പാളം തെറ്റിയ ജീവിതം [സഞ്ജയ് പരമേശ്വരൻ] 73

ശ്രീലക്ഷ്മി… അതിജീവനത്തിന്റ മറ്റൊരു പേരായി ആ കോളേജ് അംഗീകരിച്ചു. ഒരു പെൺകുട്ടി കടന്നുവരാൻ പാടില്ലാത്ത ഏറ്റവും വൃത്തികെട്ട സാഹചര്യത്തിലൂടെ കടന്നു വന്നിട്ടും…. സമൂഹത്തിന്റെ ഏറ്റവും വൃത്തികെട്ട കണ്ണുകളാൽ നോക്കപ്പെട്ടിട്ടും ഇന്നവൾ വിജയത്തിന്റെ കൊടുമുടിയിൽ തലയുയർത്തി നിൽക്കുകയാണ്. ശ്രീലക്ഷ്മി ഒരു പാഠമാണ്. നമ്മുടെ ജീവിതം തീരുമാനിക്കുന്നത് സമൂഹമോ മറ്റുള്ളവരോ ഒന്നുമല്ല…. അത് അവരവർ തന്നെയാണ്. വീട്ടിലെ നാല് ചുവരുകൾക്കുള്ളിലോ അല്ലെങ്കിൽ ഏതെങ്കിലും തിരക്കുള്ള നഗരത്തിലെ വേശ്യാലയത്തിലോ അവസാനിക്കേണ്ട ജീവിതം ഇന്ന് തലയുയർത്തിപ്പിടിച്ച് സ്റ്റേജിൽ നിൽക്കുന്നു. ഇതെല്ലാം ഒരു പുതിയ തുടക്കമായി അവൾ കണ്ടു. താൻ പൊരുതി നേടിയ അഭിവൃദ്ധിയുടെ പുതിയ വഴി.
— ശുഭം —-

22 Comments

  1. സൂപ്പർ.. നല്ലൊരു ആശയം.. മനോഹരമായ അവതരണം.. ആശംസകൾ??

    1. സഞ്ജയ് പരമേശ്വരൻ

      Thanks bro

  2. സഞ്ജയ്‌,
    അതി മനോഹരമായി എഴുതി, ശ്രീലക്ഷ്മിയുടെ അതി ജീവനത്തിന്റെ കഥ, ഇത് ഒരായിരം പെൺകുട്ടികൾക്ക് ആത്മവിശ്വാസം വർദ്ദിപ്പിക്കാൻ ഉതകുന്നത്. നല്ല എഴുത്തിനു അഭിനന്ദനങ്ങൾ…

    1. സഞ്ജയ് പരമേശ്വരൻ

      താങ്ക്സ് ജ്വാല,
      ഒത്തിരി സന്തോഷം. ഈ കഥയിൽ നിന്ന് ആർക്കെങ്കിലും ആത്മവിശ്വാസം കിട്ടിയെങ്കിൽ അതിലും വലിയൊരു സന്തോഷം മറ്റൊന്നുമില്ല. തരുന്ന സപ്പോർട്ടിനും മനസ് നിറച്ച് സ്നേഹം.

  3. • • •「തൃശ്ശൂർക്കാരൻ 」• • •

    ❤️

    1. സഞ്ജയ് പരമേശ്വരൻ

      ???

  4. മച്ചാനെ ഒരുപാട് ഇഷ്ട്ടമായി..

    ♥️♥️♥️♥️♥️♥️♥️♥️

    1. സഞ്ജയ് പരമേശ്വരൻ

      താങ്ക്സ് ഇണ്ട്ട്ടോ മച്ചാനെ….. ❤️❤️❤️❤️❤️❤️

        1. സഞ്ജയ് പരമേശ്വരൻ

          ??

  5. ഇഷ്ടമായി,

    1. സഞ്ജയ് പരമേശ്വരൻ

      Thank you bro ???

    1. സഞ്ജയ് പരമേശ്വരൻ

      ??

  6. ✨✨✨✨✨✨✨✨✨

    1. സഞ്ജയ് പരമേശ്വരൻ

      ????

  7. ?? ഫസ്റ്റ് ??

    1. സഞ്ജയ് പരമേശ്വരൻ

      ??

  8. കാട്ടുകോഴി

    ???

      1. കാട്ടുകോഴി

        Unniyettan first ???

    1. സഞ്ജയ് പരമേശ്വരൻ

      ???

Comments are closed.