പെയ്തൊഴിയാതെ ഭാഗം 4 (മാലാഖയുടെ കാമുകൻ) 1701

അതെനിക്ക് അതിശയം ഉണ്ടാക്കി.. ഞാൻ പകച്ചു അമ്മയെ നോക്കി..

“ഒഹ്ഹ്‌.. അപ്പൊ പതുക്കെ വന്നാൽ മതി.., അമ്പലത്തിൽ പോകുന്നു എന്ന് പറഞ്ഞത് എന്റെ കള്ള കണ്ണനെ കാണാൻ ആയിരുന്നു അല്ലെടീ കള്ളി? ഞാൻ പോണു”

അമ്മയുടെ വർത്തമാനം കേട്ട് അവൾ ചിരിച്ചപ്പോൾ എനിക്ക് അത്ഭുതം ആയിരുന്നു.. അമ്മ ഇതെങ്ങനെ?

അമ്മ ഒരു ചിരിയോടെ സന്തോഷത്തിൽ പുറത്തേക്ക് പോയപ്പോൾ ഞാൻ അവളെ നോക്കി.. ചിരി നിന്നു.. കണ്ണിൽ വല്ലാത്തൊരു ഭാവം വന്നു..

“വാ…”

ഞാൻ അവളെ കൈപിടിച്ചു ബെഡിൽ ഇരുത്തി… മുടി മാടിയൊതുക്കി.. ഒരു തോർത്ത് എടുത്തു മുഖം തുടച്ചു..

“അമ്മക്ക്‌.. അറിയാം അല്ലെ?”

ഞാൻ അവളെ നോക്കി..

“എല്ലാം അറിയാം…”

അവൾ മെല്ലെ എന്റെ തോളിലേക്ക് ചാഞ്ഞു.. ഞാൻ അവളെ ചേർത്തുപിടിച്ചു അങ്ങനെ ഇരുന്നു.. ഞങ്ങൾ സംസാരിച്ചില്ല എങ്കിലും ഹൃദയങ്ങൾ സംസാരിച്ചു.. പ്രേമത്തിന്റെ ഭാഷയിൽ…

***

എന്റെ പഴയ റൂമിൽ ആണ് അവൾ കിടന്നിരുന്നത്.. ഞാൻ ആ വീട്ടിലേക്ക് മാറി..

കുളകടവിലേക്ക് ജനാല തുറക്കുന്ന ഒരു മുറി എനിക്ക് വേണ്ടി ഒരുക്കിയിരുന്നു.. അതിന്റെ അപ്പുറത്തു ഇടനാഴി കഴിഞ്ഞാൽ അവളുടെ മുറി..

കുളപടവിൽ ഇരിക്കുകയായിരുന്നു ഞങ്ങൾ രണ്ടുപേരും… ഓർമകളുടെ പടവുകൾ.. ഇവിടെ വച്ചാണ് ഞങ്ങൾ ഇഷ്ടപ്പെട്ടു തുടങ്ങിയത്..

ഞാൻ അവളെയൊന്ന് നോക്കി.. എംബിബിഎസ്‌ കഴിഞ്ഞു വന്നിട്ടും തനി നാടൻ പെണ്ണ്.. കാതിൽ ജിമുക്കി.. അഴിഞ്ഞു കിടക്കുന്ന നീളൻ മുടികെട്ട്.. നീലകണ്ണുകൾക്ക് കാന്തികശക്തി കൂടിയതുപോലെ.. കയ്യിൽ നിറയെ ചുവന്ന കുപ്പിവളകൾ.. പാവാടയും ബ്ലൗസിലും നിറഞ്ഞ ശരീരസൗന്ദര്യം..

“ന്താ ഇങ്ങനെ നോക്കണേ?”

അവളുടെ ചോദ്യം എന്നെ ഉണർത്തി..

“നീ നാട്ടുമ്പുറംകാരി ആയി മാറി അല്ലെ? ഭാഷ വരെ മാറിയല്ലോ?”

അവൾ അത് കേട്ട് ചിരിച്ചു… എന്നോട് ചേർന്നിരുന്നു.. തല തോളിൽ വച്ചു.. തോൾ നനഞ്ഞപ്പോൾ ആണ് അവൾ കരയുകയാണ് എന്ന് മനസിലായത്..

“എന്താടീ? ഞാൻ അറിയുന്ന ഇന്ദു കരയാറില്ലല്ലോ?”

“സച്ചൂട്ടാ.. ഇന്നും ന്റെ മനസ്സിൽ ഉണ്ട് ആ ദിവസം.. വിറക്കാ എന്നെ…”

അവൾ വിറയാർന്ന കൈകൾ കൊണ്ട് എന്നെ കെട്ടിപിടിച്ചു…

248 Comments

  1. ആരെങ്കിലും നിയോഗം പാർട്ട് 3 ചോദിച്ചാൽ..
    MK: ക്ഷമ വേണം, സമയം എടുക്കും..

    1. Bro, itrayum M.K stories vayicha experience il ninnum I understood that when MK takes more time for a story means he will take that to another level.
      From my understanding he is the man of perfection.so let him take the time for craft “Niyogan 3” at it’s perfection.
      More over its a Sifi based story so if it lacks the perfection or coordination means it will spoil everything.
      To be honest am also restless coz I hate waiting, but am grateful that M.K is trying to give something to read in his signature style.

      1. “”Bro, itrayum M.K stories vayicha experience””

        ithanu MK yude vijayam, MK yude stories vayikkunnath polum aalukalkku oru valiya experience aayi thonnunnath.

  2. എപ്പോഴാ varunne

  3. നാളെ ഇടാം കേട്ടോ അവസാന ഭാഗം… ❤️

    1. വെലുതാണോ ??

    2. ❤❤

      1. ഇന്ന് എപ്പോഴാ upload ചെയ്യുന്നേ

    3. Ok ?
      Waiting for it…..
      എന്നാൽ അതിനുപരി *നിയോഗം*(2 & #3) സീരീസ് സ്റ്റാർട്ട്‌ ചെയ്യാൻ ആയി കാത്തുനിൽക്കുന്നു…….. ?
      With Love ?

    4. വെയിറ്റിംഗ് ആണ്???

    5. ഒരു 10 50 പേജ് ഉണ്ടാവൂലെ???

    6. Prince of darkness

      പ്രിയപ്പെട്ട mk, ഒരു റിക്യുസ്റ്റ് ആയി കാണണം.
      നിയോഗം 1ഉം 2nd ഉം kk യിൽ ഉള്ള പോലെ എഡിറ്റ്‌ ചെയ്യാതെ pdf തരാൻ പറ്റുമോ, നിങ്ങളുടെ ആരാധകർ ആയ ഞങ്ങളുടെ ഒരു ചെറിയ അപേക്ഷയാണ് ??, pls നടത്തിത്തരും എന്ന് വിചാരിക്കുന്നു

    7. Epo???

    8. Dear MK

      കട്ട വെയ്റ്റിംഗ് ….പിന്നെ നിയോഗം അതിനു വേണ്ടിയും കാത്തിരിക്കുന്നു

      വിത്❤️?
      കണ്ണൻ

  4. Mk part 5 naale submit cheyumo?

  5. Bro kambistories.com ഇല്‍ ഉണ്ടായിരുന്ന pazhaya കഥകൾ എവിടെ കിട്ടും

  6. മച്ചാനെ ഇതുപോലെത്തെ ലൗ സ്റ്റോറി സ് എവിടുന്ന് കിട്ടും.
    ഒന്നു പറഞ്ഞു തരുമോ

    1. ഇവിടെ ലവ് സ്റ്റോറി കാറ്റഗറി സെർച്ച് ചെയ്താൽ മതി.

  7. wher is yourkk stories

    1. Athokke ozhivaaki bro

  8. Super anu enikku orupaadu istamaanu stories niyogam 2 eni evida vayikum onnu paranju tharumo full story evida kittum ennu arakilum ariyamo

    1. Ivde idumenn thonnunnu

    2. ഇവിടെ ഇടും.

  9. Ɒ?ᙢ⚈Ƞ Ҡ???‐??

    പെട്രോളിന്റെ വില എന്തിന് കൂട്ടി….
    തന്നെ കൊണ്ട് ഉപദ്രവമേ ഉള്ളല്ലോ ????

    ഹും….???

    1. മച്ചാൻ നോക്കാത്തത് കൊണ്ട് അറിയാത്തത് ആയിരിക്കും…
      പെട്രോളിന്റെ ഒപ്പം എത്താൻ disel ഉം പരിശ്രെമിക്കുന്നുണ്ട്…

      അല്ല ഇത് ഇപ്പൊ ഇവിടെ പറയേണ്ട ആവിശ്യം…???
      ഹാ എന്തേലും ആവട്ടെ..
      എനിക്ക്പറയാൻ ഉള്ളത് ഞാൻ പറഞ്ഞു….
      ❣️❣️❣️

      1. എല്ലാവർക്കും അറിവ് വിതറിയത് ആയിരിക്കും

        1. രാവണാസുരൻ(rahul)

          ?അനക്ക് DK യെ നല്ലോണം അറിയില്ല അല്ലേ.

          ഓന് ഇജ്ജ് പറഞ്ഞ ചാധനം എന്താന്ന് പോലും അറിയില്ല

      2. Ɒ?ᙢ⚈Ƞ Ҡ???‐??

        കുറച്ചു ദിവസമായി യുദ്ധം ഒന്നും കാണുന്നില്ല….
        അപ്പൊ ഇതിരിക്കട്ടെ എന്ന് വച്ചു ????

    2. എത്രയാ വില? ?

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        91 rs????

        1. ഇവിടെ 95\litre

      2. ഇബടെ പെട്രോൾ അടിച്ചു അക്കൗണ്ട് കാലി ആയി ചേച്ചി ?

    3. ഞാൻ തന്നെയാണ് കൂട്ടിയത്. ? ഇനിയും കൂട്ടും

      1. കാള വണ്ടി ശരണം

        1. വേണ്ടിവരും.. എന്റെ ബൈക്ക്പെണ്ണ് ആണെങ്കിൽ നല്ല കുടിച്ചിയാണ്.. എത്ര കൊടുത്താലും പിന്നേം വേണം ?

          1. Ɒ?ᙢ⚈Ƞ Ҡ???‐??

            മൂന്ന് നേരം പെട്രോളിയം സാധനങ്ങൾ കഴിച്ചാൽ മൂത്രത്തിൽ നിന്നും ഇന്ധനം നിർമിക്കാം ?

          2. അനുഭവം ആണോ?

          3. Ɒ?ᙢ⚈Ƞ Ҡ???‐??

            ഏട്ടനിൽ പരീക്ഷിച്ച് ok ആയാൽ രണ്ടാം ഘട്ടം ചേച്ചിയിൽ….?

          4. രാവണാസുരൻ(rahul)

            അപ്പൊ മൂന്നാം ഘട്ടം നീ തന്നെത്താൻ പരീക്ഷിക്കും അല്ലേ ?

          5. രാവണാസുരൻ(rahul)

            ഉറങ്ങുമ്പോ അടുത്തൊരു ബക്കറ്റ് ബെക്കണേ DK സേട്ടാ ???

  10. ക്രിസ്റ്റോഫർ നോളൻ

    My dear MK SEASON 3 EVIDE………

    1. വരും bro കൊഞ്ചം വെയിറ്റ് പണ്ണുകോ

      1. എന്നായിരിക്കും mk ബ്രോടെ മറുപടി എന്ന് കരുതുന്നു ?❣️❣️❣️

    2. Ee katha kazhinj season 2 ivide ഇടും അത് കഴിഞ്ഞ് സീസൺ 3 തുടങ്ങും. അങ്ങനെ ആണ് പറഞ്ഞത്. Wait ചെയ്യുമല്ലോ

    3. ആദ്യം 2 ഇവിടെ ഇടട്ടെ.. അതിന് ശേഷം വരും

      1. നല്ലവനായ ഉണ്ണി

        Season 3 appurath alle ??. Alle s2 engilum ittekane.

  11. ബാക്കി രണ്ടു ദിവസം കൂടെ വേണംട്ടോ.. എഴുതി തീർന്നില്ല.

    1. മതി… ഇജ്ജ് എപ്പോ തരുന്നോ അപ്പൊ വായിക്കും ????

      1. കിറുക്കൻ

        അത് അങ്ങിനെയാണ് ബ്രോ…???

        എംകെ ബ്രോ ഇട്ടാലെ ആർക്കെങ്കിലും വായിക്കാൻ പറ്റു അഥവാ ആരെൻകിലും വായിക്കു ..

        തമാശ പറഞ്ഞതട്ടാ ബ്രോ…❣️❣️❣️
        പിന്നെ എന്തോ എന്റെ തമാശക്ക് ഗുമ്മ് ഇല്ലാത്തത് കൊണ്ട് ചിരി അതികം വരില്ല…?

        1. സാരമില്ല ബ്രോ ഞാൻ ചിരിച്ചിട്ടുണ്ട്…

          ശോഭ ചിരിക്കുന്നില്ലേ ?

    2. Mk

      കട്ട വെയ്റ്റിംഗ് ആണ്….

    3. മെല്ലെമതി കുട്ടൂസ് ? സൈറ്റിൽ എൻട്രിയാകുന്നില്ല ഇവിടുന്ന്. കുറെ ശ്രമിക്കണം.

      1. രാവണാസുരൻ(rahul)

        പരിശ്രമം കൈവെടിയരുത് സേച്ചി ?.

  12. Matte site le id delete cheytho

  13. broyude baaki ulla stories vere evidelum kidapundo

    1. ഇല്ല നിലവിൽ പുതിയത് ഒന്നും വേറെ ഇല്ല എവിടെയും

  14. കാത്തിരിക്കുന്നു കാമുക അടുത്ത ഭാഗത്തിനായും..എംകെ യുടെ മാസ്റ്റർപീസ് നിയോഗം മൂന്നാം ഭാഗത്തിനായും..?♥️

  15. ശ്രീദേവി

    ബാക്കി എപ്പോഴാ…?

  16. HI Angel’s Lover,
    While reading your stories I wonder how someone could narrate love with such a flow!!
    It seems like you are the reincarnation of “Kamadevan”, no one else can portray love like you do..
    waiting for the next episode.. please let us know when can it be expected.
    Congratulations.
    Please keep it up.
    Best regards
    Gopal

    1. My heart is pierced by Cupid
      I disdain all glittering gold
      There is nothing can console me… but Love…. haha JK ??
      That was a lot… thanks a ton dear. I really have no idea about myself but I know one thing.. which is, I’m blessed by readers like you. Thanks for those priceless words…
      With love… ❤️

Comments are closed.