പെയ്തൊഴിയാതെ (മാലാഖയുടെ കാമുകൻ) 1517

Peythozhiyaathe

Did you miss me? Hope not ?

എല്ലാവർക്കും ഹൃദയം..

സ്പെഷ്യൽ വ്യക്തികൾക്ക് ഈ കഥ ഡെഡിക്കേറ്റ് ചെയ്യുന്നു. ❤️

ആദ്യം ഇന്ദുസ്.. ഇന്നലെ ജന്മദിനം ആഘോഷിച്ച ഇന്ദുവിന് നൂറു നൂറു ആശംസകൾ നേരുന്നു… ❤️❤️ ഏട്ടാ എന്ന് വിളിച്ച മറ്റു പലരും ചില ഗ്രൂപ്പുകളിൽ പോയി എന്റെ കുറ്റങ്ങൾ പറഞ്ഞു രസിക്കുമ്പോൾ ഇന്ദു എന്നെ ഏട്ടൻ എന്ന് വിളിച്ചത് പൂർണമായ അർത്ഥത്തിൽ ആണ്.. അതാണ് അവളുടെ പ്രേതെകത.. അതുകൊണ്ടു തന്നെ എന്റെ അനിയത്തിയും ഒരു നല്ല കൂട്ടുകാരിയും ആയി അവൾ എന്നും ഉണ്ടാകും… ❤️

ബെർണീ എന്ന എന്റെ സ്വന്തം ചേച്ചി.. ❤️ കഴിഞ്ഞ ആഴ്ച ജന്മദിനം ആയിരുന്നു.. ഞാൻ മറന്നു.. അതിന് കണക്കിന് കിട്ടുകയും ചെയ്തു.. ?? ഈ സൈറ്റിൽ നിന്നും കാണുന്ന ആദ്യ ആൾ ചേച്ചി ആകുമെന്ന് പറഞ്ഞു ഒതുക്കിയിട്ടുണ്ട്.. ഒപ്പം ചേച്ചിയുടെ കെട്ടിയോൻ ന്റെ ചേട്ടനെയും.. ❤️❤️ മ്യൂണിക്കിൽ എത്തിയാൽ ഒരുമാസത്തിനുള്ളിൽ തന്നെ ഞാൻ മാഞ്ചസ്റ്ററിൽ എത്തിക്കോളാം.. പ്രോമിസ്.. ?

പിന്നെ എന്നെ സ്നേഹിക്കുന്ന വായനക്കാർ.. നിരാശപെടുത്തിയതിൽ ക്ഷമിക്കണം.. നിയോഗം 3 മറന്നിട്ടില്ലാട്ടോ.. ന്റെ കുട്ടികൾക്ക് ഈ വർഷത്തെ ക്ലാസ്സുകൾ ഒക്കെ എടുത്തു തീർത്തിട്ട് വേണം എനിക്ക് തിരിച്ചു പോകാൻ.. ഒപ്പം അടുത്ത ആഴ്ച എനിക്ക് ഒരു എക്സാം ഉണ്ട്.. ആകെ തിരക്കിൽ ആയതുകൊണ്ട് ആണ് നിയോഗം തുടർന്ന് എഴുതാൻ കഴിയാതെ ഇരുന്നത്.. കട്ടക്ക് ഒപ്പം നിൽക്കുന്ന ചങ്ക്‌സ് ഐ ലവ് യു ഓൾ.. ❤️❤️

അപ്പോൾ കഥയിലേക്ക്… പണ്ട് വായിച്ചു മറന്ന ഒരു കഥയിലെ ഒരു ഭാഗം ഇതിൽ എടുത്തിട്ടുണ്ട്..

പെയ്തൊഴിയാതെ…

ഷിക്കാഗോ ആഡം സ്ട്രീറ്റ്, യു.എസ്‌.എ

ഒരു ഗ്ലാസ് വെയർ ഷോപ്പിൽ നിൽക്കുകയായിരുന്നു ഞാൻ… സ്പടികത്തിൽ തീർത്ത കൊച്ചു പ്രതിമകളോട് വല്ലത്തൊരു ഇഷ്ടമാണ്..

എന്റെ ഫോൺ ശബ്‌ദിച്ചു.. അതെടുത്തുനോക്കിയ ഞാൻ അല്പം ഒന്ന് സംശയിച്ചു.. ഇന്ത്യയിൽ നിന്നും ആണ്.. പതിവില്ലല്ലോ ഈ വിളി.. അവിടെ ആർക്കും എന്റെ നമ്പർ അറിയില്ല…
ഫോൺ എടുത്തു ചെവിയോട് ചേർത്തു..

“ഹലോ….?”

“മോനെ… ഇത്… ഇത് അമ്മയാടാ….”

വർഷങ്ങൾക്ക് ശേഷം ഉള്ള ആ ശബ്ദം… നെഞ്ചിൽ ഒരു നോവ് പടർത്തി..
ഇത്ര നാളും കത്തുകൾ ആയിരുന്നു എന്നെ തേടിയെത്തിയത്.. ഇപ്പോൾ ഫോണിലും… എനിക്ക് പെട്ടെന്ന് ദേഷ്യം ഇരച്ചു കയറി..

“അമ്മയോ ആരുടെ അമ്മ? എന്റെ അമ്മ ആണെങ്കിൽ അതെന്റെ ദേവിചിറ്റ ആണ്… ഇറ്റ്സ്‌ നൊറ്റ്‌ യു.. നിങ്ങൾ അല്ല….നിങ്ങൾക്ക് ആള് മാറി…”

എടുത്തടിച്ചതുപോലെ ഞാൻ പറഞ്ഞു.. അപ്പുറത്ത് നിന്നും ഒരു തേങ്ങൽ ആണ് കേട്ടത്.. എനിക്ക് സന്തോഷം തോന്നി.. അവർ കരയണം..

“മോനു.. ഞാൻ …..”

120 Comments

  1. ഹാവൂ… വന്നോ ഊര് തെണ്ടി…?
    ചുകല്ലേ ഏട്ടാ…?

    കഥ വായിച്ചിട്ടില്ല ട്ടോ… തുടർ കഥയാണെന്ന് മനസിലായി… ഇത് വായിക്കാൻ തുടങ്ങിയാൽ എന്റെ എക്സാം നിങ്ങള് കൊളമാക്കും…?

    ഞാൻ ഒന്ന് മാറി നിന്നപ്പോഴേക്കും ആകെ ഇവിടെ വെടിയും പുകയും ആയിരുന്നല്ലോ..?എന്നെ just ഒന്ന് വിളിച്ചാൽ മതിയായിരുന്നില്ലേ…?

    അല്ല എന്റെ ഭാഗത്തും തെറ്റുണ്ട്… ഈ പിഞ്ചു കുഞ്ഞിനെ ഇവിടെ ഇങ്ങനെ ഇട്ട് പോകരുതായിരുന്നു….??
    കൊക്കാച്ചി പിടിക്കുമല്ലോ…?

    ആട്ടെ എവിടെ നമ്മുടെ birthday girls..??
    എന്റെ രണ്ട് ചേച്ചിമാർക്കും ഹൃദയം നിറഞ്ഞ belated ജന്മദിനാശംസകൾ…??

    ചുവന്ന ചേച്ചി…. ഈ കള്ള കാമുവിനെ വിടരുത്…??

    അപ്പൊ ഇനി ഞങ്ങൾ ഫാൻസിന് വേണ്ടത് എന്താന്ന് വെച്ചാൽ…

    •kk യിലെ കഥകൾ മൊത്തം ഞങ്ങൾക്ക് വേണം… അതെവിടെ ഒപ്പിക്കും?? (Pdf ഉണ്ടെങ്കിൽ എനിക്ക് വേണം)

    എനിക്ക് വേണ്ടി പ്രാർത്ഥിക്കണം…?
    ഞാനും പ്രാർത്ഥിക്കും…?

    സ്നേഹത്തോടെ,

    John Wick??

  2. Mk chettoy……. New York City യുടെ നാഗരികതയിൽ നിന്ന് പാലക്കാടൻ ഗ്രാമ പ്രദേശത്തിലേക്ക് ഉള്ള മാറ്റം……. ഓരോ വരികളും സംസാര രീതിയും മനോഹരമായി വല്ലാത്ത ഒരു ഫിലോടെ അല്ലാതെ വായിക്കാൻ പറ്റില്ല…….. ഒരു പ്രത്യേക ഭംഗി…. ആ വർണനകൾക്ക്……..

    ആദി ഒരുപാട് അവനെ സ്നേഹിച്ചിരുന്ന അമ്മയെ അവൻ വെറുക്കാൻ കാരണം കൂട്ടുകൂടി നടന്നിരുന്ന മാളൂ അവനോട് എന്താ ചെയ്തേ…….. ഒരുപാട് ചോദ്യങ്ങൾ ബാക്കിയായി…… ഇന്ദു അവള് ആണോ.അച്ഛൻ കൊണ്ട് വന്ന പെൺകുട്ടി….അവൻ എന്തിനാ അവളെ പേര് കേട്ടപ്പോ ഞെട്ടിയെ……… ഇന്ദു ചേച്ചിക്ക് ഉള്ള ഗിഫ്റ്റ് ആണല്ലേ……?

    അവൻ്റെ പൂർവ കാലം അറിയാൻ അവൻ നാട് വിടാൻ ഉള്ള കാരണം അറിയാൻ ആയി കാത്തിരിക്കുന്നു……..

    സ്നേഹത്തോടെ sidh..???????????????????

  3. ഇനി ചത്താലും കുഴപ്പില്ല…!?

    MK is back in the Game..!???

    ഒത്തിരി സ്നേഹം മുത്തേ…!❤️❤️❤️

  4. Eagerly waiting for the next part

  5. Fuck, തുടര്കഥയാണോ? ?

  6. Aashaane sathyam paranja aviduthe katha okke delete aakiyappo sankadam aayii.. Ippo happy njangale fans ine pariganikkunnundalloo…

  7. Nalla adipoli thudakkam..baakki vaayikkan kaathirikkunnu…

  8. DoNa ❤MK LoVeR FoR EvEr❤

    Da thendeeeeeeeeeeeeee………..

    Ninne miss cheythonalle dhushtta etho oolakal enthenkilum paranjennuvachu eduthupidikkan inganoru ponganum Neril kandarnenkil thannene chandhikkurandennam….pinne kadha ithile achante madangivaravu koodeyoru kochu ithevideyo vayichittundu munbu ormayilla ennalum undu vayichittundu…pinne mukalilaro paranja pole nalla oru theme anu nintakayyilayathukondu yadhoruvidha tensionum illa bangiyayi poorthiyakkikolum ennariya… enthayalum thudakkam nannayirunnu…pinne ini parayanullathu munbu pranjathuthanneyanu avidunnu remove cheytha ella kadhakalum ivide post cheyyan budhimuttillenkil mathrem.. request anennu kootikko thante srishtikalil chilarodokke akadhamaya prenayamanu Kamuka athonda avare vallandu miss cheyyunnu please…..

    With lots of love
    DONA

  9. ഒറ്റ പാർട്ട് ആണെന്ന് കരുതി ആണ് വായിച്ചേ????

    ബെക്കം തായോ???

    1. മച്ചാൻ പോയി ബാക്കി കഥ എഴുത്

      1. ???

        ഒന്നും ആവുന്നില്ല ബ്രോ?
        നോക്കുന്നുണ്ട്?

  10. നിയോഗത്തിന്റെ second part ഈ സൈറ്റിൽ കാണുന്നില്ലല്ലോ….

  11. നല്ലൊരു തുടക്കം ബാക്കിക്കായി കാത്തിരിക്കുന്നു ലിനു മച്ചാ താങ്കളെ ഒത്തിരി മിസ്സ്‌ ചെയ്തിരുന്നു താങ്കൾ എന്ത് കൊണ്ടന്നു kk യിൽ നിന്ന് പോരാൻ എന്താണ് റീസൺ എന്നറിയില്ല പക്ഷെ താങ്കളുടെ സ്റ്റോറീസ് വല്ലാതെ മിസ്സ്‌ ചെയ്യുന്നു

  12. നന്മ മരം കാളിദാസൻ

    പുതിയൊരു ട്രാക്ക് ആണല്ലോ കഥ.

    പക്ഷെ എവിടെയൊക്കെയോ.. എംകെ യുടെ കഥകൾക്ക് ഉണ്ടായിരുന്ന ആ പഴയ ഫീൽ അനുഭവക്കാൻ സാധിച്ചില്ല.
    ചിലപ്പോൾ പുതിയ ഒരു ട്രാക്കിൽ എഴുതിയത് കൊണ്ടാവാം.

    കുറ്റമായി പറഞ്ഞതല്ല.
    ഉള്ളിൽ വേറെ ഒന്ന് വെച്ചിട്ട് പുറമെ കഥയെ പുകഴ്ത്തുന്നതിനിലും നല്ലതല്ലേ സത്യം തുറന്നു പറയുന്നത്. അങ്ങനെ വരുമ്പോൾ അടുത്ത ഭാഗത്ത്‌ ആ കുറവ് നികത്താൻ എഴുത്തു ക്കാരന് സാധിക്കില്ലേ എന്ന് വിചാരിച്ചു പറഞ്ഞതാണ്.

    ചിലപ്പോൾ ഈ കമന്റ്‌ കണ്ടിട്ട് ആരെങ്കിലും എന്നെ തെറി പറയുമായിരിക്കും.

    പക്ഷെ ആർക്കൊക്കെ മനസ്സിലായില്ലെങ്കിലും എംകെ യ്ക്ക് മനസ്സിലാവും എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.

    ഈ കഥ മോശമാണ് എന്ന് ഞാൻ ഒരിക്കലും പറയില്ല. അങ്ങനെ പറഞ്ഞാൽ അതൊരു വലിയ അപരാധം ആയിപ്പോകും.

    പണ്ടത്തെ കഥകൾക്ക് ഉണ്ടായിരുന്ന ആ ഫീൽ കിട്ടിയില്ല എന്നു മാത്രമാണ് ഞാൻ ഉദേശിച്ചത്‌.
    ചിലപ്പോൾ അത് എന്റെ മാത്രം തോന്നൽ ആവും.

    ഇനിയും ഒരായിരം നല്ല കഥകൾ ഈ തൂലികയിൽ വിരിയട്ടെ എന്ന് ആശംസിച്ചു കൊണ്ട് നിർത്തുന്നു.

    സ്നേഹപൂർവ്വം
    കാളിദാസൻ.

    1. മച്ചാനെ അത് kk യും ഇത് കഥകളുമാ അത് കൊണ്ട മച്ചാന് ഫീൽ ചെയ്യാതെ

      1. ആവാം ..
        ഞാനെന്റെ തോന്നൽ തുറന്നു പറഞ്ഞെന്നു മാത്രം .

  13. ഏട്ടാ..
    ന്താ പറയാ.. നിക്ക് ഒരുപാട് ഇഷ്ടയിട്ടോ.. വാക്കുകൾ കിട്ടുന്നില്ല.. അത് സന്തോഷം കൊണ്ടാണ് കാരണം ആദ്യമായി ആണ് നിക്ക് bdaykku ഗിഫ്റ്റ് കിട്ടുന്നത് അതും ഇങ്ങനെ ആയതിൽ വളരെ വളരെ സന്തോഷം. എന്നും ഞാൻ ഇത് ഹൃദയത്തില് സൂക്ഷിക്കും.. ഇത്രെയും കാലത്തിൻ്റെ ഇടയിൽ ആരും എൻ്റെ birthday ഓർമ്മ വെച്ച വിഷ് ചെയ്തട്ടില്ല അതിൽ ഞാൻ ആരോടും വിഷമവും പറയാറില്ല.. പക്ഷേ ഇത് ഒരുപാട് സന്തോഷം തോന്നുന്നു.. അതും പറഞ്ഞ് അറിയിക്കാൻ പറ്റാത്ത സന്തോഷം.. ഇത് വായിച്ച് കഴിഞ്ഞ് മനസിൽ ഒക്കെ ഒരു ബാരം ആയിരുന്നു.. കമൻറ് എഴുതാൻ കൂടി പറ്റൂന്നില്ലയിരുന്ന്

    നമ്മൾ തമ്മിൽ അക്ഷരങ്ങളിലൂടെ ഉള്ള പരിചയം ആണ്.. ഇനിട്ടും എന്നെ ഒരു അനിയത്തിയും kootukaariyumokke ആയി നിങൾ എന്നെ സ്വീകരിച്ചു.. എങ്ങനെയോ പരിചയപെട്ടു.. ആരാധന ആയിരുന്നു ഏട്ടൻ്റെ കഥകളോട്.. ആയിരുന്നു എന്നല്ല ആണ് ഇപ്പോഴും.. പേര് ചോദിച്ച നമ്മൾ ആദ്യം പരിചയം ആയത്.. അത് ഇവിടേം വരെ ആയി .. ഒരുപാട് സന്തോഷം തോന്നുന്നു ഏട്ടാ.. സത്യം പറഞാൽ കണ്ണ് നിറയുന്നു.. എനിക്ക് ഇങ്ങനെ ഒരു ഏട്ടനെ കിട്ടിയതിൽ അതിലുപരി ഒരു കൂട്ടുകാരനെ കിട്ടിയതിൽ എം സോ ഹാപ്പി ആൻഡ് lucky.

    ഇനി കഥ എന്താ പറയാ.. അദ്യം ന്യൂ യോർക്ക് സിറ്റിയിൽ തുടങ്ങി.. അത് ഒരു പാലക്കാടൻ ഗ്രമതിലോട്ട പോയത് വളരെ ഇഷ്ടമായി.. ഫ്ലൈറ്റിൽ വച്ച് കണ്ട ചേച്ചിയും..

    അത് പോലെ തമ്പുരാൻ കുട്ടി.. നല്ല രസമുണ്ട് ആ വിളി കേൾക്കാൻ തന്നെ.. അവൻ്റെ കൂട്ടുകാരും.. ഓണത്തിന് പൂവ് പറിക്കാൻ പോകുന്നത് ഒക്കെ നല്ല ഭംഗി ഉണ്ടായിരുന്നു.. ആ നാട്ടിൻപുറം ഒക്കെ വന്നു മനസിൽ.. പിന്നെ അച്ഛൻ സിലോണിൽ ആണെന്ന് പറയുമ്പോ.. അവൻ ജോഗ്രഫി യെ ഓർക്കുന്നത്.. അതിൽ അങ്ങനെ ഒരു സ്ഥലം കണ്ടട്ടില്ലാലോ എന്ന് പറയുന്നത്.. ഒക്കെ എന്ത് രസമയാ അവതരിപ്പിച്ചത്.. നിഷ്കളങ്കാമായ് ഒരു കൊച്ച് കുട്ടി..

    അത് കഴിഞ്ഞ് അവൻ്റെ അച്ഛൻ ഒരു കുട്ടിയുടെ ഒപ്പം വന്നപ്പോൾ അവനെ മാറ്റി നിർത്തിയത്.. അവൻ്റെ ഉള്ളിൽ എത്ര നോവ് ഉണ്ടയോ അത്രേം തന്നെ ഞാനും അനുഭവിച്ചു.. കൂടാതെ അടുത്ത ദിവസം അമ്മ അവൾക് മുടി കെട്ടികൊടുകുന്നത് കൂടെ കണ്ടപ്പോ അവൻ്റെ മനസ്സ് എത്ര വേദന ഉണ്ടാവും.. അവന് അവളോട് ഉണ്ടായ ദേഷ്യം ന്യായം..

    പക്ഷേ കുള പടവിൽ അവള് വന്ന് അവനോട് എനോട് മിൻഡിലെ എന്ന് ചോദിച്ചപ്പോൾ ഹാ എന്താ പറയാ മിണ്ടിയാൽ ഇത് തരാം എന്ന പറയുമ്പോ.. ഒക്കെ ഞാൻ മൻസിൽ കണ്ട് ഏട്ടാ.. ആ ആമ്പൽ കുളം അവൻ അവള് ഒക്കെ മനസിൽ കണ്ടുകൊണ്ടാണ് വച്ചത്.. പിന്നെഡ് എന്തുണ്ടായി.. എന്ത് കൊണ്ടാണ് അവൻ നാട് വിട്ടത്.. എന്താ കാരണം.. അത് പോലെ മാളു എന്താ ചെയ്തത്.. അവളോട് എന്തിനാ അവന് ഇത്രെയും ദേഷ്യം എന്നൊക്കെ അറിയാൻ ഞാൻ കാത്തിരിക്കുക ആണ്.

    ഒരുപാട് സന്തോഷം . ഉമ്മ.. love you..for being with me.. പിന്നെ ഏറ്റവും വല്യ ഗിഫ്റ്റ് അത് നിങൾ തന്നെയാണ് ഏട്ടാ.. എനിക്ക് ഇങ്ങനെ ഒരാള് എട്ടനായി കിട്ടിയതിൽ ആ ദൈവത്തിനോട് നന്ദി പറയുന്നു.. ആൻഡ് you are so precious അത് ഞാൻ ഒരിക്കലും കൈവിടില്ല എന്ത് തന്നെ വന്നാലും.. and love you for this story..

    അടുത്ത് ഭാഗം കാത്തിരിക്കുക ആണ്..

    എന്തൊക്കെയോ എഴുതി കൈ വിറക്കുക് ആയിരുന്നു.. അത്കൊണ്ട commnet ഇടാൻ വൈകിയത്❤️

    സ്നേഹത്തോടെ സ്വന്തം❤️?

    1. ചേച്ചി belated happy birthday.. ❤️. അമിത സന്തോഷത്തിൽ vitt poyitto?

    2. Endu chechi. Happy Birthday to you ????

  14. എംകെ
    കഥ എപ്പോഴത്തെയും പോലെ നന്നായിട്ടുണ്ട്
    ഈ ഭാഗം ഇഷ്ടമായി ?
    ഈ പാർട്ടിൽ വലിയൊരു കഥക്കുള്ള എല്ലാ വഴിയും തുറന്നിട്ടിട്ടുണ്ട്
    അത് കൊണ്ട് തന്നെ നല്ലൊരു ഭാഗത്തിനായി കാത്തിരിക്കുന്നു
    ❤❤❤

  15. Dear… Mk…
    താങ്കളെ വല്ലാതെ miss ചെയ്യുന്നു…
    പിന്നെ നിയോഗം 3 അത് KK Edition വേണം ട്ടോ… ഇതിൽ ഉള്ളത് ഒരു punch ഇല്ല…. ഒരു request ആണ്‌… തള്ളി കളിയില്ല എന്ന് കരുതുന്നു…

    ഇഷ്ടം… ❤️ പൊരുത്ത ഇഷ്ടം… ❤️❤️

  16. Nice story m ktbro waiting 4 next part

  17. ee sitil sign up cheyyaan pattille

    1. njanum nokki bro pattunnilla
      sign up option kaanunnilla

    2. Sign up authorkk matre pattulu

  18. അമരേന്ദ്ര ബാഹുമോൻ

    Waiting

    ❤️❤️??

    1. Man ഇങ്ങനെ ത്രിൽ അടിപ്പിക്കല്ലേ ഒറ്റ പാർട്ട്‌ ആണെന്ന് കരുതി ആണ് വായിച്ചത് വേഗം തായോ ബ്രോ നെക്സ്റ്റ് പാർട്ട്‌

  19. എവിടെയും ഒരു പൂർണത കിട്ടിയില്ല എല്ലാം അടുത്തഭാഗത്തിൽ തീരും എന്ന് പ്രദീക്ഷിക്കുന്നു ?

    അടിപൊളി അടുത്ത ഭാഗം waiting ❤️❤️

  20. വിരഹ കാമുകൻ???

    Mk ആദ്യം തന്നെ❤❤❤ തന്നിരിക്കുന്നു
    നിയോഗം ഇനിയും കാണുമോ

  21. Nice…..

    1. അടുത്ത പാർട്ട് പോരട്ടെ മുത്തേ
      ????????

  22. അഗ്നിദേവ്

    MK തൻ്റെ കഥയ്ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു എന്തായാലും പുതിയ കഥ കണ്ടപ്പോൾ തന്നെ ഒരുപാട് സന്തോഷം തോന്നി. പിന്നെ ചെച്ചിയകും അനിയത്തിയ്‌കും എൻ്റെ ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ.?????. അടുത്ത പാർട്ടിന് വേണ്ടി കാത്തിരിക്കുന്നു ബ്രോ.

  23. വന്നോ നോക്കി ഇരിക്കുകയായിരുന്നു ചേട്ടായി

Comments are closed.