പ്രണയിനി 8 [The_Wolverine] 1359

…അതും പറഞ്ഞുകൊണ്ട് ഫോൺ അവൾ എനിക്കുനേരേനീട്ടി ശേഷം ഫ്രഷാവാനായി ബാത്റൂമിലേക്ക് കേറി കതകടച്ചു…

 

“പറയടാ ശ്യാമേ…”

…അതും പറഞ്ഞുകൊണ്ട് ഞാൻ ബെഡ്ഡിൽ നിന്നിറങ്ങി ഹാളിലേക്ക് ചെന്ന് സോഫയിലേക്ക് ഇരുന്നു…

 

“പ്ഫാ തെണ്ടീ നീ അവളേം വളച്ചല്ലേടാ മൈ@#₹%&*…”

…മറുവശത്തുനിന്നും തെറിയോടെ അവൻ പറഞ്ഞു…

 

“ഹി… ഹി… ഹി… ചെർതായിട്ട്…”

…ഞാൻ ചിരിയോടെ അവനോട് പറഞ്ഞു…

 

“കിണിക്കല്ലേ നീ…   ഹമ്… അവൾ എന്നോട് എല്ലാം പറഞ്ഞു…   എന്തായാലും അത് നന്നായടാ നിന്നെ നല്ലോണം മനസ്സിലാക്കുന്ന ഒരു പെണ്ണിനെത്തന്നെ നിനക്ക് കിട്ടിയില്ലേ…   അവൾ നല്ല കുട്ടിയാടാ നിങ്ങൾ തമ്മിൽ നല്ല ഡൈജസ്റ്റ് ആണ്…”

 

“എനിക്ക് അവളെ നന്നായിട്ട് അറിയാടാ അവൾക്ക് എന്നോടുള്ള സ്നേഹവും…   അവളുടെ മനസ്സിലുള്ള ഇഷ്ടം തിരിച്ചറിയാൻ എനിക്ക് ഈ ഒരു യാത്ര വേണ്ടിവന്നു…”

 

“മ്മ്… അപ്പൊ എന്താ നിന്റെ ഭാവി പരിപാടി…”

 

“ഒന്നും തീരുമാനിച്ചിട്ടില്ലടാ… ഇപ്പോൾ വിളിച്ചാലും അവൾ എന്റെകൂടെ വരാൻ തയ്യാറാണ് പക്ഷെ അതിനുമുൻപ് ഒരു ജോലി റെഡിയാക്കണം എന്നിട്ടുവേണം അവളുടെ വീട്ടിൽ പോയി സംസാരിക്കാൻ…   ഇനിയും വൈകിപ്പിച്ചാൽ ശെരിയാവില്ല ഇപ്പൊത്തന്നെ അവളുടെ അമ്മ അവൾക്ക് കല്യാണത്തിന്റെ കാര്യമൊക്കെ നോക്കിത്തുടങ്ങി…”

 

“എല്ലാം നമുക്ക് ശെരിയാക്കാടാ നീ ആദ്യം ഇങ്ങോട്ടുവാ നിങ്ങടെ കാര്യം ഒക്കെ നമുക്ക് സെറ്റ് ആക്കാം…”

61 Comments

  1. ❤️❤️❤️❤️❤️ ??

Comments are closed.