പ്രണയിനി 2 [The_Wolverine] 1418

അവൻ ആശ്വസിച്ചു അല്ലാതെ കുട്ടി ആയ അവന്റെ മനസ്സിൽ വേറെ എന്ത് ചിന്ത വരാനാണ് തുടർന്നുള്ള ദിവസങ്ങളിലും അവളെ കാണാതായപ്പോൾ അല്പം വേവലാതിയോടെ അവൻ അവളുടെ ഫ്രണ്ട് ആയ അഞ്ജുവിനോട് രാജിയെപ്പറ്റി ചോദിച്ചു അപ്പോൾ അവൾ പാറഞ്ഞ മറുപടി അപ്പോൾ നീ ഒന്നും അറിഞ്ഞില്ലേ അവൾ ഈ സ്കൂളിൽ നിന്ന് മാറി പോയി അത് കേട്ട് അവന്റെ കുഞ്ഞു മനസ്സ് ഒന്ന് പിടഞ്ഞു കണ്ണിൽ നിന്ന് ധാരയായി വെള്ളം വന്നുകൊണ്ടിരിക്കുന്നു ഒരു യന്ത്രം കണക്കേ അവൻ തന്റെ ബെഞ്ചിലേക്ക് പോയി ഇരുന്നു പതിയെ അവൻ ആ ബെഞ്ചിൽ ചാരി കിടന്നു കണ്ണടച്ചു അപ്പോഴും അവന്റെ മനസ്സിൽ രാജിയുടെ മുഖം ആയിരുന്നു…

[തുടരും]

 

ഇപ്പോൾ നിങ്ങൾ ചിന്തിക്കുന്നുണ്ടാകും ബാല്യകാലത്തിലെ ഒരു ചെറിയ പ്രണയം ഞാൻ എന്തിനാണ് ഇത്രയും വലുതായിട്ട് എഴുതിയത് എന്ന് എന്താന്നുവെച്ചാൽ ഞാൻ ഇത് ഒരു നല്ല പ്രണയ കഥ ആയിട്ട് എഴുതാനാണ് ഉദ്ദേശിക്കുന്നത് കുറച്ച് അധികം ഭാഗങ്ങൾ ഉണ്ടാകും അതുകൊണ്ട് തന്നെ ഒരു എട് പോലും വിട്ടുകളഞ്ഞൂട എന്ന് തോന്നി ഈ കഥയ്ക്ക് നല്ല ഒരു Happy Ending ഞാൻ നിങ്ങൾക്ക് തരും Support കൾ പ്രതീക്ഷിക്കുന്നു The_Wolverine. ♥♥♥

23 Comments

  1. ❤️❤️❤️❤️❤️

  2. ❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. ❤️❤️❤️

  3. …നന്നായിട്ടുണ്ട് ബ്രോ…! കഴിഞ്ഞ ഭാഗവും ഈ ഭാഗവുമായൊരു കണ്ടിന്യൂഎഷൻ തോന്നിയില്ല… പിന്നെ പലയിടത്തും ആവശ്യമില്ലാത്തതു കൂട്ടിചേർത്തു ലാഗ് ആക്കുന്നുണ്ട്…! അതൊന്നു ശ്രെദ്ധിച്ചാൽ സംഗതി കസറും…!

    _ArjuN

    1. അർജ്ജുൻ ബ്രോ… താങ്കളുടെ അഭിപ്രായത്തിന് ഒത്തിരി നന്ദി… ആദ്യത്തെ കഥ ആയതോണ്ടാണട്ടോ ഇങ്ങനെ… കഴിഞ്ഞ ഭാഗത്തിന്റെ അവസാനത്തെ വരികൾ കൂടി Add ചെയ്തിരുന്നെങ്കിൽ ആ Continuation കിട്ടിയേനേല്ലേ… അടുത്ത ഭാഗം മുതൽ അത് ശ്രദ്ധിക്കാട്ടോ… പിന്നെ ഈ Part കൂടിയേ ഇങ്ങനെ Lag ഇണ്ടാവൂ എന്താന്നുവെച്ചാൽ കഥാപാത്രങ്ങളെ പരിചയപ്പെടുത്തേണ്ടത് കഥയ്ക്ക് ആവശ്യമായിരുന്നു അതോണ്ടാണ് കുറച്ച് Lag വന്നത്… ഇനിയുള്ള ഭാഗങ്ങൾ മികച്ചത് ആക്കാൻ ശ്രമിക്കാം ബ്രോ… എഴുതി തുടങ്ങി… ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

  4. Bro, ee part-um poli…
    Page kootan sremickanam…
    Waiting for next part…
    ❤??

    1. അടുത്ത ഭാഗത്തിൽ കൂടുതൽ പേജുകൾ ഇണ്ടാവും ബ്രോ… ജസ്റ്റ്‌ ഒരു തുടക്കം ഇട്ട് നോക്കിയതാ എല്ലാവർക്കും ഇഷ്ടാവും എന്ന് കരുതിയിരുന്നില്ല… ❤️❤️❤️

  5. വിരഹ കാമുകൻ???

    അഞ്ചാംക്ലാസ് എന്നുള്ളത് ഒന്നു മാറ്റി പിടിക്കാൻ പറ്റുമോ ഏഴാം ക്ലാസ് ആണെങ്കിൽ എന്റെ സ്കൂൾ ലൈഫിലും സംഭവിച്ചിട്ടുണ്ട് ടീച്ചർ പിടിച്ചിട്ട് വലിയ സീൻ ഒന്നും കിട്ടിയില്ല but അവൾ വന്നു ചോദിച്ചപ്പോൾ കാൽമുട്ട് രണ്ടും കൂട്ടിയിടിച്ചു പേടിച്ചിട്ട് അന്നുതന്നെ അവളോട് പറയുകയും ചെയ്തു അങ്ങനൊന്നുമില്ല കൂട്ടുകാർ പറഞ്ഞതാണെന്ന് നേരിട്ട് പറയാൻ ധൈര്യം വന്നപ്പോൾ അവൾ ഒരുപാട് ദൂരെയായി പോയി ??? എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടങ്ങളിൽ ഒന്നാണ് അവൾ amalu???

    1. പൊന്നു ബ്രോ… ഈ ഒരു സീൻ എന്റെ ജീവിതത്തിന്റെ ഒരു ഭാഗം ആണ് ജസ്റ്റ്‌ കഥയുടെ തുടക്കത്തിൽ ഉൾപ്പെടുത്തിയെന്നേയുള്ളൂ… അതുകൊണ്ടുതന്നെ അവളുടെ യഥാർത്ഥ പേര് തന്നെയാണ് ഞാൻ ഇതിൽ പരാമർശിച്ചിട്ടുള്ളത് പക്ഷെ ഇവിടെ എന്റെ പേര് മാത്രം ഞാൻ സാങ്കല്പികം ആക്കി എന്ന് മാത്രം യഥാർത്ഥ എന്റെ പേര് യദു എന്നാണ് കേട്ടോ… ❤️❤️❤️

      1. വിരഹ കാമുകൻ???

        നമ്മൾ എത്ര നേടിയാലും നമ്മുടെ ചെറിയ നഷ്ടങ്ങൾ എന്നും നമുക്ക് വലുത് തന്നെയായിരിക്കും

        1. അതെ ബ്രോ ആദ്യ പ്രണയം ആർക്കും അങ്ങനെ മറക്കാൻ കഴിയില്ല… ???

  6. ഈ പാർട്ടും അടിപൊളി മുത്തെ ?
    കഥ വായിക്കുമ്പോൾ ഒരു നോസ്ടാൽജിക് ഫീൽ ആയിരുന്നു UP സ്കൂൾ ലൈഫ് ഒക്കെ വല്ലാതെ മിസ്സ് ചെയ്യുന്നു…
    അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കും

    സ്‌നേഹത്തോടെ
    ♥️♥️♥️

    1. ഒത്തിരി സ്നേഹം ബ്രോ കഥ വായിച്ചതിൽ… അടുത്ത ഭാഗം എഴുതി തുടങ്ങിയിട്ടില്ല… അധികം വൈകാതെ തരാം… ❤️❤️❤️

  7. കഥ നന്നായിട്ടുണ്ട്, ഈ ഭാഗവും അടിപൊളി ❤❤

    അടുത്ത ഭാഗത്തിന് വൈറ്റിങ് ❤❤❤

    1. നൗഫു ബ്രോ… ❤️❤️❤️ താങ്കളുടെ കമന്റ്‌ കണ്ടതിൽ ഒത്തിരി സന്തോഷം ട്ടോ… താങ്കളുടെ ഒരു ആരാധകൻ ആണ് ഞാൻ… ❤️❤️❤️ Support ന് ഒത്തിരി നന്ദി ബ്രോ… അടുത്ത ഭാഗം എഴുതി തുടങ്ങിയിട്ടില്ല Page കൂട്ടി എഴുതണം എന്ന് ആഗ്രഹിക്കുന്നു… ❤️❤️❤️

  8. നിധീഷ്

    ❤❤❤

    1. ❤️❤️❤️

  9. മന്നാഡിയാർ

    ❤❤❤❤????

    1. ❤️❤️❤️

  10. തൃശ്ശൂർക്കാരൻ ?

    സ്നേഹം ബ്രോ ❤️??

    1. ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

    1. ❤️❤️❤️

Comments are closed.