പ്രണയിനി 8 [The_Wolverine] 1359

…ഹാളിൽ ഇരിക്കുന്ന ബാഗ് ചൂണ്ടിക്കൊണ്ട് അവൾ പറഞ്ഞു… 

 

…അപ്പോൾ ഈ ബാഗ് എടുക്കാൻ വേണ്ടി വന്നപ്പോഴയായിരിക്കും അവൾ ആ കുസൃതിയൊക്കെ ഒപ്പിച്ചത്…   ഞാൻ ആ ബാഗെടുത്ത് അവൾക്ക് നേരെ എറിയുന്നതുപോലെ കാണിച്ചപ്പോൾ അവൾ പേടിച്ചുകൊണ്ട് പിന്നോട്ട് ചാടി…   ഞാൻ റൂമിനുമുമ്പിൽ ചെന്ന് അവൾക്ക് ബാഗ് കൊടുത്തു…

 

“ഇങ്ങനൊരു സാധനം…”

…അവൾ പിന്നിൽ നിന്ന് പറഞ്ഞു…

 

“ഏട്ടാ…”

…അവൾ പിന്നെയും റൂമിന് വെളിയിൽ തലയിട്ടുകൊണ്ട് എന്നെ വിളിച്ചു…

 

“ഇനിയും എന്തോന്നാ പെണ്ണേ…”

…ഞാൻ കപടദേഷ്യത്തോടെ അവളെനോക്കി ചോദിച്ചു…

 

“I Love You അമലൂട്ടാ…”

…അവൾ ചിരിയോടെ പറഞ്ഞുകൊണ്ട് വാതിൽ അടച്ചു…

 

“ഈ പെണ്ണ്…”

…അവളുടെ കുസൃതി ഓർത്ത് എനിക്ക് ചിരിവന്നു…

61 Comments

  1. ❤️❤️❤️❤️❤️ ??

Comments are closed.