പ്രണയിനി 8 [The_Wolverine] 1359

“നീ എന്തിനാ പൊന്നൂസേ എന്നോട് സോറിയൊക്കെ പറയണേ…”

 

“അത് ഞാൻ കാരണല്ലേ ഏട്ടന്റെ കണ്ണുനിറഞ്ഞത്…”

…അവൾ വിതുമ്പിക്കൊണ്ട് പറഞ്ഞു…

 

“എടീ പൊന്നൂസേ ഏട്ടന്റെ കണ്ണുനിറഞ്ഞത് സന്തോഷം കൊണ്ടാണട്ടോ മറ്റാരും ഇല്ലേലും ഇപ്പൊ എന്റെ പെണ്ണ് എന്റെ കൂടെയില്ലേ അത് മതി,   അത് മാത്രം മതി ഏട്ടന്…”

…ഞാൻ അവളുടെ കണ്ണുതുടച്ചുകൊണ്ട് പറഞ്ഞു…   അത് കേട്ട് പിന്നേം അവളുടെ കണ്ണ് നിറഞ്ഞു…

 

“ദേ ഇനീം കരഞ്ഞാൽ പൊന്നൂസിന് നല്ല അടി കൊള്ളുവേ…”

…ഞാൻ സ്നേഹത്തോടെ അവളെ ശാസിച്ചു…

“നീ കരയുമ്പോൾ നിന്റെയീ കരിനീല മിഴികൾക്ക് ഭംഗി കൂടുവാണല്ലോ പെണ്ണേ…

…ഞാൻ അവളെയൊന്ന് കൊഞ്ചിച്ചുകൊണ്ട് പറഞ്ഞു…

 

“പോ ഏട്ടാ…”

…നാണം വന്ന മുഖം എന്നെ കാണിക്കാതിരിക്കാൻ പെട്ടെന്നവൾ എന്റെ നെഞ്ചിലേക്ക് മുഖംപൊത്തിക്കളഞ്ഞു…

…ഞാൻ അവളെയും കെട്ടിപ്പിടിച്ച് അവളുടെ മുടിയിഴകളിലൂടെ വിരലോടിച്ചുകൊണ്ട് കുറച്ച് നേരം അങ്ങനെതന്നെ നിന്നു…

 

“ഹമ്… മ്… അഹമ്…”

61 Comments

  1. ❤️❤️❤️❤️❤️ ??

Comments are closed.