്ന് എണീറ്റുപോയി…   ഞാൻ തിരിഞ്ഞുനോക്കിയപ്പോൾ അവൾ പുറത്തേക്ക് നടക്കുന്നതാണ് കണ്ടത്…

 

ഒരു ചിരിയോടെ അവൾ തന്ന കവർ ഞാൻ തുറന്നുനോക്കി…   അതിൽ ആകെ ഉണ്ടായിരുന്നത് ഒരു ലെറ്റർ മാത്രമായിരുന്നു അതെടുത്ത് തുറന്ന് നോക്കിയ ഞാൻ അക്ഷരാർത്ഥത്തിൽ ഞെട്ടി,   സന്തോഷംകൊണ്ട് എന്റെ കണ്ണുകൾ നിറഞ്ഞു…   അഞ്ചാം ക്ലാസ്സിൽ പഠിച്ചപ്പോൾ ഞാനവൾക്ക് കൊടുത്ത ലവ് ലെറ്റർ ആയിരുന്നു അത്…

 

[തുടരുന്നു…]

 

…Back to Present…

 

…പാന്റിന്റെ പോക്കറ്റിൽ കിടന്ന് ഫോൺ റിങ്ങോടുകൂടി വൈബ്രേറ്റ് ചെയ്യുന്നത് അറിഞ്ഞുകൊണ്ടാണ് ഞാൻ കണ്ണുതുറന്നത്…   ഫോൺ എടുത്ത് നോക്കിയപ്പോൾ ശ്യാം ആണ് വിളിക്കുന്നത് എവിടെ എത്തിയെന്നറിയാൻ വേണ്ടി വിളിക്കുന്നതാണ്,   ഡൽഹിയിൽ നിന്ന് അവളുമായി നാട്ടിലേക്ക് ട്രെയിൻ കേറിയപ്പോൾത്തന്നെ അവന് ഒരു WhatsApp Message അയച്ചിരുന്നു…

 

“ശ്യാമേ പറയെടാ…”

…Call Attend ചെയ്തുകൊണ്ട് ഞാൻ അവനോടായി തിരക്കി…

 

“എടാ ഇന്നലെ ഒരു Company Tour ൽ ആയിരുന്നു കുറച്ചുമുമ്പാണ് ഫ്ലാറ്റിൽ എത്തിയത്,   വന്നുകേറി ഒന്ന് ഫ്രഷായി WhatsApp Open ചെയ്തപ്പോഴാണ് നിന്റെ Message കണ്ടത്…   എന്താ ഇപ്പൊ പെട്ടെന്ന് ഇങ്ങോട്ടേക്ക്… ” 

…അവൻ തെല്ലൊരു ആകാംഷയോടെ എന്നോട് ചോദിച്ചു…

 

“ഏയ്‌ ഒന്നൂല്ലടാ ഇവിടുള്ള ജോലി കഴിഞ്ഞു…   അഞ്ചു വർഷത്തെ Agreement ആയിരുന്നല്ലോ അതുകൊണ്ട് Temporary ആയിട്ടുള്ള Staff നെയൊക്കെ Company Terminate ചെയ്തു…   എനിക്ക് അവരുടെതന്നെ ഗൾഫിൽ ഉള്ള Branch ലേക്ക് ഒരു Offer വന്നിട്ടുണ്ട് അത് നോക്കിയാലോ എന്ന് വിചാരിക്കുന്നു…   അതിന്റെ കുറച്ച് Paperwork’s ഒക്കെ Complete ചെയ്യാനുണ്ട്…”

…ഞാൻ പറഞ്ഞുനിർത്തി…

 

“മ്മ്…”

…എന്റെ മറുപടി തൃപ്തികരമല്ലാത്തപോലെ അവൻ ഒന്ന് മൂളി…

 

“എടാ ഇവിടെനിന്ന് ഇനിയൊരു തിരിച്ചുവരവില്ലാത്ത യാത്ര പോകുന്നതിനുമുൻപായി അച്ഛനേം അമ്മേനേം അവസാനമായി ഒരുനോക്ക് കാണണം എന്ന് ഒരു ആഗ്രഹം…”

…സങ്കടം നിറഞ്ഞ വാക്കുകളാൽ ഞാൻ അവനോട് പറഞ്ഞു,   എന്റെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു…

 

“നീ വിഷമിക്കണ്ട അമലേ സംഭവിക്കാനുള്ളതൊക്കെ സംഭവിച്ചു എല്ലാം ശെരിയാവൂടാ…”

…എന്റെ അവസ്ഥ ഓർത്തിട്ടോ എന്തോ അവൻ എന്നെ സമാധാനിപ്പിക്കാനായി പറഞ്ഞു…

 

“മ്മ്…”

61 Comments

  1. വന്നില്ല സമയം പറയാമോ

    1. വന്നിട്ടുണ്ട് ബ്രോ…

  2. ഇന്നോ അതോ നാളെയോ സമയം പറയണം

    1. ഇന്ന് Submit ചെയ്യും ട്ടോ… ❤️❤️❤️

  3. ചേട്ടാ ഇന്നോ അതോ നാളെ ആണോ വരുന്നത് സമയം പറയണം കേട്ടോ

    1. ഇന്ന് Complete ചെയ്ത് Submit ചെയ്യും ബ്രോ… ❤️❤️❤️

  4. Aaa ok ചേട്ടാ നന്ദി

    1. എന്തിനാ ബ്രോ നന്ദിയൊക്കെ പറയുന്നത് നിങ്ങളൊക്കെ ഇത്രയും Support ചെയ്യുന്നതിന് ഞാനല്ലേ ശെരിക്കും നന്ദി പറയേണ്ടത്… ❤️❤️❤️

  5. ചേട്ടാ adutha ഭാഗത്തിന് ഇനി എത്ര ദിവസം ഉണ്ടാവും onu പറയണം

    1. 9th ന് ഉള്ളിൽ തരാട്ടോ Past എഴുതി കഴിയാറായി ഇനി Present കൂടി എഴുതാനിണ്ട് Page കൂടുതൽ കാണും… ❤️❤️❤️

      1. ❤️❤️

        1. ❤️❤️❤️

  6. Hello Dear,
    Pinneed vann vaayikkaam enn karuthi skip cheyth vachathaan. Sixth part vannath muthal njhaan vaayich thudangi. Moderation ullath kond ithuvare comment cheyyan pattiyilla. And sorry for the late.

    Njhangalude munpilek ithrayum nalloru story thannathin aadyame oru big thanks. Avante past ariyunnathinekkal enikkippol curiosity present ndavum ennathilaan. Ath chilappol iniyum past vaayanakkaaril aazhnn irangaathath kondaayirikkum. Present ezhuthiya athe mikavode pastum njhangalilek ethichal I’m sure ath mikacha onnaayirikkum.

    Ashika Amal ivarude snehavum caringum kaanumbol ith okke anubhavikkan nte hridhayam vembhal kollukayaan. Nirbhaaghya vashaal still I’m not married and I have no girl friend.

    Avarude oro swaghaarya nimishangalum athile dialogue ellam manasil angane thangi nilkukayaan. Avalude konjalum pinangalum ellam mikachathaakkan thanikk saadhichu.

    Paranjha pole ini kalyaanathin munpe kochinte peridal ngaanum nadathuo??. Thudarnnum nalla pole ezhuthum enn viswasikkunnu. And waiting for the next. All the best for your concept.

    With Love❤️❤️

    1. ഇങ്ങനെ ഒരു അഭിപ്രായം എന്റെ ഈ കൊച്ചു Story ക്ക് കിട്ടുന്നതിനേക്കാൾ സന്തോഷം വേറെയില്ല ബ്രോ… ???

      ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

      Past ഇനിയും ഒത്തിരി എഴുതാനുണ്ട് ബ്രോ അവരുടെ Post Graduation ഒക്കെ വരെ. But കൊറേയൊക്കെ Short ആക്കിയെഴുതേണ്ടിവരും…

      ഇനിയുള്ള ഭാഗങ്ങളിൽ Past ന് ഇടയിൽത്തന്നെ Present ന് കൂടുതൽ പ്രാധാന്യം കൊടുത്തുകൊണ്ട് രണ്ട് Scenes ഉം Mingle ചെയ്ത് എഴുതാട്ടോ…

      ആഷിയെയും അമലിനെയും ഇഷ്ടപ്പെട്ടെന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം….

      ഇങ്ങനെ പോകുവാണേൽ കല്യാണത്തിനുമുമ്പ് കൊച്ചിന്റെ പേരിടൽ നടത്തേണ്ടിവരുമെന്നാ തോന്നണേ… ???

      Girlfriend/Wife ഒക്കെ സമയാകുമ്പോൾ വരൂട്ടോ ബ്രോ… താങ്കളുടെ സ്നേഹവും Caring ഉം അനുഭവിക്കാൻ ആ പെൺകുട്ടിക്ക് ഭാഗ്യം ഇണ്ടാകട്ടെ… ❤️❤️❤️

      അടുത്ത ഭാഗങ്ങളും വായിക്കുക സപ്പോർട്ട് ചെയ്യുക സ്നേഹത്തോടെ Yadu_K_Prakash… ❤️❤️❤️

      1. Thanks for your replay
        ❤️❤️

        1. ❤️❤️❤️

  7. ❤️❤️❤️❤️❤️❤️????

    1. ❤️❤️❤️

  8. ആർക്കും വേണ്ടാത്തവൻ

    വളരെ ഇഷ്ടായി

    1. സ്നേഹം ബ്രോ… ❤️❤️❤️

    1. ❤️❤️❤️

  9. Wait ചെയ്യും njan തങ്ങളുടെ കഥക്ക് വേണ്ടി

    1. ഒത്തിരി സ്നേഹം ബ്രോ കഥകൾ.കോം ലെ എല്ലാ Stories ഉം വായിക്കണോട്ടാ… ❤️❤️❤️

  10. muthe ore poli….. kadhayude ithu vare ulla ella bagavum njan vayichu….. ea bagathinayi waiting aarunnu….. ini ulla bagathilum present bagam ulppeduthan marakkilla enn karuthunnu….. karanam nayikaye kure aayi miss cheythekkuvarunnu.. ippo santhoshayi….

    1. എന്റെ ഈ കൊച്ചു Story താങ്കൾ വായിക്കുന്നതിനും ഇഷ്ടപ്പെടുന്നതിനും ഒത്തിരി സന്തോഷം ഇണ്ട് ബ്രോ… കഥയുടെ ഏകദേശരൂപം Build up ചെയ്യുന്നതുമൂലമാണ് കഴിഞ്ഞ ഭാഗങ്ങളിൽ ആഷികയ്ക്ക് അധികം റോൾ കൊടുക്കാതിരുന്നത്… അമലിനെയും ആഷിയെയും ഇഷ്ടായെന്ന് പ്രതീക്ഷിക്കുന്നു… ഈ ഭാഗത്തിൽ ആഷിക്ക് കൂടുതൽ പ്രാധാന്യം കൊടുത്തത് ഇഷ്ടായെന്ന് വിചാരിക്കുന്നു… ഇനിയുള്ള ഭാഗങ്ങളിൽ Present കൂടെ ഉൾപ്പെടുത്തി എഴുതാം ബ്രോ… സ്നേഹത്തോടെ… ❤️❤️❤️

  11. വേട്ടക്കാരൻ

    ബ്രോ,എല്ലാപാർട്ടും ഒറ്റയിരിപ്പിനാണ് വായിച്ചത്.
    എന്നുപറയാനാണ് അതിമനോഹരമായിട്ടുണ്ട്.സൂപ്പർ

    1. കഥയുടെ എല്ലാ ഭാഗവും വായിച്ചെന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം ഇണ്ട് ബ്രോ… ❤️❤️❤️

  12. തൃലോക്

    ❤️

    1. ❤️❤️❤️

  13. നിധീഷ്

    ♥♥♥♥

    1. ❤️❤️❤️

  14. ❤️❤️❤️

    1. ❤️❤️❤️

  15. ♨♨ അർജുനൻ പിള്ള ♨♨

    അടിപൊളി ആയിട്ടുണ്ട് ????

    1. ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

  16. ജിമ്പ്രൂട്ടൻ

    ആഷിക തന്നെ മതി……… Past കൊറെച്ചൂടെ വേഗത്തിൽ തീർക്കാൻ വല്ല വഴി ഇണ്ട? എന്നാലും നല്ല അടിപൊളി കഥ ❤❤❤❤❤❤❤

    1. Past വേഗത്തിൽ തീർക്കാൻ ശ്രമിച്ചാൽ ചിലപ്പോൾ അതിന്റെ Flow പോകാൻ Chance ഇണ്ട് എന്തായാലും ബ്രോ പറഞ്ഞതല്ലേ നോക്കട്ടേട്ടോ… ❤️❤️❤️

  17. കാർത്തിവീരാർജ്ജുനൻ

    ❤️❤️❤️

    1. ❤️❤️❤️

  18. Bro past kuruch kurakumooo present kuttttu

    1. Past കൂടി ഈ കഥയ്ക്ക് അനിവാര്യമാണ് ബ്രോ എന്തെന്നുവെച്ചാൽ അമലിന്റെ പഴയ ജീവിതം എങ്ങനെയാണെന്നറിയണ്ടേ… ❤️❤️❤️

  19. കോന്ത്രാപ്പി

    അവസാനം അമൽ ആഷികയെ കെട്ടി കൂടെ ക്കൂട്ടിയില്ലേൽ സുവറെ നിൻ്റെ പള്ള കീറി കൊടലുകൊണ്ടു ബോട്ടിക്കറിയുണ്ടാക്കി മൊതലക്കിട്ടു കൊടുക്കും

    1. രാജി പാവല്ലേ കോന്ത്രാപ്പി ബ്രോ… ???

  20. Pwilie sathyam parnja kadha maran poyi header vayicha vaych ormayind kadha orma varunila pine vayich thudsngiyapo click ayi kidu itam muthe keep going

    1. ഈ കഥ വായിക്കുന്നുണ്ടെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം ബ്രോ… ❤️❤️❤️

  21. കിടു അടുത്ത പാർട്ട്‌ പെട്ടന്ന് തരണേ

    1. സ്നേഹം ട്ടോ അടുത്ത Part ഉടനെ തരാം ശ്രമിക്കാം… ❤️❤️❤️

  22. Poli❤️

    1. ഒത്തിരി സ്നേഹം ബ്രോ… ❤️❤️❤️

    1. ❤️❤️❤️

  23. ❤❤❤❤❤

    1. ❤️❤️❤️

    2. കഥ ഇപ്പോഴാണ് അതിന്റെ ഫോമിൽ എത്തിയത് ???
      Waiting for next part bro… ???

      1. ഒത്തിരി സ്നേഹം ബ്രോ… ❤️❤️❤️

        1. അടിപൊളി bro
          Waiting for next part

          1. സ്നേഹം ബ്രോ… ❤️❤️❤️

      2. The wolverine ചേട്ടാ അടുത്ത ഭാഗം പെട്ടന്നു വരാൻ കത്ത് ഇരിക്കുവാണ് വിരോധം ഇല്ലങ്കിൽ എത്രയും പെട്ടന്ന് ആവട്ടെ ???

        1. എഴുതിക്കൊണ്ടിരിക്കുവാ അനിയൻകുട്ടാ ഉടനെതന്നെ തരാൻ ശ്രമിക്കാട്ടോ… ❤️❤️❤️

Comments are closed.