പ്രണയിനി 2 [The_Wolverine] 1419

നിന്ന് ഞാൻ കരഞ്ഞുപോയി പിന്നീട് കൂട്ടുകാർ വന്ന് എന്നെ കൊണ്ടുപോയി ബെഞ്ചിൽ ഇരുത്തി കരഞ്ഞുകലങ്ങിയ കണ്ണുകളോടെയും അല്പം ദേഷ്യത്തോടെയും ഞാൻ രാജിയുടെ മുഖത്തേക്ക് നോക്കിയപ്പോൾ അവിടെയും സ്ഥിതി മറിച്ചായിരുന്നില്ല അവളും കരഞ്ഞുകൊണ്ട് എന്നെത്തന്നെ നോക്കി ഇരിക്കുകയായിരുന്നു ഇവൾ എന്നെ അടി കൊള്ളിപ്പിച്ചിട്ട് ഇപ്പൊ പിന്നെ എന്തോത്തിനാ കരയണേ എന്ന് ഞാൻ ആലോചിക്കാണ്ടിരുന്നില്ല അന്ന് ക്ലാസ്സ്‌ കഴിയും വരെ ഞങ്ങളുടെ കണ്ണുകൾ പലതവണ പരസ്പരം ഉടക്കി ക്ലാസ്സ്‌ കഴിഞ്ഞ് കൂട്ടുകാരുമൊത്ത് ഞാൻ വീട്ടിലേക്ക് നടക്കുമ്പോൾ ആണ് പിന്നിൽ നിന്ന് ഒരു വിളി വന്നത് “അമലേ ഒന്ന് നിക്കാവോ” ശബ്ദം കേട്ട് തിരിഞ്ഞ് നോക്കിയപ്പോൾ കണ്ടത് ഞങ്ങളുടെ അടുത്തേക്ക് ഓടി കിതച്ചുകൊണ്ട് വരുന്ന രാജിയെ ആണ് അമലേ എനിക്ക് നിന്നോട് ഒന്ന് സംസാരിക്കണം അവൾ എന്നോട് പറഞ്ഞു ഞാൻ പറ്റില്ല എന്ന് പറഞ്ഞുകൊണ്ട് തിരിച്ച് നടന്നു ആ സമയം അവൾ എന്റെ മുൻപിൽ കേറി നിന്ന് കൊണ്ട് പറഞ്ഞു അമലേ നിന്നെ എനിക്കും ഇഷ്ടാണ് ആ കത്ത് ഞാൻ അല്ല ടീച്ചറിന് കൊടുത്തത് അത് വായിച്ചോണ്ടിരുന്നപ്പോൾ എന്റെ അടുത്ത് അഞ്ജു ഉണ്ടായിരുന്നു അവൾ അത് എന്റെ കയ്യീന്ന് തട്ടിപ്പറിച്ചോണ്ട് സ്റ്റാഫ് റൂമിലേക്ക് ഓടി പാർവ്വതി ടീച്ചറുടെ കയ്യിൽ കൊടുത്താണ് നീ എന്നെ വിശ്വസിക്കണം എന്നോട് പിണങ്ങല്ലേടാ എന്നും പറഞ്ഞ് കരഞ്ഞോണ്ട് അവൾ ഓടിപ്പോയി അത് കേട്ട് എന്റെ കണ്ണും നിറഞ്ഞിരുന്നു ഒരു നിമിഷത്തേക്കെങ്കിലും അവളെ സംശയിച്ചല്ലോ എന്നോർത്തിട്ട് അപ്പൊ അവൾക്കും എന്നെ ഇഷ്ടമാണ് ആ കരച്ചിലിനിടയിലും അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു പിന്നെ ഒരാഴ്ച കാലം കണ്ണുകളിലൂടെയും ചിരിയിലൂടെയും ഇടയ്ക്കുള്ള സംസാരത്തിലൂടെയും അവർ പരസ്പരം അവരുടെ ബാല്യകാല പ്രണയം കൈമാറി അങ്ങനെ ഇരിക്കുന്ന സമയത്താണ് നിശ്ചയിച്ച് വെച്ചിരുന്ന അമലിന്റെ ഇളയ അമ്മാവന്റെ കല്യാണം നടത്താൻ തീരുമാനിക്കുന്നത് അങ്ങനെ ഒരാഴ്ച കാലം കല്യാണത്തിന്റെ പരിപാടികളോട് അനുബന്ധിച്ച് അവന് സ്കൂളിൽ പോകാൻ കഴിഞ്ഞിരുന്നില്ല ഒരാഴ്ച കാലം അമ്മ വീട്ടിൽ ആയിരുന്നു കല്യാണം കഴിഞ്ഞതിന്റെ അടുത്ത ദിവസം സ്കൂളിൽ വന്നതിന് ശേഷം അവൻ ആദ്യം തിരഞ്ഞത് രാജിയുടെ മുഖം ആണ് എന്നാൽ നിരാശ ആയിരുന്നു ഫലം പനിയോ വല്ലതും ആണെന്ന് കരുതി വരാത്തതാവും എന്ന് കരുതി

23 Comments

  1. ❤️❤️❤️❤️❤️

  2. ❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. ❤️❤️❤️

  3. …നന്നായിട്ടുണ്ട് ബ്രോ…! കഴിഞ്ഞ ഭാഗവും ഈ ഭാഗവുമായൊരു കണ്ടിന്യൂഎഷൻ തോന്നിയില്ല… പിന്നെ പലയിടത്തും ആവശ്യമില്ലാത്തതു കൂട്ടിചേർത്തു ലാഗ് ആക്കുന്നുണ്ട്…! അതൊന്നു ശ്രെദ്ധിച്ചാൽ സംഗതി കസറും…!

    _ArjuN

    1. അർജ്ജുൻ ബ്രോ… താങ്കളുടെ അഭിപ്രായത്തിന് ഒത്തിരി നന്ദി… ആദ്യത്തെ കഥ ആയതോണ്ടാണട്ടോ ഇങ്ങനെ… കഴിഞ്ഞ ഭാഗത്തിന്റെ അവസാനത്തെ വരികൾ കൂടി Add ചെയ്തിരുന്നെങ്കിൽ ആ Continuation കിട്ടിയേനേല്ലേ… അടുത്ത ഭാഗം മുതൽ അത് ശ്രദ്ധിക്കാട്ടോ… പിന്നെ ഈ Part കൂടിയേ ഇങ്ങനെ Lag ഇണ്ടാവൂ എന്താന്നുവെച്ചാൽ കഥാപാത്രങ്ങളെ പരിചയപ്പെടുത്തേണ്ടത് കഥയ്ക്ക് ആവശ്യമായിരുന്നു അതോണ്ടാണ് കുറച്ച് Lag വന്നത്… ഇനിയുള്ള ഭാഗങ്ങൾ മികച്ചത് ആക്കാൻ ശ്രമിക്കാം ബ്രോ… എഴുതി തുടങ്ങി… ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

  4. Bro, ee part-um poli…
    Page kootan sremickanam…
    Waiting for next part…
    ❤??

    1. അടുത്ത ഭാഗത്തിൽ കൂടുതൽ പേജുകൾ ഇണ്ടാവും ബ്രോ… ജസ്റ്റ്‌ ഒരു തുടക്കം ഇട്ട് നോക്കിയതാ എല്ലാവർക്കും ഇഷ്ടാവും എന്ന് കരുതിയിരുന്നില്ല… ❤️❤️❤️

  5. വിരഹ കാമുകൻ???

    അഞ്ചാംക്ലാസ് എന്നുള്ളത് ഒന്നു മാറ്റി പിടിക്കാൻ പറ്റുമോ ഏഴാം ക്ലാസ് ആണെങ്കിൽ എന്റെ സ്കൂൾ ലൈഫിലും സംഭവിച്ചിട്ടുണ്ട് ടീച്ചർ പിടിച്ചിട്ട് വലിയ സീൻ ഒന്നും കിട്ടിയില്ല but അവൾ വന്നു ചോദിച്ചപ്പോൾ കാൽമുട്ട് രണ്ടും കൂട്ടിയിടിച്ചു പേടിച്ചിട്ട് അന്നുതന്നെ അവളോട് പറയുകയും ചെയ്തു അങ്ങനൊന്നുമില്ല കൂട്ടുകാർ പറഞ്ഞതാണെന്ന് നേരിട്ട് പറയാൻ ധൈര്യം വന്നപ്പോൾ അവൾ ഒരുപാട് ദൂരെയായി പോയി ??? എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടങ്ങളിൽ ഒന്നാണ് അവൾ amalu???

    1. പൊന്നു ബ്രോ… ഈ ഒരു സീൻ എന്റെ ജീവിതത്തിന്റെ ഒരു ഭാഗം ആണ് ജസ്റ്റ്‌ കഥയുടെ തുടക്കത്തിൽ ഉൾപ്പെടുത്തിയെന്നേയുള്ളൂ… അതുകൊണ്ടുതന്നെ അവളുടെ യഥാർത്ഥ പേര് തന്നെയാണ് ഞാൻ ഇതിൽ പരാമർശിച്ചിട്ടുള്ളത് പക്ഷെ ഇവിടെ എന്റെ പേര് മാത്രം ഞാൻ സാങ്കല്പികം ആക്കി എന്ന് മാത്രം യഥാർത്ഥ എന്റെ പേര് യദു എന്നാണ് കേട്ടോ… ❤️❤️❤️

      1. വിരഹ കാമുകൻ???

        നമ്മൾ എത്ര നേടിയാലും നമ്മുടെ ചെറിയ നഷ്ടങ്ങൾ എന്നും നമുക്ക് വലുത് തന്നെയായിരിക്കും

        1. അതെ ബ്രോ ആദ്യ പ്രണയം ആർക്കും അങ്ങനെ മറക്കാൻ കഴിയില്ല… ???

  6. ഈ പാർട്ടും അടിപൊളി മുത്തെ ?
    കഥ വായിക്കുമ്പോൾ ഒരു നോസ്ടാൽജിക് ഫീൽ ആയിരുന്നു UP സ്കൂൾ ലൈഫ് ഒക്കെ വല്ലാതെ മിസ്സ് ചെയ്യുന്നു…
    അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കും

    സ്‌നേഹത്തോടെ
    ♥️♥️♥️

    1. ഒത്തിരി സ്നേഹം ബ്രോ കഥ വായിച്ചതിൽ… അടുത്ത ഭാഗം എഴുതി തുടങ്ങിയിട്ടില്ല… അധികം വൈകാതെ തരാം… ❤️❤️❤️

  7. കഥ നന്നായിട്ടുണ്ട്, ഈ ഭാഗവും അടിപൊളി ❤❤

    അടുത്ത ഭാഗത്തിന് വൈറ്റിങ് ❤❤❤

    1. നൗഫു ബ്രോ… ❤️❤️❤️ താങ്കളുടെ കമന്റ്‌ കണ്ടതിൽ ഒത്തിരി സന്തോഷം ട്ടോ… താങ്കളുടെ ഒരു ആരാധകൻ ആണ് ഞാൻ… ❤️❤️❤️ Support ന് ഒത്തിരി നന്ദി ബ്രോ… അടുത്ത ഭാഗം എഴുതി തുടങ്ങിയിട്ടില്ല Page കൂട്ടി എഴുതണം എന്ന് ആഗ്രഹിക്കുന്നു… ❤️❤️❤️

  8. നിധീഷ്

    ❤❤❤

    1. ❤️❤️❤️

  9. മന്നാഡിയാർ

    ❤❤❤❤????

    1. ❤️❤️❤️

  10. തൃശ്ശൂർക്കാരൻ ?

    സ്നേഹം ബ്രോ ❤️??

    1. ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

    1. ❤️❤️❤️

Comments are closed.