പ്രണയിനി 8 [The_Wolverine] 1359

…പുറകിൽ നിന്നും ഒരു ആക്കിയുള്ള ചുമ കേട്ടപ്പോൾ ഞങ്ങൾ രണ്ടുപേരും പെട്ടെന്ന് ഞെട്ടിമാറിനിന്ന് പിന്നിലേക്ക് നോക്കി…   ഞങ്ങടെ ഓപ്പോസിറ്റ് സീറ്റിലിരുന്ന ചേട്ടനും ചേച്ചിയും ആയിരുന്നു അത്…

 

“എന്താ രണ്ടും കൂടി മഴയും നോക്കിനിന്ന് റൊമാൻസ് കളിക്കുവാണോ…”

…ചേച്ചി ചോദിച്ചു…

 

…അപ്പോഴേക്കും നാണംകൊണ്ട് ആഷി എന്റെ പുറകിൽ ഒളിച്ചുകളഞ്ഞു…

 

“അയ്യോടാ പെണ്ണിന്റെ നാണം നോക്കിയേ…”

 

“ഒന്ന് ചുമ്മായിരിക്കടോ വെറുതെ ആ പിള്ളേരെ ഇട്ട് കളിയാക്കാതെ…”

…ചേട്ടൻ ചിരിയോടെ ചേച്ചിയോട് പറഞ്ഞു…   ചേച്ചിയും ചിരിച്ചു…

 

…ചേച്ചി നല്ല കമ്പനി മൈൻഡ് ആണെന്ന് എനിക്ക് മനസ്സിലായി,   ചേട്ടൻ അത്രയും ഒന്നുമില്ലെങ്കിലും അത്യാവശ്യം സംസാരിക്കും…   അപ്പോഴാണ് ഞാൻ അവരെ ശ്രദ്ധിച്ചത് രണ്ടുപേരും കുട്ടികളെയും എടുത്ത് ബാഗും തൂക്കിയാണ് നിക്കുന്നത്…   ഇവർ ഇതെങ്ങോട്ട് പോകുന്നു എന്ന് ഞാൻ ചിന്തിച്ചു…

 

“എങ്ങോട്ടാ നിങ്ങൾ എല്ലാരും കൂടെ ബാഗൊക്കെ ആയിട്ട്.?”

61 Comments

  1. ❤️❤️❤️❤️❤️ ??

Comments are closed.