“അന്ന്.. അന്ന് നിനക്ക് എന്താ പറ്റിയത്? ഇവിടെ എന്തൊക്കെയാ നടന്നത്? അമ്മ എങ്ങനെ അറിഞ്ഞു ഇതൊക്കെ?”
അവൾ എന്റെ ചോദ്യം കേട്ട് എന്റെ കണ്ണിൽ നോക്കി….
***
ഇന്ദുവിന്റെ അലറിക്കരച്ചിലും അതിന് ശേഷം മാളുവിന്റെ നിലവിളിയും അച്ഛന്റെ അലർച്ചയും കേട്ടപ്പോൾ ആണ് വീട്ടിൽ ഉണ്ടായിരുന്ന എല്ലാവരും ഓടി വന്നത്..
കണ്ടത് അച്ഛൻ കിടന്നു വിറയ്ക്കുന്ന ഇന്ദുവിനെ കയ്യിൽ എടുത്തുകൊണ്ടുവരുന്നതാണ്…
“പച്ച വെള്ളം കൊടുക്കരുത് ആ നാറിക്ക്….ദ്രോഹിക്കാരുന്നു ഈ കുട്ടിയെ.. “
അച്ഛൻ അലറുന്നതുപോലെ പറഞ്ഞു..
അത് കേട്ടപ്പോൾ ആരോ കതക് അടച്ചു കുറ്റിയിട്ടു.. കാര്യം മനസിലായപൊലെ..
ഇന്ദുവിനെ പട്ടു കുപ്പായം മുഴുവൻ കീറിയ നിലയിൽ ആയിരുന്നു.. സ്ത്രീകൾ വാ പൊത്തി അത് നോക്കി…
“താക്കോൽ കൊടുക്ക്….അപസ്മാരത്തിന്റെ ലക്ഷണാ…”
ആരോ പറഞ്ഞപ്പോൾ അവളെ ബെഡിൽ കിടത്തി താക്കോൽകൂട്ടം എടുത്തു അവളുടെ കയ്യിൽ പിടിപ്പിച്ചു…
“കണ്ടില്ലേ നിന്റെ പുന്നാരമോൻ ആ കുട്ടിയോട് ചെയ്തത്? ആരും കയറാത്ത മുറിയിൽ കൊണ്ടോയി നശിപ്പിക്കാനാ നോക്കിയേ… എനിക്ക് ഉണ്ടായതു തന്നെയാണോ അവൻ? ആണോഡീ??”
അച്ഛൻ അമ്മയുടെ കഴുത്തിൽ കുത്തിപ്പിടിച്ചു ഞെരിച്ചു…
“എന്ത് പ്രാന്താണ് ഈ കാണിക്കുന്നത്??”
അമ്മാവന്മാർ പിടി വിടുവിച്ചു അച്ഛനെ പിടിച്ചുകൊണ്ടു പോയി… അമ്മ വാ പൊത്തി കരഞ്ഞുകൊണ്ട് നിലത്തിരുന്നപ്പോൾ ദേവിചിറ്റ അമ്മയെ താങ്ങി…
ഇന്ദു എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ടായിരുന്നു.. അവളെ ശക്തമായി പനിച്ചു.. നെറ്റിയിൽ തുണി നനച്ചിട്ട് എന്തോ മരുന്ന് കൊടുത്തു അവളെ മുകളിലേ നിലയിൽ ഒരു മുറിയിൽ കിടത്തി..
അമ്മയും ചിറ്റയും റൂം തുറന്നപ്പോൾ ഇറങ്ങി ഓടിയ സച്ചുവിനെ വലിച്ചു കൊണ്ടുവന്ന് വഴിയിൽ ഇട്ടു ചവുട്ടി മെതിക്കുന്നത് കണ്ടപ്പോൾ അമ്മ ബോധം മറഞ്ഞു നിലത്ത് വീണിരുന്നു..
അതിന് ശേഷം അമ്മ പറഞ്ഞ പ്രകാരം ദേവിചിറ്റ അവനെ ബോംബെയിലേക്ക് കൊണ്ടുപോയി…
ഇന്ദുവിന്റെ പനി മാറിയില്ല.. രാത്രി മുഴുവൻ നന്നായി പനിച്ചു.. അവസാനം ഡോക്ടറെ വിളിച്ചു..
“ആ കുട്ടിയുടെ ദേഹത്ത് എന്തോ കുത്തിയിട്ടുണ്ടല്ലോ? തേൾ അല്ല.. എട്ടുകാലിയോ പഴുതാരയോ ആണ്.. അതിന്റെയാണ് പനി…ഇൻജെക്ഷൻ കൊടുത്തിട്ടുണ്ട്.. പിന്നെ മെന്റലി കുട്ടിക്ക് വല്ലാത്ത ഒരു ഷോക്ക് ആയിട്ടുണ്ട്.. ഒന്ന് ശ്രദ്ധിക്കണം…”
ഡോക്ടർ അത് പറഞ്ഞുപോയപ്പോൾ അച്ഛൻ അമ്മയെ പകച്ചു നോക്കി.. അവനെ നിലത്തിട്ട് ചവുട്ടിയപ്പോൾ അവൻ പഴുതാര എന്ന് പറഞ്ഞു കരഞ്ഞിരുന്നത് അയാൾക്ക് ഓർമവന്നു…
ആരെങ്കിലും നിയോഗം പാർട്ട് 3 ചോദിച്ചാൽ..
MK: ക്ഷമ വേണം, സമയം എടുക്കും..
Bro, itrayum M.K stories vayicha experience il ninnum I understood that when MK takes more time for a story means he will take that to another level.
From my understanding he is the man of perfection.so let him take the time for craft “Niyogan 3” at it’s perfection.
More over its a Sifi based story so if it lacks the perfection or coordination means it will spoil everything.
To be honest am also restless coz I hate waiting, but am grateful that M.K is trying to give something to read in his signature style.
“”Bro, itrayum M.K stories vayicha experience””
ithanu MK yude vijayam, MK yude stories vayikkunnath polum aalukalkku oru valiya experience aayi thonnunnath.
എപ്പോഴാ varunne
നാളെ ഇടാം കേട്ടോ അവസാന ഭാഗം… ❤️
വെലുതാണോ ??
❤❤
????????
ഇന്ന് എപ്പോഴാ upload ചെയ്യുന്നേ
Ok ?
Waiting for it…..
എന്നാൽ അതിനുപരി *നിയോഗം*(2 & #3) സീരീസ് സ്റ്റാർട്ട് ചെയ്യാൻ ആയി കാത്തുനിൽക്കുന്നു…….. ?
With Love ?
വെയിറ്റിംഗ് ആണ്???
ഒരു 10 50 പേജ് ഉണ്ടാവൂലെ???
പ്രിയപ്പെട്ട mk, ഒരു റിക്യുസ്റ്റ് ആയി കാണണം.
നിയോഗം 1ഉം 2nd ഉം kk യിൽ ഉള്ള പോലെ എഡിറ്റ് ചെയ്യാതെ pdf തരാൻ പറ്റുമോ, നിങ്ങളുടെ ആരാധകർ ആയ ഞങ്ങളുടെ ഒരു ചെറിയ അപേക്ഷയാണ് ??, pls നടത്തിത്തരും എന്ന് വിചാരിക്കുന്നു
Epo???
Dear MK
കട്ട വെയ്റ്റിംഗ് ….പിന്നെ നിയോഗം അതിനു വേണ്ടിയും കാത്തിരിക്കുന്നു
വിത്❤️?
കണ്ണൻ
Mk part 5 naale submit cheyumo?
Bro kambistories.com ഇല് ഉണ്ടായിരുന്ന pazhaya കഥകൾ എവിടെ കിട്ടും
മച്ചാനെ ഇതുപോലെത്തെ ലൗ സ്റ്റോറി സ് എവിടുന്ന് കിട്ടും.
ഒന്നു പറഞ്ഞു തരുമോ
ഇവിടെ ലവ് സ്റ്റോറി കാറ്റഗറി സെർച്ച് ചെയ്താൽ മതി.
wher is yourkk stories
Athokke ozhivaaki bro
Super anu enikku orupaadu istamaanu stories niyogam 2 eni evida vayikum onnu paranju tharumo full story evida kittum ennu arakilum ariyamo
Ivde idumenn thonnunnu
ഇവിടെ ഇടും.
പെട്രോളിന്റെ വില എന്തിന് കൂട്ടി….
തന്നെ കൊണ്ട് ഉപദ്രവമേ ഉള്ളല്ലോ ????
ഹും….???
മച്ചാൻ നോക്കാത്തത് കൊണ്ട് അറിയാത്തത് ആയിരിക്കും…
പെട്രോളിന്റെ ഒപ്പം എത്താൻ disel ഉം പരിശ്രെമിക്കുന്നുണ്ട്…
അല്ല ഇത് ഇപ്പൊ ഇവിടെ പറയേണ്ട ആവിശ്യം…???
ഹാ എന്തേലും ആവട്ടെ..
എനിക്ക്പറയാൻ ഉള്ളത് ഞാൻ പറഞ്ഞു….
❣️❣️❣️
എല്ലാവർക്കും അറിവ് വിതറിയത് ആയിരിക്കും
?അനക്ക് DK യെ നല്ലോണം അറിയില്ല അല്ലേ.
ഓന് ഇജ്ജ് പറഞ്ഞ ചാധനം എന്താന്ന് പോലും അറിയില്ല
കുറച്ചു ദിവസമായി യുദ്ധം ഒന്നും കാണുന്നില്ല….
അപ്പൊ ഇതിരിക്കട്ടെ എന്ന് വച്ചു ????
എത്രയാ വില? ?
91 rs????
ഇവിടെ 95\litre
ഇബടെ പെട്രോൾ അടിച്ചു അക്കൗണ്ട് കാലി ആയി ചേച്ചി ?
ഞാൻ തന്നെയാണ് കൂട്ടിയത്. ? ഇനിയും കൂട്ടും
കാള വണ്ടി ശരണം
വേണ്ടിവരും.. എന്റെ ബൈക്ക്പെണ്ണ് ആണെങ്കിൽ നല്ല കുടിച്ചിയാണ്.. എത്ര കൊടുത്താലും പിന്നേം വേണം ?
മൂന്ന് നേരം പെട്രോളിയം സാധനങ്ങൾ കഴിച്ചാൽ മൂത്രത്തിൽ നിന്നും ഇന്ധനം നിർമിക്കാം ?
അനുഭവം ആണോ?
ഏട്ടനിൽ പരീക്ഷിച്ച് ok ആയാൽ രണ്ടാം ഘട്ടം ചേച്ചിയിൽ….?
അപ്പൊ മൂന്നാം ഘട്ടം നീ തന്നെത്താൻ പരീക്ഷിക്കും അല്ലേ ?
ഉറങ്ങുമ്പോ അടുത്തൊരു ബക്കറ്റ് ബെക്കണേ DK സേട്ടാ ???
My dear MK SEASON 3 EVIDE………
വരും bro കൊഞ്ചം വെയിറ്റ് പണ്ണുകോ
എന്നായിരിക്കും mk ബ്രോടെ മറുപടി എന്ന് കരുതുന്നു ?❣️❣️❣️
Ee katha kazhinj season 2 ivide ഇടും അത് കഴിഞ്ഞ് സീസൺ 3 തുടങ്ങും. അങ്ങനെ ആണ് പറഞ്ഞത്. Wait ചെയ്യുമല്ലോ
ആദ്യം 2 ഇവിടെ ഇടട്ടെ.. അതിന് ശേഷം വരും
Season 3 appurath alle ??. Alle s2 engilum ittekane.
ബാക്കി രണ്ടു ദിവസം കൂടെ വേണംട്ടോ.. എഴുതി തീർന്നില്ല.
മതി… ഇജ്ജ് എപ്പോ തരുന്നോ അപ്പൊ വായിക്കും ????
അത് അങ്ങിനെയാണ് ബ്രോ…???
എംകെ ബ്രോ ഇട്ടാലെ ആർക്കെങ്കിലും വായിക്കാൻ പറ്റു അഥവാ ആരെൻകിലും വായിക്കു ..
തമാശ പറഞ്ഞതട്ടാ ബ്രോ…❣️❣️❣️
പിന്നെ എന്തോ എന്റെ തമാശക്ക് ഗുമ്മ് ഇല്ലാത്തത് കൊണ്ട് ചിരി അതികം വരില്ല…?
സാരമില്ല ബ്രോ ഞാൻ ചിരിച്ചിട്ടുണ്ട്…
ശോഭ ചിരിക്കുന്നില്ലേ ?
Mk
കട്ട വെയ്റ്റിംഗ് ആണ്….
മെല്ലെമതി കുട്ടൂസ് ? സൈറ്റിൽ എൻട്രിയാകുന്നില്ല ഇവിടുന്ന്. കുറെ ശ്രമിക്കണം.
പരിശ്രമം കൈവെടിയരുത് സേച്ചി ?.
Matte site le id delete cheytho
ആക്കി.
broyude baaki ulla stories vere evidelum kidapundo
ഇല്ല നിലവിൽ പുതിയത് ഒന്നും വേറെ ഇല്ല എവിടെയും
കാത്തിരിക്കുന്നു കാമുക അടുത്ത ഭാഗത്തിനായും..എംകെ യുടെ മാസ്റ്റർപീസ് നിയോഗം മൂന്നാം ഭാഗത്തിനായും..?♥️
??
ബാക്കി എപ്പോഴാ…?
2 ഡെയ്സ് വേണം
HI Angel’s Lover,
While reading your stories I wonder how someone could narrate love with such a flow!!
It seems like you are the reincarnation of “Kamadevan”, no one else can portray love like you do..
waiting for the next episode.. please let us know when can it be expected.
Congratulations.
Please keep it up.
Best regards
Gopal
My heart is pierced by Cupid
I disdain all glittering gold
There is nothing can console me… but Love…. haha JK ??
That was a lot… thanks a ton dear. I really have no idea about myself but I know one thing.. which is, I’m blessed by readers like you. Thanks for those priceless words…
With love… ❤️