പരിഭ്രമിച്ചു.പെട്ടെന്നയാള്‍ക്ക് അച്ഛനെ ഓർമ്മ വന്നു. അച്ഛന് വല്ല അപകടവും. വിക്കി വിക്കി അയാൾ അവനോടു ചോദിച്ചു എടാ അച്ഛന്.. അവൻ നിഷേധാർത്ഥത്തിൽ തലയാട്ടി പുറത്തേക്കു തിരിഞ്ഞു. അവന്‍റെ ഭാര്യ വാതിലിനു വെളിയിൽ അയാൾക്കൊപ്പം തിരിഞ്ഞു. വാതില്‍ പാതി തുറന്നയാൾ മുറിതിലേക്കുകയറി.മുറിക്കൊത്ത നടുക്കിട്ടിരുന്ന കട്ടിലില്‍ ഒരു രൂപം കറുത്തു കരുവാളിച്ച ചുണ്ടുകളും ഒട്ടിയ കവിളുകളും കുഴിയിലാണ്ട് പറ്റൊയ കണ്ണുകളും തലയിലവിടവിടെയായി കാണുന്ന മുടിയുമായൊരു രൂപം. അടുത്ത നിമിഷം മറ്റൊരു തിരിച്ചറിവിലയാൾ നടുങ്ങി ആശയറ്റവനേപ്പോലെ ചുറ്റും നോക്കി.ഒടുവിൽ ചുവരിൽ തൂങ്ങുന്ന ക്യാൻസർ പ്രതിരോധം എന്ന ചാർട്ടിൽ കുടുങ്ങി.അടുത്ത നിമിഷം കിടക്കയില്‍ നിന്നും ആ രൂപം അവ്യക്തമായി തന്റെ പേരുപറയുന്നു.പെട്ടന്നയാൾ ഭ്രാന്തമായ് ആ രൂപത്തെകെട്ടിപുണർന്നു.കാമം എന്നു വികാരം തിരിച്ചറിയാനാവാത്ത മനസ്സോടെ അയാൾ കരുവാളിച്ച ആ അധരങ്ങള്‍ നുകർന്നു.ചുംബനങ്ങൾകൊണ്ട് ആ രൂപത്തെ മൂടി. അറപ്പോ വെറുപ്പോ ലെവലേശമില്ലാതെ കാരണം അയാളുടെ ഭാര‍്യയോടുള്ള ആത്മാർത്ഥമായ പ്രണയത്തെ വെല്ലാനുള്ള കരുത്തൊന്നും ക്യാൻസർ എന്ന നിസ്സാര വ്യാധിക്കില്ല!!
രാവണൻ…
ഒന്നും പറയാനില്ല… ❤❤❤❤❤
? ? ?
ഇഷ്ടമായി ബ്രോ കളങ്കമില്ലാത്ത പ്രണയം ഹൃദയത്തില് കൊണ്ട്
ഇനിയും എഴുതുക♥️♥️♥️♥️
നടന്ന സംഭവമാണ് ? ? ?
ഹൃദയ സ്പർശിയായ കഥ..
? ? ?
വിഷമമായി എന്നാലും ഇഷ്ട്ടായി??
? ? ?
Super!!!
? ? ?
ആഹാ..!! പരിശുദ്ധ പ്രണയം..
ഇങ്ങനത്തെയൊരു കഥ വായിച്ചിട്ട് കുറെ നാളായി..
നല്ലെഴുത്ത്.. നല്ല ഭാഷാ നൈപുണ്യം..
വളരെ നന്നായി ബ്രോ.. വല്ലാണ്ട് മനസിനെ സ്പര്‍ശിച്ചു..
വളരെ വ്യത്യസ്തമായ തീം.. നന്നായിത്തന്നെ അവതരിപ്പിച്ചു..
ആശംസകള്‍.. ഇനിയും കഥകളുമായി വരിക..
നന്ദി.സുഹൃത്തേ ? ? ?
Pure love ❤❤❤
In the magic of a writer
In simple words
Ishtaayi
? ? ?
നന്നായിട്ടുണ്ട് സഹോദര… എവിടൊക്കെയോ കഥ മനസ്സിൽ സ്പർശിച്ചു… രണ്ട് പേജിൽ ഒതുക്കിയ വരികൾ മനോഹരമായിട്ടുണ്ട്… കൂടുതലൊന്നും പറയാൻ ഈയുള്ളവന്റെ കൈകളിൽ വരികളില്ല, ഇഷ്ട്ടം മാത്രേ ഉള്ളു..,, ഒരു നോവ് നൽകിയ ഈ കഥക്ക്…
❤❤❤❤
ഇത് നടന്ന സംഭവമാണ് ? ? ?
♥️
? ? ?