പ്രണയിനി 8 [The_Wolverine] 1359

“അച്ചോടാ പെണ്ണിന്റെ ആഗ്രഹം കൊള്ളാല്ലോ…   വേഗം ഡ്രസ്സ്‌ മാറിവാ പെണ്ണേ എനിക്ക് വിശക്കുന്നു ഫുഡ്‌ കഴിക്കാം…”

…അവളെ റൂമിൽ കൊണ്ടോയി നിർത്തി പുറത്തേക്ക് ഇറങ്ങി വാതിൽ ചാരിക്കൊണ്ട് ഞാൻ പറഞ്ഞു…   അവൾ പ്ലിംഗ് ആയി നാണിച്ചുനിൽക്കുന്നതുകാണാൻ നല്ല രസം ഇണ്ട്…   പെണ്ണ് ഒരു കൊച്ച് ഐശ്വര്യറായി തന്നെയാണ്…

 

“ഏട്ടാ…”

…വാതിൽ ചാരി പുറത്തേക്കിറങ്ങി നടന്നപ്പോൾ അവൾ പുറകിൽനിന്ന് വിളിച്ചു…

 

“ഇനിയിപ്പൊ എന്താ… ഞാൻ ഡ്രസ്സും കൂടി ഇടീപ്പിച്ചുംകൂടി തരണോ വാവക്ക്…”

…ഞാൻ തിരിഞ്ഞുകൊണ്ട് ചോദിച്ചു…

 

“ഇടീപ്പിച്ച് തരോ…”

…അവൾ കുസൃതി ചിരിയോടെ ചോദിച്ചു…

 

“നീ കൊഞ്ചാതെ ഒന്ന് പോയേ ആഷീ…”

…അവളുടെ കുറുമ്പോർത്ത് ചിരിയോടെ ഞാൻ പറഞ്ഞു…

 

“അച്ചോടാ അല്ലേലും ഡ്രസ്സ്‌ ഇടീപ്പിക്കാൻ ഞാനിപ്പൊത്തന്നെ സമ്മതിക്കാം…”

…അവൾ എന്നെ ഒന്ന് ആക്കിക്കൊണ്ട് മുഖത്ത് അല്പം പുച്ഛം വാരിവിതറിക്കൊണ്ടുപറഞ്ഞു…

“ആ ബാഗ് ഒന്ന് എടുത്ത് താ ഏട്ടാ… “

61 Comments

  1. ❤️❤️❤️❤️❤️ ??

Comments are closed.