പ്രണയിനി 8 [The_Wolverine] 1359

“നീ എന്താ ഇങ്ങനെ…”

…ഒന്ന് പതറി എങ്കിലും ഞാൻ പെട്ടെന്നുതന്നെ ചോദിച്ചു…

 

“എങ്ങനെ…”

…അവൾ ഒരു കുസൃതിനിറഞ്ഞ ചിരിയോടെ എന്നോട് തിരിച്ച് ചോദിച്ചു…

 

“നീ എന്താ ഈ വേഷത്തിൽ…   ഈ ടവൽ മാത്രം ഉടുത്ത് നിൽക്കാതെ വേഗം പോയി എന്തെങ്കിലും ഡ്രസ്സ്‌ എടുത്തിട്ടേ…”

…ഞാൻ വ്യപ്രാളത്തോടെ അവളോട് പറഞ്ഞിട്ട് തലകുനിച്ചുനിന്നു…

 

“അതിനിവിടെ നമ്മൾ രണ്ടാളും മാത്രല്ലേള്ളൂ ഏട്ടാ…”

…അവൾ ചിണുങ്ങിക്കൊണ്ട് പറഞ്ഞു…

 

“എന്നുവെച്ച് ഇങ്ങനെ നിൽക്കണോ…”

…ഞാൻ തല ഉയർത്താതെതന്നെ പറഞ്ഞു…

 

“അതിനെന്തായിപ്പൊ…   ഈ വേഷത്തിനെന്താ കുഴപ്പം ഇവിടിപ്പൊ വേറാരും ഇല്ലല്ലോ ഞാനെന്റെ കേട്യോന്റെ മുൻപിലല്ലേ ഇങ്ങനെ നിൽക്കുന്നത്…”

…അവൾ വന്ന് എന്റെ മുൻപിൽ നിന്നിട്ട് കുനിഞ്ഞുനിന്ന എന്റെ മുഖം അവളുടെ ചൂണ്ടുവിരൽ കൊണ്ട് താടിയിൽ താങ്ങി ഉയർത്തി കവിളിൽ ഒരു ചുംബനം തന്നുകൊണ്ട് പറഞ്ഞു…

 

“കേട്യോനാ… അതെപ്പൊമുതൽ…”

…ഞാൻ ഒരു ആക്കിയചിരിയോടെ അവളോട് ചോദിച്ചു…

61 Comments

  1. ❤️❤️❤️❤️❤️ ??

Comments are closed.