പ്രണയമഴ…!!?* 297

 

“ദേ ഇവിടെ ഒരാള് വളരുന്നുണ്ട്…!!” സംശയത്തോടെ നോക്കുന്ന അർജുനോട് അവൾ നാണത്തോടെ പറഞ്ഞു… കേൾക്കേണ്ട താമസം അർജുൻ കൈകൾ വലിച്ചെടുത്തു…

 

 

“ആരുടെ കുഞ്ഞ്…”

 

 

“ദേ ഏട്ടാ കളിക്കല്ലേ… ഇത് നമ്മുടെ കുഞ്ഞാ… ഒരു മാസം ആയി ഇപ്പൊ…” ശാന്തമായി അവൾ പറഞ്ഞു…

 

 

“ദേ അനാവശ്യം പറഞ്ഞാൽ ഉണ്ടല്ലോ… കൊന്ന് തള്ളും ഞാൻ നായിന്റെ മോളേ… കണ്ടവന്റെ കൂടെ കിടന്ന് അവന്റെ വിഴുപ്പിനേം കൊണ്ട് എന്നോട് അധികാരം സ്ഥാപിക്കണ്ടാ…”ചീറുകയായിരുന്നു അവൻ…

 

Updated: October 23, 2021 — 1:32 pm

55 Comments

  1. വായിക്കുവാ….

  2. കൊച്ചിക്കാരൻ

    നല്ല തുടക്കം… പക്ഷേ തുടക്കാം നല്ലതായിട്ട് പലരും കഥ പാതി വഴിയിൽ നിറുത്തും.. അല്ലേൽ ഒത്തിരി ഡിലെ ആവും.. താങ്കളും അങ്ങനെ ആവുമോ

    1. എഴുത്തുകാരി എഴുതികഴിഞ്ഞ കഥയാണ് അതുകൊണ്ട് പതിയിൽ നിർത്തില്ല ?

  3. നല്ല തുടക്കം അഭിനന്ദനന്ദ ൾ

  4. ❤️❤️❤️

  5. പാലാക്കാരൻ

    Ithavana alpam senti thudakkam anallo

    1. ❤❤❤❤

    2. ❤️❤️❤️

  6. ❤ നല്ല തുടക്കം അടുത്ത പാർട്ട്‌ ഇതിനെക്കൾ നന്നായി വരട്ടെ

    1. ❤❤❤❤

  7. സംഭവം കലക്കിയിട്ടുണ്ട്

    ഇപ്പോളത്തെ ഭർത്താവിനെ ഒന്നു സൈഡ് ആക്കിയിട്ട് ഒരു കിടിലൻ പ്രണയകഥ പ്രതീക്ഷിക്കുന്നു..

    സ്വന്തം രാവണൻ

    1. രാവണൻ ??❤❤❤❤❤
      അങ്ങനെയായിരിക്കും ?

  8. നല്ല തുടക്കം…. ????????

    “ഒരാൾ കമെന്റ് ചെയ്തിരുന്നു മോഡറേഷൻ ഉള്ളതുകൊണ്ട് നെഗറ്റീവ് കമെന്റ് നിങ്ങൾക്ക് അപ്രൂവ് ചെയ്യണ്ട് ഇരിക്കലൊന്ന്”… എല്ലാവരുടെയും മനസ്സില്‍ ഉണ്ടാവാന്‍ സാധ്യതയുള്ള ചോദ്യം…

  9. തുടരട്ടെ ?

  10. super part must continue

    waiting……

    1. ❤❤❤❤

  11. ꧁༺ʟɨɮʀօƈʊɮɨƈʊʟǟʀɨֆȶ༻꧂

    Nice

      1. vector bro
        plz continue പറയാൻ മറന്നു .valare adikam ishtmaya kadhayirunu

        ithu stop cheyaruthu plz

        1. എനിക്കും but continue ചെയ്യാൻ പറ്റുന്നില്ല
          Pinne എനിക്ക് class തുടങ്ങാറായി അതിനുള്ള തയാറെടുപ്പില്ല epoo

  12. ???❤️???

  13. ????

  14. കഥ നന്നായിട്ടുണ്ട് ❤️

    1. ❤❤❤❤❤

    1. ❤❤❤❤❤

  15. ഇത് %. % യിലെ മഞ്ഞു പെണ്ണിന്റെ സ്റ്റോറി അല്ലെ..? ഞാൻ വായിച്ചതാ… ?

    1. ശെരിയാണല്ലോ. ഇത് മാത്രം അല്ല, ആദിഗൗരി, ഹൃദയസഖി, എന്റെ ശിവാനി, ഈ കഥകൾ എല്ലം 1-2 ഒന്ന് രണ്ട് കൊല്ലം മുമ്പ് %.%.യിൽ വന്നതാണ്. ഇങ്ങനെ റിപോസ്റ്റ് ചെയ്യുമ്പോൾ അറ്റ് ലീസ്റ്റ് ഒറിജിനൽ എഴുത്തുകാർക്ക് ക്രെഡിറ്റ്‌ കൊടുക്കേണ്ടേ ബ്രോ?
      ഇത് ഒട്ടും ശെരി ആയില്ല.
      ഈ കമന്റ്‌ പോസ്റ്റ് ആവുമോ എന്നറിയില്ല. മോഡറേഷൻ അപ്പ്രൂവ് ചെയ്യണ്ടത് നിങ്ങൾ അല്ലെ??
      ഇനി ഈ പണി കാണിക്കരുത്

      1. FrustratedD
        കഥയിൽ ക്രെഡിറ്റ്‌ കാണിച്ചിട്ടുണ്ട്
        നിങ്ങൾ ശ്രെദ്ധിക്കുക എന്നിട്ട് ഇങ്ങനുള്ള കമെന്റ്സ് ഇടുക
        എന്റെ അൽമോസ്റ് എല്ലാം കഥകളും ഞാൻ എഴുത്തുകാരുടെ അനുവാദത്തൊടുകുടി എടുക്കുന്നതാണ്
        താങ്കൾ എന്റെ പുതിയ വായനക്കാരൻ ആയതുകൊണ്ട് അറിയാത്തതാ

        കമെന്റ് ഞാൻ എഡിറ്റ്‌ ചെയുന്നുണ്ട് ?

        1. പുതിയ വായനക്കാരൻ ഒന്നുമല്ല. ആദിഗൗരി ഒക്കെ ഇവിടെ പോസ്റ്റ് ചെയ്തപ്പോൾ തന്നെ വായിച്ചതാണ്. അന്ന് അത് നിങ്ങൾ സ്വയം എഴുതിയതാണ് എന്ന് കരുതി വായിച്ചതാണ്. അതുകൊണ്ടാണ് ഇവിടെ കമന്റ്‌ ഇട്ടത്. എഴുത്തുകാരുടെ പെർമിഷൻ ഉണ്ടെങ്കിൽ ഓക്കേ.

          Sorry for the trouble

          1. Sorry bro അതിഗൗരിക്ക് അന്ന് അങ്ങനെയുള്ള ഒരു note കൊടുത്തില്ലായിരുന്നു but ഞാൻ പറഞ്ഞിരുന്നു ഞാൻ അല്ല എഴുതിയത് എന്ന്
            ക്രെഡിറ്റ്‌ വെച്ചായിരുന്നു ഓദർ name tag ചെയ്തിരുന്നു

    2. നിള
      Yess??? നല്ല സ്റ്റോറി അല്ലെ ❤❤
      കമന്റ്‌ ഞാൻ ഒന്ന് എഡിറ്റ്‌ ചെയ്തിട്ടോണ്ട്

      1. കമന്റ് എഡിറ്റ് ചെയ്തതിന്റെ റീസൺ? ?

        1. മറ്റൊരു സൈറ്റ് name പറഞ്ഞു

          1. ആ സൈറ്റ് name ഞാൻ എഡിറ്റ്‌ ചെയ്‌തുകളഞ്ഞു

    1. ❤❤❤❤

  16. നല്ല തുടക്കം ❕
    Waiting for next part ❤️

    1. ❤❤❤❤❤

  17. Thanks തൃലോക് ❤❤❤
    Next part അടുത്തുതന്നെ തരാം ?

  18. കൊള്ളാം നൻബാ… Waiting ❤️

    1. Thanks തൃലോക് ❤❤❤
      Next part അടുത്തുതന്നെ തരാം ?

Comments are closed.