പ്രണയിനി 8 [The_Wolverine] 1359

“മ്ച്ചും…”

…ഒന്നുമില്ല എന്ന ഭാവത്തിൽ അവൾ ചുമൽകൂച്ചിക്കാണിച്ചു…

 

“എന്താ ബിരിയാണി വാങ്ങിച്ചത് ഇഷ്ടായില്ലേ…”

…സംശയം മറച്ചുവെക്കാതെ ഞാൻ ചോദിച്ചു…

 

“ഏയ്‌ അതല്ല…”

 

“പിന്നെന്താ…”

 

“നിക്ക് വാരിത്തരോ…”

…ചെറിയ കൊഞ്ചലോടെയും അല്പം നാണത്തോടെയും അവൾ എന്നോട് ചോദിച്ചു…

 

“അയ്യേ കൊഞ്ചാതെ ഇരുന്ന് കഴിച്ചേ പെണ്ണേ…”

…ഞാൻ ചിരിയടക്കിക്കൊണ്ട് പറഞ്ഞു…

 

“പ്ലീസ് ഏട്ടാ…”

…അവൾ വീണ്ടും വാശിയോടെ പറഞ്ഞു…

61 Comments

  1. ❤️❤️❤️❤️❤️ ??

Comments are closed.