“അത് ഞങ്ങൾ കോളേജിലേക്ക് വരുമ്പോൾ അവന്മാർ ആ പിള്ളേരെ റാഗ് ചെയ്യുകയായിരുന്നു ” വ്യക്തമാക്കി പറയാൻ വേണ്ടി വിവേക് പറഞ്ഞു തുടഗിയത് ഇടക്ക് നിർത്തി..
“ഏത് പിള്ളേരെ ” പ്രിൻസി ചോദിച്ചു…
“അത് അറിയില്ല മിസ്സ്.. ഫസ്റ്റ്ഇയർ പിള്ളേർ ആണെന്ന് തോന്നുന്നു ”അജാസ് പറഞ്ഞു…
“അപ്പോൾ ഞങ്ങൾ അവന്മാരോട് ഇത് ഇവിടെ പറ്റില്ല പ്രിൻസിപ്പൽ സ്ട്രിക്ട് ആണ് എന്നൊക്കെ പറഞ്ഞു… അപ്പോൾ അവന്മാർ ‘പ്രൈസിപ്പൽ ആയാലും ആരായാലും എനിക്ക് ഒന്നും ഇല്ല ’ എന്ന് അവന്മാർ പറഞ്ഞു എന്നിട്ട് തിരികെ പോകാൻ തുടങ്ങിയ ഒരു കുട്ടിയുടെ തോളിൽ പിടിച്ചു വലിച്ചു… അപ്പോഴാണ് ഇവൻ അവനെ ചവിട്ടിയത്.. അപ്പൊ അവരും ഇവനെ തല്ലി അപ്പോ ഞങ്ങൾ അവരെ പിടിച്ചു മാറ്റിയത് ” വിവേക് നല്ല വെക്തമായി പ്രിൻസിയോട് പറഞ്ഞു… പ്രിൻസിയെ അവന്മാർ അങ്ങനെ പറഞ്ഞെന്ന് ഒക്കെ പറഞ്ഞു തള്ളിയപ്പോൾ അവർ അതിൽ വീണു.. അവർ ഞങ്ങളോട് ക്ലാസ്സിൽ പൊക്കോളാൻ പറഞ്ഞു…
ക്ലാസ്സിൽ കയറിയപ്പോൾ മുതൽ എന്റെ മനസ്സിൽ അവൾ ആയിരുന്നു.. അവളുടെ ആ നീല കണ്ണുകൾ ആയിരുന്ന എന്റെ മനസ് മുഴുവൻ…
“എടാ നീ ഇവിടെങ്ങും അല്ലെ ”തോളിൽ തട്ടി വിവേക് ചോദിച്ചപ്പോൾ ആണ് ഞാൻ ചിന്തയിൽ നിന്ന് ഉണരുന്നത്…
“അത് ഞാൻ ഓരോന്ന് ആലോചിക്കുവായിരുന്നെടാ ”ഞാൻ അവനെ പറഞ്ഞു വിടാൻ വേണ്ടി വെറുതെ പറഞ്ഞു…
“മനസിലായി മനസിലായി.”എന്ന് പറഞ്ഞു തലയുമാട്ടി അവൻ അവിടെ ഇരുന്നു… അങ്ങനെ അവളെ ആലോചിച്ച് ഇരുന്നു ക്ലാസ്സ് കഴിഞ്ഞു വൈകുന്നേരം വീട്ടിലേക്ക് പോകാൻ ആയി… വണ്ടിയും എടുത്ത് ഇറങ്ങുമ്പോൾ ആണ് ബസ്സ്റ്റോപ്പിൽ നിൽക്കുന്ന ആ നീലാകാന്നുകാരിയെ കണ്ടത്… ഞാൻ വേഗം ബ്രേക്ക് ഇട്ടു പിറകെ വന്ന ആദിൽ എന്നെ ഒന്ന് നോക്കി…
“എടാ എനിക്ക് ഒരു സ്ഥാലം വരെ പോണം നീ ഇവനുമായി പൊക്കോ ”ഞാൻ ആദിലിനെ നോക്കി പറഞ്ഞു വിവേക് വണ്ടിയിൽ നിന്ന് ഇറങ്ങി…
Avdem evdem aavand nirthiyitt thudaranonno?
❤️❤️❤️
അടുത്ത ഭാഗം വേഗം പോരട്ടെ…❤️❤️❤️❤️❤️❤️
നന്നായിട്ടുണ്ട് പക്ഷേ കഥയുടെ പേര് അത് കേൾക്കുമ്പോൾ തന്നെ വായനക്കാരന് പല മുൻ വിധികളും തോന്നാം. കൂടുതൽ വായിച്ചിട്ടുള്ളവർക്ക് ഏകദേശം കഥയുടെ ഒരു രീതിയും രൂപവും ഒക്കെ മനസ്സിൽ വരാം അങ്ങനെ പലരും ഒഴിവാക്കിയെന്നും വരാം അത് സ്വോഭാവികം.
Ee pere kettappo njn ippo poyikondirikkunna situation ane ormma vanne ?
Vayichilla vayichitte parayave?
Nice story bro ❤️
Waiting for next part ❤️
Super….Akshara thettukal kurakannam….
nice beginning ..keep going ahead
Past
First*