പ്രണയിനി 8 [The_Wolverine] 1359

…കടിച്ച സ്ഥലത്ത് കൈകൊണ്ട് തടവിക്കൊണ്ട് അവൾ സങ്കടത്തോടെ ചോദിച്ചു…

 

“ഇല്ലടീ പൊന്നൂസേ…”

…ഞാൻ അവളെ സമാധാനിപ്പിച്ചുകൊണ്ട് പറഞ്ഞു ശേഷം അവളെ വലിച്ച് എന്റെ നെഞ്ചിലേക്കിട്ടു…

 

“ഏട്ടനെ വേദനിപ്പിച്ചതിനുപകരമായി ഏട്ടൻ എന്നെയും വേദനിപ്പിച്ചോ…

…കുറച്ച് സമയത്തിനുശേഷം എന്റെ നെഞ്ചിൽകിടന്നുകൊണ്ടുതന്നെ അവൾ പറഞ്ഞു…

 

“പോടീ പെണ്ണേ നീ എന്റെ ചക്കരയല്ലേ നിന്നെ വേദനിപ്പിക്കാൻ എനിക്ക് പറ്റോ…”

…ഞാൻ പറഞ്ഞു…   അവൾ ഒന്നും മിണ്ടിയില്ല…

“അല്ല എങ്ങനെ വേദനിപ്പിക്കുന്ന കാര്യം ആണ് നീ പറഞ്ഞത്…”

…ഞാൻ ചോദിച്ചു…

 

“കന്യകയായ ഒരു പെൺകുട്ടിയെ എങ്ങനെയാ വേദനപ്പിക്കുന്നതെന്ന് ഏട്ടന് അറിയില്ലേ…”

…അതും പറഞ്ഞുകൊണ്ട് അവൾ എന്റെ നെഞ്ചിൽക്കിടന്നുകൊണ്ട് കുണുങ്ങിച്ചിരിക്കാൻ തുടങ്ങി…

 

“അയ്യേ പോടീ…”

…ഞാൻ നാണത്തോടെ പറഞ്ഞുകൊണ്ട് അവളുടെ ഇടുപ്പിൽ ഒന്ന് നുള്ളി…

 

“ഹാവൂ…”

…നുള്ളുകൊണ്ട വേദനയിൽ അവൾ ചാടിപ്പിടഞ്ഞെണീട്ടുകൊണ്ട് കൂവി…

61 Comments

  1. ❤️❤️❤️❤️❤️ ??

Comments are closed.