പ്രണയിനി 2 [The_Wolverine] 1419

ആയിരുന്നു അവൾ മറ്റുള്ളവർ ദുഷ്ടകൾ എന്നല്ല ഞാൻ പറഞ്ഞതിന്റെ അർത്ഥം പെൺകുട്ടികൾ ആയാൽ ലേശം കുറുമ്പൊക്കെ കാണും അത് സർവ്വസാധാരണം ആണല്ലോ പക്ഷെ രാജി വളരെ Silent ആയ ഒരു Character ആയിരുന്നു അതുകൊണ്ടാണോ എന്തോ അവളെയാണ് എനിക്ക് ഇഷ്ടപ്പെട്ടത് കൂട്ടുകാരന്മാരെല്ലാം ഓരോരുത്തരായി ഓരോ പെൺകുട്ടികളോടും ഇഷ്ടം പറഞ്ഞപ്പോൾ എനിക്ക് മാത്രം എന്തോ അതിന് കഴിഞ്ഞില്ല എന്നാൽ അവന്മാരുടെ നിർബന്ധം പ്രകാരം ഞാൻ ഒരു കത്ത് എഴുതി അവൾക്ക് കൊടുക്കാൻ തീരുമാനിച്ചു അങ്ങനെ ആ കാലത്തെ ഭാവനയൊക്കെ വെച്ച് ഒരു തരക്കേട്ടില്ലാത്ത കത്തും എഴുതി ഒരു ലൗ ചിഹ്നവും വരച്ച് അടുത്ത ദിവസം അവൾക്ക് കൊടുക്കാൻ വേണ്ടി Plan ചെയ്തു അടുത്ത ദിവസം ക്ലാസ്സിൽ എത്തി ഇന്റർവെൽ സമയത്ത് തന്നെ രാജിയുടെ അടുത്ത് പോയി അവളെ തോണ്ടി വിളിച്ച് ആ കത്തും കൊടുത്തിട്ട് പുറത്തേക്ക് ഒരു ഓട്ടം വെച്ച് കൊടുത്തു ഇന്റർവെൽ കഴിഞ്ഞ് ക്ലാസ്സിലേക്ക് വരുമ്പോൾ കാണുന്നത് രാജിയുടെ ബഞ്ചിന് അടുത്ത് നിന്ന് അവളോട് എന്തോ പറഞ്ഞുകൊണ്ടിരുന്ന പാർവ്വതി ടീച്ചറെയാണ് പണി പാളി എന്ന് മനസ്സിലായ ഞാൻ തിരിഞ്ഞോടാൻ പോയപ്പോഴാണ് പിന്നിൽ നിന്ന് ഒരു വിളി വന്നത് “ടാ അമലേ ഒന്ന് നിന്നേ” അത് മറ്റാരും അല്ലായിരുന്നു പാർവ്വതി ടീച്ചർ തന്നെ ആയിരുന്നു നിന്ന സ്ഥലത്ത് നിന്നും തിരിഞ്ഞ് ടീച്ചർ വിളിച്ച സ്ഥാനത്തേക്ക് നോക്കുമ്പോൾ ഞാൻ കാണുന്നത് ഒരു വെള്ള കടലാസും ഒരു ചൂരൽ വടിയും കൊണ്ട് എന്റെ അടുത്തേക്ക് വരുന്ന ടീച്ചറെയാണ് എന്റെ അടുത്ത് എത്തിയതും ടീച്ചർ എന്റെ നേരേ ആ കടലാസ് നീട്ടി എന്നിട്ട് ചോദിച്ചു “എന്താടാ ഇത്” അത് ടീച്ചർ ഞാൻ അത് ഞാൻ എന്തൊക്കെയോ വിക്കി വിക്കി പറഞ്ഞു ചെക്കൻ ആള് കൊള്ളാല്ലോ മോട്ടേന്ന് വിരിയുന്നേന് മുൻപ് പ്രണയ ലേഖനം ഒക്കെ കൊടുക്കാൻ തുടങ്ങിയോ നീട്ടെടാ നിന്റെ കൈ ഇങ്ങോട്ട് പേടിച്ചിട്ട് ആണേലും ഞാൻ പതിയെ പതിയെ കൈകൾ നീട്ടി അപ്പൊ തന്നെ കിട്ടി ഒരെണ്ണം നല്ല ചൂടിൽ തന്നെ ഇപ്പൊ ഞാൻ ഇത് നിന്റെ വീട്ടിൽ പറയുന്നില്ല ഇനി ഇതുപോലുള്ള കുരുത്തക്കേടുകൾ ആവർത്തിച്ചാൽ തല്ലുക മാത്രമല്ല നിന്റെ വീട്ടിലും ഞാൻ പറയും കേട്ടല്ലോ അതും പറഞ്ഞുകൊണ്ട് ടീച്ചർ വെളിയിലേക്ക് പോയി ടീച്ചർ തല്ലിയതും പോരാഞ്ഞ് ദേഷ്യപ്പെടുകയും കൂടി ചെയ്തപ്പോൾ എനിക്ക് പിടിച്ച് നിൽക്കാൻ ആയില്ല നിന്നിടത്തുതന്നെ

23 Comments

  1. ❤️❤️❤️❤️❤️

  2. ❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. ❤️❤️❤️

  3. …നന്നായിട്ടുണ്ട് ബ്രോ…! കഴിഞ്ഞ ഭാഗവും ഈ ഭാഗവുമായൊരു കണ്ടിന്യൂഎഷൻ തോന്നിയില്ല… പിന്നെ പലയിടത്തും ആവശ്യമില്ലാത്തതു കൂട്ടിചേർത്തു ലാഗ് ആക്കുന്നുണ്ട്…! അതൊന്നു ശ്രെദ്ധിച്ചാൽ സംഗതി കസറും…!

    _ArjuN

    1. അർജ്ജുൻ ബ്രോ… താങ്കളുടെ അഭിപ്രായത്തിന് ഒത്തിരി നന്ദി… ആദ്യത്തെ കഥ ആയതോണ്ടാണട്ടോ ഇങ്ങനെ… കഴിഞ്ഞ ഭാഗത്തിന്റെ അവസാനത്തെ വരികൾ കൂടി Add ചെയ്തിരുന്നെങ്കിൽ ആ Continuation കിട്ടിയേനേല്ലേ… അടുത്ത ഭാഗം മുതൽ അത് ശ്രദ്ധിക്കാട്ടോ… പിന്നെ ഈ Part കൂടിയേ ഇങ്ങനെ Lag ഇണ്ടാവൂ എന്താന്നുവെച്ചാൽ കഥാപാത്രങ്ങളെ പരിചയപ്പെടുത്തേണ്ടത് കഥയ്ക്ക് ആവശ്യമായിരുന്നു അതോണ്ടാണ് കുറച്ച് Lag വന്നത്… ഇനിയുള്ള ഭാഗങ്ങൾ മികച്ചത് ആക്കാൻ ശ്രമിക്കാം ബ്രോ… എഴുതി തുടങ്ങി… ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

  4. Bro, ee part-um poli…
    Page kootan sremickanam…
    Waiting for next part…
    ❤??

    1. അടുത്ത ഭാഗത്തിൽ കൂടുതൽ പേജുകൾ ഇണ്ടാവും ബ്രോ… ജസ്റ്റ്‌ ഒരു തുടക്കം ഇട്ട് നോക്കിയതാ എല്ലാവർക്കും ഇഷ്ടാവും എന്ന് കരുതിയിരുന്നില്ല… ❤️❤️❤️

  5. വിരഹ കാമുകൻ???

    അഞ്ചാംക്ലാസ് എന്നുള്ളത് ഒന്നു മാറ്റി പിടിക്കാൻ പറ്റുമോ ഏഴാം ക്ലാസ് ആണെങ്കിൽ എന്റെ സ്കൂൾ ലൈഫിലും സംഭവിച്ചിട്ടുണ്ട് ടീച്ചർ പിടിച്ചിട്ട് വലിയ സീൻ ഒന്നും കിട്ടിയില്ല but അവൾ വന്നു ചോദിച്ചപ്പോൾ കാൽമുട്ട് രണ്ടും കൂട്ടിയിടിച്ചു പേടിച്ചിട്ട് അന്നുതന്നെ അവളോട് പറയുകയും ചെയ്തു അങ്ങനൊന്നുമില്ല കൂട്ടുകാർ പറഞ്ഞതാണെന്ന് നേരിട്ട് പറയാൻ ധൈര്യം വന്നപ്പോൾ അവൾ ഒരുപാട് ദൂരെയായി പോയി ??? എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടങ്ങളിൽ ഒന്നാണ് അവൾ amalu???

    1. പൊന്നു ബ്രോ… ഈ ഒരു സീൻ എന്റെ ജീവിതത്തിന്റെ ഒരു ഭാഗം ആണ് ജസ്റ്റ്‌ കഥയുടെ തുടക്കത്തിൽ ഉൾപ്പെടുത്തിയെന്നേയുള്ളൂ… അതുകൊണ്ടുതന്നെ അവളുടെ യഥാർത്ഥ പേര് തന്നെയാണ് ഞാൻ ഇതിൽ പരാമർശിച്ചിട്ടുള്ളത് പക്ഷെ ഇവിടെ എന്റെ പേര് മാത്രം ഞാൻ സാങ്കല്പികം ആക്കി എന്ന് മാത്രം യഥാർത്ഥ എന്റെ പേര് യദു എന്നാണ് കേട്ടോ… ❤️❤️❤️

      1. വിരഹ കാമുകൻ???

        നമ്മൾ എത്ര നേടിയാലും നമ്മുടെ ചെറിയ നഷ്ടങ്ങൾ എന്നും നമുക്ക് വലുത് തന്നെയായിരിക്കും

        1. അതെ ബ്രോ ആദ്യ പ്രണയം ആർക്കും അങ്ങനെ മറക്കാൻ കഴിയില്ല… ???

  6. ഈ പാർട്ടും അടിപൊളി മുത്തെ ?
    കഥ വായിക്കുമ്പോൾ ഒരു നോസ്ടാൽജിക് ഫീൽ ആയിരുന്നു UP സ്കൂൾ ലൈഫ് ഒക്കെ വല്ലാതെ മിസ്സ് ചെയ്യുന്നു…
    അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കും

    സ്‌നേഹത്തോടെ
    ♥️♥️♥️

    1. ഒത്തിരി സ്നേഹം ബ്രോ കഥ വായിച്ചതിൽ… അടുത്ത ഭാഗം എഴുതി തുടങ്ങിയിട്ടില്ല… അധികം വൈകാതെ തരാം… ❤️❤️❤️

  7. കഥ നന്നായിട്ടുണ്ട്, ഈ ഭാഗവും അടിപൊളി ❤❤

    അടുത്ത ഭാഗത്തിന് വൈറ്റിങ് ❤❤❤

    1. നൗഫു ബ്രോ… ❤️❤️❤️ താങ്കളുടെ കമന്റ്‌ കണ്ടതിൽ ഒത്തിരി സന്തോഷം ട്ടോ… താങ്കളുടെ ഒരു ആരാധകൻ ആണ് ഞാൻ… ❤️❤️❤️ Support ന് ഒത്തിരി നന്ദി ബ്രോ… അടുത്ത ഭാഗം എഴുതി തുടങ്ങിയിട്ടില്ല Page കൂട്ടി എഴുതണം എന്ന് ആഗ്രഹിക്കുന്നു… ❤️❤️❤️

  8. നിധീഷ്

    ❤❤❤

    1. ❤️❤️❤️

  9. മന്നാഡിയാർ

    ❤❤❤❤????

    1. ❤️❤️❤️

  10. തൃശ്ശൂർക്കാരൻ ?

    സ്നേഹം ബ്രോ ❤️??

    1. ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

    1. ❤️❤️❤️

Comments are closed.