…ഇന്ന് ഞങ്ങളുടെ സ്കൂളിലെ ഓണം സെലിബ്രേഷനാണ്… പൊതുവേ ഈ പൂക്കളമിടുന്നതിലൊന്നും അത്ര താല്പര്യമില്ലാത്ത ഞങ്ങൾ സാധാരണ ലെജൻഡ്സ് ചെയ്യുന്നതുപോലെ പൂക്കൾ വാങ്ങാനും അല്ലറചില്ലറ മേൽനോട്ടത്തിനും മറ്റുള്ള ക്ലാസ്സുകളിൽ പോയി ഒളിഞ്ഞുനോക്കി അവർ ഇടുന്ന പൂക്കളത്തിന്റെ ഡിസൈൻ ഒറ്റിക്കൊടുക്കാനും കളക്ഷൻ എടുക്കാനുമൊക്കെയായി ചുറ്റിത്തിരിഞ്ഞ് അങ്ങനെ നിൽക്കുമ്പോഴാണ് പെട്ടന്ന് രാജി കരഞ്ഞോണ്ട് ഞങ്ങളുടെ അടുത്തേക്ക് ഓടിവരുന്നത് കണ്ടത്…
[തുടരും…]
“ഈ ഭാഗത്തിൽ Present ൽ ഉള്ള കാര്യങ്ങൾ ഞാൻ അല്പം കൂടുതലായി എഴുതിയത് ആഷികയെ നിങ്ങൾ കൂടുതൽ അറിയാൻ വേണ്ടിയാണ്… അവളാണല്ലോ നമ്മുടെ നായിക… അടുത്ത ഭാഗം ഒരു കലക്കൻ Fight ലൂടെ തുടങ്ങാം… ഉടനെ തന്നെ അടുത്ത ഭാഗവുമായി ഞാൻ വരും സ്നേഹത്തോടെ…”
61 Comments
Comments are closed.