പാർക്കാതെ വന്ത കാതൽ -4??? [ശങ്കർ പി ഇളയിടം] 97

അപ്പോഴാണ് അകത്തു നിന്നും പോലീസ് ഏമാന്റെ  ശബ്ദം കിച്ചു കേട്ടത് ..

“ആരാടോ അവിടെ?…..”

“അതൊരു മിസ്സിംഗ്‌ കേസ്സാ സാറെ ….ഒരു  പെൺകുട്ടി  …..”

കേട്ട് നിന്ന പോലീസ്കാർ തമ്മിൽ പിറു പിറുക്കുന്നുണ്ടായിരുന്നു..

“ആ ഇനിയിപ്പോ ആ പെണ്ണിനെ ജീവനോടെ കിട്ടുമോ ആവോ….?”

അതു കേട്ടതും കിച്ചു ഒരു  നിമിഷം നിശ്ചലനായി നിന്നു ..പാറുവിനു എന്തെങ്കിലും  സംഭവിച്ചിട്ടുണ്ടാകുമോ …അവന്റെ ഉപബോധമനസ്
അവനോടു ചോദിച്ചു കൊണ്ടിരുന്നു ….(തുടരും )

???????????