പ്രണയിനി 8 [The_Wolverine] 1359

“അച്ചോടാ വാവക്ക് പാപ്പം കയ്ക്കണോ ഇങ്ങുവാ ഇന്റെ കുട്ടിക്ക് ഏട്ടൻ വാരിത്തരാം…”

…ഞാൻ അവളെ കളിയാക്കിക്കൊണ്ടുപറഞ്ഞു…

 

“ഹും… ഹും… പോ ഏട്ടാ കളിയാക്കാതെ ഞാമ്മിണ്ടൂല്ല…”

…അവൾ കള്ള പരിഭവം അഭിനയിച്ചുകൊണ്ടുപറഞ്ഞു…

 

“ഇന്റെ വാവ പിണങ്ങിയോ…   വാ ഇങ്ങടുത്തോട്ടിരിക്ക് ഏട്ടൻ വാരിത്തരാം…”

…ഞാൻ വിളിക്കേണ്ട താമസം അവൾ ചെയർ നിരക്കിനീക്കിയിട്ടുകൊണ്ട് എന്റെ അടുത്തേക്കായി വന്നിരുന്നു…

61 Comments

  1. ❤️❤️❤️❤️❤️ ??

Comments are closed.