ഫോണിൽ നിന്നും അലാറം അടിക്കുന്ന ശബ്ദം കേട്ടതും അവൾ വേഗത്തിൽ അത് ഓഫാക്കി മുറി തുറന്ന് പുറത്തേക്ക് ഇറങ്ങി… അടുക്കളയിൽ ചെന്ന് പാല് തിളപ്പിച്ച് ചായ ഇട്ടു… അപ്പോഴേക്കും സുഗന്തി അമ്മ അടുക്കളയിലേക്ക് വന്നിരുന്നു..
*മാനസി…!!* കുട്ടി നേരത്തെ എണീറ്റോ… എനിക്കൊരു കുഞ്ഞ് തലവേദന ഇന്നലെ തൊട്ട്…കണ്ണോന്ന് അടഞ്ഞ് പോയി…” സ്നേഹത്തോടെ അവളുടെ തോളിൽ തൊട്ട് കൊണ്ട് അമ്മ പറഞ്ഞതും അവൾ മനസ്സ് നിറഞ്ഞൊന്ന് ചിരിച്ചു…
“അത് സാരല്ല അമ്മാ… ഇതാ നല്ല കടുപ്പത്തിൽ ചായ ഇട്ടിട്ടുണ്ട് ഇതും കുടിച്ച് ഒന്നൂടെ കിടന്നോളു തലവേദന ഒക്കെ പമ്പ കടക്കും…” അവരുടെ കവിളിൽ ഒന്ന് മെല്ലെ പിച്ചി കൊണ്ട് അവൾ കുസൃതിയോടെ പറഞ്ഞു…
വായിക്കുവാ….
നല്ല തുടക്കം… പക്ഷേ തുടക്കാം നല്ലതായിട്ട് പലരും കഥ പാതി വഴിയിൽ നിറുത്തും.. അല്ലേൽ ഒത്തിരി ഡിലെ ആവും.. താങ്കളും അങ്ങനെ ആവുമോ
എഴുത്തുകാരി എഴുതികഴിഞ്ഞ കഥയാണ് അതുകൊണ്ട് പതിയിൽ നിർത്തില്ല ?
നല്ല തുടക്കം അഭിനന്ദനന്ദ ൾ
Sijin ????
❤️❤️❤️
❤❤❤
Ithavana alpam senti thudakkam anallo
Yes ????
Nice
❤❤❤❤
❤️❤️❤️
❤ നല്ല തുടക്കം അടുത്ത പാർട്ട് ഇതിനെക്കൾ നന്നായി വരട്ടെ
❤❤❤❤
സംഭവം കലക്കിയിട്ടുണ്ട്
ഇപ്പോളത്തെ ഭർത്താവിനെ ഒന്നു സൈഡ് ആക്കിയിട്ട് ഒരു കിടിലൻ പ്രണയകഥ പ്രതീക്ഷിക്കുന്നു..
സ്വന്തം രാവണൻ
രാവണൻ ??❤❤❤❤❤
അങ്ങനെയായിരിക്കും ?
നല്ല തുടക്കം…. ????????
“ഒരാൾ കമെന്റ് ചെയ്തിരുന്നു മോഡറേഷൻ ഉള്ളതുകൊണ്ട് നെഗറ്റീവ് കമെന്റ് നിങ്ങൾക്ക് അപ്രൂവ് ചെയ്യണ്ട് ഇരിക്കലൊന്ന്”… എല്ലാവരുടെയും മനസ്സില്‍ ഉണ്ടാവാന്‍ സാധ്യതയുള്ള ചോദ്യം…
Yes ???
തുടരട്ടെ ?
????
Good story
❤❤❤
❤️❤️
❤❤❤
super part must continue
waiting……
❤❤❤❤
Nice
????
vector bro
plz continue പറയാൻ മറന്നു .valare adikam ishtmaya kadhayirunu
ithu stop cheyaruthu plz
എനിക്കും but continue ചെയ്യാൻ പറ്റുന്നില്ല
Pinne എനിക്ക് class തുടങ്ങാറായി അതിനുള്ള തയാറെടുപ്പില്ല epoo
???❤️???
???
????
????
കഥ നന്നായിട്ടുണ്ട് ❤️
❤❤❤❤❤
❤❤??
❤❤❤❤❤
ഇത് %. % യിലെ മഞ്ഞു പെണ്ണിന്റെ സ്റ്റോറി അല്ലെ..? ഞാൻ വായിച്ചതാ… ?
ശെരിയാണല്ലോ. ഇത് മാത്രം അല്ല, ആദിഗൗരി, ഹൃദയസഖി, എന്റെ ശിവാനി, ഈ കഥകൾ എല്ലം 1-2 ഒന്ന് രണ്ട് കൊല്ലം മുമ്പ് %.%.യിൽ വന്നതാണ്. ഇങ്ങനെ റിപോസ്റ്റ് ചെയ്യുമ്പോൾ അറ്റ് ലീസ്റ്റ് ഒറിജിനൽ എഴുത്തുകാർക്ക് ക്രെഡിറ്റ് കൊടുക്കേണ്ടേ ബ്രോ?
ഇത് ഒട്ടും ശെരി ആയില്ല.
ഈ കമന്റ് പോസ്റ്റ് ആവുമോ എന്നറിയില്ല. മോഡറേഷൻ അപ്പ്രൂവ് ചെയ്യണ്ടത് നിങ്ങൾ അല്ലെ??
ഇനി ഈ പണി കാണിക്കരുത്
FrustratedD
കഥയിൽ ക്രെഡിറ്റ് കാണിച്ചിട്ടുണ്ട്
നിങ്ങൾ ശ്രെദ്ധിക്കുക എന്നിട്ട് ഇങ്ങനുള്ള കമെന്റ്സ് ഇടുക
എന്റെ അൽമോസ്റ് എല്ലാം കഥകളും ഞാൻ എഴുത്തുകാരുടെ അനുവാദത്തൊടുകുടി എടുക്കുന്നതാണ്
താങ്കൾ എന്റെ പുതിയ വായനക്കാരൻ ആയതുകൊണ്ട് അറിയാത്തതാ
കമെന്റ് ഞാൻ എഡിറ്റ് ചെയുന്നുണ്ട് ?
പുതിയ വായനക്കാരൻ ഒന്നുമല്ല. ആദിഗൗരി ഒക്കെ ഇവിടെ പോസ്റ്റ് ചെയ്തപ്പോൾ തന്നെ വായിച്ചതാണ്. അന്ന് അത് നിങ്ങൾ സ്വയം എഴുതിയതാണ് എന്ന് കരുതി വായിച്ചതാണ്. അതുകൊണ്ടാണ് ഇവിടെ കമന്റ് ഇട്ടത്. എഴുത്തുകാരുടെ പെർമിഷൻ ഉണ്ടെങ്കിൽ ഓക്കേ.
Sorry for the trouble
Sorry bro അതിഗൗരിക്ക് അന്ന് അങ്ങനെയുള്ള ഒരു note കൊടുത്തില്ലായിരുന്നു but ഞാൻ പറഞ്ഞിരുന്നു ഞാൻ അല്ല എഴുതിയത് എന്ന്
ക്രെഡിറ്റ് വെച്ചായിരുന്നു ഓദർ name tag ചെയ്തിരുന്നു
നിള
Yess??? നല്ല സ്റ്റോറി അല്ലെ ❤❤
കമന്റ് ഞാൻ ഒന്ന് എഡിറ്റ് ചെയ്തിട്ടോണ്ട്
കമന്റ് എഡിറ്റ് ചെയ്തതിന്റെ റീസൺ? ?
മറ്റൊരു സൈറ്റ് name പറഞ്ഞു
Ethu site
ആ സൈറ്റ് name ഞാൻ എഡിറ്റ് ചെയ്‌തുകളഞ്ഞു
♥️
❤❤❤❤
നല്ല തുടക്കം ❕
Waiting for next part ❤️
❤❤❤❤❤
Thanks തൃലോക് ❤❤❤
Next part അടുത്തുതന്നെ തരാം ?
കൊള്ളാം നൻബാ… Waiting ❤️
Thanks തൃലോക് ❤❤❤
Next part അടുത്തുതന്നെ തരാം ?