പെയ്തൊഴിയാതെ (മാലാഖയുടെ കാമുകൻ) 1517

Peythozhiyaathe

Did you miss me? Hope not ?

എല്ലാവർക്കും ഹൃദയം..

സ്പെഷ്യൽ വ്യക്തികൾക്ക് ഈ കഥ ഡെഡിക്കേറ്റ് ചെയ്യുന്നു. ❤️

ആദ്യം ഇന്ദുസ്.. ഇന്നലെ ജന്മദിനം ആഘോഷിച്ച ഇന്ദുവിന് നൂറു നൂറു ആശംസകൾ നേരുന്നു… ❤️❤️ ഏട്ടാ എന്ന് വിളിച്ച മറ്റു പലരും ചില ഗ്രൂപ്പുകളിൽ പോയി എന്റെ കുറ്റങ്ങൾ പറഞ്ഞു രസിക്കുമ്പോൾ ഇന്ദു എന്നെ ഏട്ടൻ എന്ന് വിളിച്ചത് പൂർണമായ അർത്ഥത്തിൽ ആണ്.. അതാണ് അവളുടെ പ്രേതെകത.. അതുകൊണ്ടു തന്നെ എന്റെ അനിയത്തിയും ഒരു നല്ല കൂട്ടുകാരിയും ആയി അവൾ എന്നും ഉണ്ടാകും… ❤️

ബെർണീ എന്ന എന്റെ സ്വന്തം ചേച്ചി.. ❤️ കഴിഞ്ഞ ആഴ്ച ജന്മദിനം ആയിരുന്നു.. ഞാൻ മറന്നു.. അതിന് കണക്കിന് കിട്ടുകയും ചെയ്തു.. ?? ഈ സൈറ്റിൽ നിന്നും കാണുന്ന ആദ്യ ആൾ ചേച്ചി ആകുമെന്ന് പറഞ്ഞു ഒതുക്കിയിട്ടുണ്ട്.. ഒപ്പം ചേച്ചിയുടെ കെട്ടിയോൻ ന്റെ ചേട്ടനെയും.. ❤️❤️ മ്യൂണിക്കിൽ എത്തിയാൽ ഒരുമാസത്തിനുള്ളിൽ തന്നെ ഞാൻ മാഞ്ചസ്റ്ററിൽ എത്തിക്കോളാം.. പ്രോമിസ്.. ?

പിന്നെ എന്നെ സ്നേഹിക്കുന്ന വായനക്കാർ.. നിരാശപെടുത്തിയതിൽ ക്ഷമിക്കണം.. നിയോഗം 3 മറന്നിട്ടില്ലാട്ടോ.. ന്റെ കുട്ടികൾക്ക് ഈ വർഷത്തെ ക്ലാസ്സുകൾ ഒക്കെ എടുത്തു തീർത്തിട്ട് വേണം എനിക്ക് തിരിച്ചു പോകാൻ.. ഒപ്പം അടുത്ത ആഴ്ച എനിക്ക് ഒരു എക്സാം ഉണ്ട്.. ആകെ തിരക്കിൽ ആയതുകൊണ്ട് ആണ് നിയോഗം തുടർന്ന് എഴുതാൻ കഴിയാതെ ഇരുന്നത്.. കട്ടക്ക് ഒപ്പം നിൽക്കുന്ന ചങ്ക്‌സ് ഐ ലവ് യു ഓൾ.. ❤️❤️

അപ്പോൾ കഥയിലേക്ക്… പണ്ട് വായിച്ചു മറന്ന ഒരു കഥയിലെ ഒരു ഭാഗം ഇതിൽ എടുത്തിട്ടുണ്ട്..

പെയ്തൊഴിയാതെ…

ഷിക്കാഗോ ആഡം സ്ട്രീറ്റ്, യു.എസ്‌.എ

ഒരു ഗ്ലാസ് വെയർ ഷോപ്പിൽ നിൽക്കുകയായിരുന്നു ഞാൻ… സ്പടികത്തിൽ തീർത്ത കൊച്ചു പ്രതിമകളോട് വല്ലത്തൊരു ഇഷ്ടമാണ്..

എന്റെ ഫോൺ ശബ്‌ദിച്ചു.. അതെടുത്തുനോക്കിയ ഞാൻ അല്പം ഒന്ന് സംശയിച്ചു.. ഇന്ത്യയിൽ നിന്നും ആണ്.. പതിവില്ലല്ലോ ഈ വിളി.. അവിടെ ആർക്കും എന്റെ നമ്പർ അറിയില്ല…
ഫോൺ എടുത്തു ചെവിയോട് ചേർത്തു..

“ഹലോ….?”

“മോനെ… ഇത്… ഇത് അമ്മയാടാ….”

വർഷങ്ങൾക്ക് ശേഷം ഉള്ള ആ ശബ്ദം… നെഞ്ചിൽ ഒരു നോവ് പടർത്തി..
ഇത്ര നാളും കത്തുകൾ ആയിരുന്നു എന്നെ തേടിയെത്തിയത്.. ഇപ്പോൾ ഫോണിലും… എനിക്ക് പെട്ടെന്ന് ദേഷ്യം ഇരച്ചു കയറി..

“അമ്മയോ ആരുടെ അമ്മ? എന്റെ അമ്മ ആണെങ്കിൽ അതെന്റെ ദേവിചിറ്റ ആണ്… ഇറ്റ്സ്‌ നൊറ്റ്‌ യു.. നിങ്ങൾ അല്ല….നിങ്ങൾക്ക് ആള് മാറി…”

എടുത്തടിച്ചതുപോലെ ഞാൻ പറഞ്ഞു.. അപ്പുറത്ത് നിന്നും ഒരു തേങ്ങൽ ആണ് കേട്ടത്.. എനിക്ക് സന്തോഷം തോന്നി.. അവർ കരയണം..

“മോനു.. ഞാൻ …..”

120 Comments

  1. തൃശ്ശൂർക്കാരൻ ?

    ❤️?❤️?

  2. Pwolichu man ……
    ??????????????????
    .????♥️??????♥️?????
    ????♥️♥️?????♥️♥️?????
    .???♥️♥️♥️????♥️♥️♥️????
    ???♥️♥️♥️♥️???♥️♥️♥️♥️????
    .??♥️♥️♥️♥️♥️??♥️♥️♥️♥️♥️???
    ??♥️♥️♥️♥️♥️♥️?♥️♥️♥️♥️♥️♥️???
    .?♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️??
    ??♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️???
    .??♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️???
    ???♥️♥️♥️♥️♥️♥️♥️♥️♥️♥️♥️????
    .???♥️♥️♥️♥️♥️♥️♥️♥️♥️♥️????
    ????♥️♥️♥️♥️♥️♥️♥️♥️♥️?????
    .????♥️♥️♥️♥️♥️♥️♥️♥️?????
    ?????♥️♥️♥️♥️♥️♥️♥️??????
    .?????♥️♥️♥️♥️♥️♥️??????
    ??????♥️♥️♥️♥️♥️???????
    .??????♥️♥️♥️♥️???????
    ???????♥️♥️♥️???????
    .???????♥️♥️????????
    ????????♥️?????????
    ??????????????????
    Waiting for next part…..

  3. കലക്കി.. നല്ല ഒഴുക്കോടെ വായിച്ചു.കുടുംബങ്ങളുടെ കഥ വായിക്കുമ്പോൾ ഒരു പ്രത്യേക അനുഭൂതിയാണ്.. സച്ചുവിന്റെ ജീവിതത്തിൽ എന്താണ് സംഭവിച്ചതെന്ന് അറിയാൻ വല്ലാത്ത ആകാംഷ..ജ്ജ് പൊളിക് പഹയാ.. ആശംസകൾ കാമുക??

  4. കാമുകാ അവിടെ remove ചെയ്ത കഥകൾ ഇവിടെ post ചെയ്തൂടെ

    1. അവിടെ കുറച്ചു കഥകൾ 18+ ആണ്. അത് എഡിറ്റ്‌ ചെയ്താൽ ആ കഥകൾ പൂർണം ആവുകയും ഇല്ല.

      1. 18+ അല്ലാത്തെയും കഥകൾ ഉണ്ട്, അത് കിട്ടിയാ നന്നായിരുന്നു. വായിച്ച കഥകൾ ആണെങ്കിൽ പിന്നെയും പിന്നെയും വായിക്കാനുള്ള ആഗ്രഹം കൊണ്ടാ..

        1. കുറച്ചു കഥകൾ പ്രതിലിബിയിൽ ഉണ്ട്

  5. Super story bro

  6. Nalla oru tudakkam
    Story orupadu ishtapettu
    Njn ee edak kk ill keriyapola kandathu avdathe stories okk delete akkinu kandathu ntho preshnam okk indayinu kettu
    Nalla oru tudarkadha ayi vannathil santhosham.
    Eagerly waiting for your next part
    With love
    Kora

  7. കഥ ഒരുപാട് ഇഷ്ട്ടമായി ട്ടോ MK ബ്രോ
    അടുത്ത പാർട്ട് പെട്ടെന്ന് തരും എന്ന് കരുതുന്നു

    ♥️♥️♥️

  8. മന്നാഡിയാർ

    ?????

  9. ചെമ്പരത്തി

    ഒരു സാമ്രാജ്യം തന്നെ തന്റെ കൈപ്പിടിയിൽ ഒതുക്കിയ രാജാവിനെക്കാൾ സന്തോഷമാണെനിക്കിപ്പോൾ……അല്ലെങ്കിൽ വഴിയിൽ വീണൊരു തൻ പ്രിയപ്പെട്ടരാ കളിപ്പാട്ടത്തെ വീണ്ടെടുത്തോരാ പിഞ്ചോമനതൻ ആഹ്ലാദം പോൽ എൻ നെഞ്ചം തുടിക്കുന്നിതാ….. പ്രിയ MK നിൻ തിരിച്ചു വരവറിഞ്ഞപ്പോൾ മുതൽ….ഒരു നാളിൽ,തിരിച്ചു വരില്ലെന്ന നിൻ ശപഥം ഒരു നോവായി എൻ ഹൃദയം പിളർത്തിയെങ്കിലും, ആ മുറിവിൽ മരുന്നായ് നീ വീണ്ടുമെത്തി…..
    ആദ്യമായി കണ്ടനാൾ മനസിന്റെ കോണിൽ ഒരു കുഞ്ഞു ചെടിയായ് വേരുറപ്പിച്ചനീ, വിടചൊല്ലുകയാണെന്ന് പറഞ്ഞ നാളിലാണ് ഞാനറിഞ്ഞത് ഒരു വടവൃക്ഷമായ് നിന്റെയക്ഷരങ്ങളെന്നിൽ വേരുറപ്പിച്ചെന്നു…..

    ദിവസം,തന്റെ ഒരു കഥയെങ്കിലും ഏറ്റവും കുറഞ്ഞത് വായിക്കുമായിരുന്നു…. ഒരുനാളിൽ പറയാതെ പിൻവാങ്ങിയപ്പോൾ ആകെ പിടിവിട്ടുപോയി… പിന്നെ കണ്ടിടത്തെല്ലാം നിരങ്ങി… ഇവിടെ കണ്ടെത്തി….. ഒത്തിരിയേറെ സന്തോഷം…. മറ്റൊരു പ്ലാറ്റുഫോമിൽ 22 ഭാഗങ്ങൾ പോസ്റ്റ്‌ ചെയ്തൊരു സ്റ്റോറി തന്നെ കണ്ടപ്പോൾ മുതൽ നിർത്തി വച്ചിരിക്കുകയാണ്…. കാരണം,എപ്പോ എഴുതാൻ സമയം കിട്ടിയാലും ഞാൻ പതിയെ തന്റെ കഥകൾ വായിക്കാൻ പോകും… എഴുത്ത് കട്ടപൊഹ…..????പക്ഷെ എനിക്കതിൽ ഒരു തരിമ്പു പോലും വിഷമം ഇല്ലാട്ടോ…… ഒത്തിരി സ്നേഹത്തോടെ…..

    പിന്നെ ആരെങ്കിലും എനിക്കിതിൽ ലോഗിൻ ചെയ്യുന്നതെങ്ങനെന്നു പറഞ്ഞു തരാമോ…. ന്യൂ അക്കൗണ്ട് ക്രീയേറ് ചെയ്യാനുള്ള ലിങ്ക് ഒന്നും കാണുന്നില്ല…. ലോഗിൻ വിൻഡോ മാത്രമേ ഉള്ളൂ…..

    1. മന്നാഡിയാർ

      അപരാജിതൻ 9 ന്റെ വാളിൽ vaa

    2. മന്നാഡിയാർ

      ഇവിടെ അക്കൗണ്ട് create ചെയ്യൽ onnum illa. Authour list il കയറാൻ അഞ്ച് കഥകൾ അല്ലെങ്കിൽ അഞ്ച് part അയക്കണം. നിങ്ങൾ മുൻപ് ഏത് പ്ലാറ്റഫോം il ആണ് കഥ എഴുതിയെ

      1. ചെമ്പരത്തി

        കമന്റ്‌ പോസ്റ്റ്‌ ആകുന്നില്ല ???

  10. അമ്പാടി

    ഇയാൾ എന്തൊരു ദുഷ്ടനാടോ… ഇനി ഇതിന്റെ അടുത്ത ഭാഗം വരുന്ന വരെ കാത്തിരിക്കണമല്ലോ എന്ന് ആലോചിക്കുമ്പോൾ എനിക്ക് നല്ല ദേഷ്യം വരുന്നുണ്ട്…
    കഥ നല്ല ആസ്വദിച്ച്‌ വായിച്ചു കൊണ്ടിരിക്കുമ്പോള്‍ അവസാനം ‘തുടരും ‘ എന്ന വാക്ക് കാണുമ്പോ കാമുകാ നിന്നെ കൊല്ലാനുള്ള ദേഷ്യം വരും.. ഇനിയിപ്പോ അടുത്ത ഭാഗം വരെ കാത്തിരിക്കാം അല്ലാതെ എന്ത് ചെയ്യാന്‍.. ??

    പിന്നെ ഞാൻ ഒരുപാട് ഒരുപാട് ഇഷ്ട്ടപെട്ടു വായിച്ചു കൊണ്ടിരുന്ന തന്റെ കുറച്ച് കഥകൾ ഇപ്പൊ ഇല്ല.. അതിൽ എനിക്ക് നല്ല ദേഷ്യം ഉണ്ട്‌. PDF ആയിട്ട് പോലും തരാതെ അത് ഒരിക്കലും കിട്ടാത്ത അവസ്ഥയില്‍ ആക്കി കളഞ്ഞു.. പിന്നെ അതിനു പ്രേരിപ്പിച്ച വേദിക നീയാണ് എന്റെ ശത്രു ???. ഇനി ഇവിടെ നിന്നും പോയാല്‍ രണ്ടിനേം ആളെ വിട്ടു തല്ലിക്കും..
    പിന്നെ ഈ സൈറ്റിന്റെ മുതലാളി അറിയാൻ., ഈ കഥ തീരുമ്പോള്‍ ഇതിന്റെ PDF തരണേ… ഇത് മാത്രമല്ല എല്ലാ തുടര്‍കഥകളും അങ്ങനെ PDF ആയി കിട്ടിയാ എപ്പോഴെങ്കിലും വേണമെങ്കില്‍ Download ചെയ്ത് വായിക്കാമല്ലോ…

    1. ചെമ്പരത്തി

      സെയിം പിച്ച്…..?????ഞാനും കൂടാം

  11. ഒടുവിൽ വന്നു അല്ലെ ഊരുതെണ്ടി ???

  12. മറന്നിട്ടില്ല ട്ടോ ആരെയും… മറുപടികൾ നൽകാം. തിരക്കിൽ ആണേ. ❤️? ലോവ് യു ഓൾ

    1. Love You ?
      Pne. ബ്രോ എക്സാമ്സ് ഒക്കെ കഴിഞ്ഞു വേഗം തന്നെ നിയോഗം 3 സ്റ്റാർട്ട്‌ ചെയ്യണേ pls.. ??
      With Love ?

    2. കാമുകാ…. An angelic beauty ഇവിടെ പോസ്റ്റ്‌ ചെയ്യാമോ

    3. എത്ര ടെൻഷൻ ആയെന്നു അറിയാമോ മുത്തെ, വന്നപ്പോ സമാധാനം ആയി.???. ഇനി ഞങ്ങളെ വിട്ട് പോവരുത് ???

  13. നിയോഗം ബാക്കി എല്ലാ പാർട്ടും ഇവിടെ അപ്‌ലോഡ് ചെയ്യുമോ bro…….
    പ്ലീസ് വായിച്ചു കഴിഞ്ഞിട്ടില്ല പ്രാന്തുപിടിച്ചപോലെ തോന്നുന്നു വേഗം അപ്‌ലോഡ് ചെയ്യുമെന്ന് കരുതുന്നു ????????????

  14. അട ഫീകരാ…

  15. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  16. Thulikayenna aayudhamenthiyal pinne ente brotherne thalakkaann oru padayum thikayathe varum…. #aakamsha#reality#revenge#heartbroken#friendship&love …. ellam pathinhittund manasil…. ?✌️love is infinite…. love you bro?✌️

  17. Oru pad eshtayito waiting arnu enm puthiya story vano enu nokarund MK de , vaychapo orupad eshtayi entha paraya ezhuthanula kazhiv oru anugrahan ❤️Respect
    pine munich was really cold till last sunday, now temperature is back to positive

  18. MK touch…♥️

  19. കൊള്ളാം. ആ കുട്ടി മരിച്ചോ?

  20. അ തൂലികയിൽ നിന്നും വിടരുന്ന മാന്ത്രികമയമുള്ള
    വരികൾ ഇനി ചേട്ടൻ്റെ ദേവിക്ക് മാത്രമേ വായിക്കാൻ സാധിക്കൂ എന്ന് വിചരിച്ചിരുന്നു. എന്തോ പെട്ടന്ന് സൈറ്റ് ഓപ്പൺ ചെയ്തപ്പോൾ ‘മാലാഖയുടെ കാമുകൻ’ എന്ന പേര് കണ്ടപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീൽ ആയിരുന്നു.
    പിന്നെ കഥയെ പറ്റി പറയാൻ ഞാൻ ആളല്ല അവിടുന്ന് എന്ത് എഴുതിയാലും ഈ അടിയൻ ഇരു കയ്യും നീട്ടി സ്വീകരിക്കും?
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
    സ്നേപൂര്വ്വം ആരാധകൻ ❤️

    1. * വേദിക*എന്നാണ് ഉദ്േശിച്ചത്

  21. Bro K Kയിൽ താങ്കളുടേ പഴയേ കഥകൾ ഒന്നും കാണാനില്ലലോ എന്തു പറ്റി ആ കകൾക്ക് ഇതിന് ഒരു മറുപടി തരണേ

  22. നിയോഗം 3 എവിടെ ഭായ് കട്ട വൈറ്റിംഗ്

  23. കോന്ത്രാപ്പി

    പണ്ട് ഹൈസ്ക്കൂളിൽ ലയാളം രണ്ടാം പേപ്പറിലോ മറ്റോ ഇതേ തീമിലുള്ള സാക്ഷാൽ MT യുടെയോ മറ്റോ കഥ വായിച്ചിട്ടുണ്ട്

    ഇത് അതിൻ്റെ ഈച്ച കോപ്പി അഡ്വാൻസ്ഡ് വേർഷനാണ്

    1. കോന്ത്രാപ്പി

      നിൻ്റെ ഓർമ്ക്ക് എന്ന എംടി യുടെ കഥാ സമാഹരത്തിലെ മൂല കഥ!
      ക്രിസ്റ്റൽ പാവക്കുട്ടിക്ക് പകരം റബർ മൂങ്ങ

    2. ഒരു ഭാഗം എടുത്തിട്ടുണ്ട് എന്ന് പറഞ്ഞിട്ടുണ്ടല്ലോ. അതല്ലാതെ വേറെ സാമ്യം ഒന്നും ഇല്ല. പണ്ട് ഞാനൊക്കെ പഠിച്ച കഥയാണ്

    3. Molil paranhittanallo ezhuthiyath …. pattule vayikathirikooo brother

  24. ?❤️Ushaaarayiknn

  25. Well come back?????

    കഥ സൂപ്പറാണ്????????????

    അടുത്ത ഭാഗം വേഗം തരുമെന്ന് പ്രതീക്ഷിക്കുന്നു

Comments are closed.